സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: അനിശ്ചിതകാല സ്വകാര്യബസ് സമരം പിന്‍വലിച്ചു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ബസ് ഉടമകള്‍ നവംബര്‍ ഒന്നുമുതല്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചത്. വാഹന നികുതിയില്‍...

ശബരിമലയിലെ സ്ത്രീകളുടെ വിലക്കിന് നൂറ്റാണ്ടുകളുടെ പഴക്കം; 18-ാം നൂറ്റാണ്ട് മുതല്‍ വിലക്കുണ്ടായിരുന്നു; തെളിവായി രേഖകള്‍

ശബരിമലയിലെ സ്ത്രീകളുടെ വിലക്കിന് നൂറ്റാണ്ടുകളുടെ പഴക്കം; 18-ാം നൂറ്റാണ്ട് മുതല്‍ വിലക്കുണ്ടായിരുന്നു; തെളിവായി രേഖകള്‍

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് വിലക്കിന് ഇതുവരെ കണക്കാക്കിയതു പോലെ പതിറ്റാണ്ടുകളുടെ അല്ല, നൂറ്റാണ്ടുകളുടെ പഴക്കമെന്ന് തെളിവുകള്‍. ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍തന്നെ നിയന്ത്രണമുണ്ടായിരുന്നെന്നു രേഖകള്‍...

വീണ്ടും ജീവനെടുത്ത് സെല്‍ഫി; കാലിഫോര്‍ണിയയില്‍ ട്രക്കിങിനിടെ കൊക്കയില്‍ വീണ് മലയാളികളായ യുവദമ്പതികള്‍ക്ക് ദാരുണാന്ത്യം

വീണ്ടും ജീവനെടുത്ത് സെല്‍ഫി; കാലിഫോര്‍ണിയയില്‍ ട്രക്കിങിനിടെ കൊക്കയില്‍ വീണ് മലയാളികളായ യുവദമ്പതികള്‍ക്ക് ദാരുണാന്ത്യം

തലശേരി: കതിരൂര്‍ സ്വദേശികളായ യുവദമ്പതിമാര്‍ക്ക് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ട്രക്കിങ്ങിനിടെ ദാരുണാന്ത്യം. സെല്‍ഫിയെടുക്കുന്‌പോള്‍ ദമ്പതികള്‍ കൊക്കയില്‍ വീണു മരിച്ചെന്നാണ് റിപ്പോര്‍ട്ട്. കതിരൂര്‍ ശ്രേയസ് ഹോസ്പിറ്റല്‍ ഉടമ ഡോ. എംവി...

Madani1 | Kerala news

നിബന്ധനകളില്‍ ഇളവ് ലഭിക്കാതെ കേരളത്തിലേക്കില്ല; നിലപാടിലുറച്ച് മഅദനി

കോഴിക്കോട്: നിബന്ധനകളില്‍ കോടതി ഇളവ് നല്‍കാതെ കേരളത്തിലേക്കില്ലെന്ന് മഅദനി. അസുഖം മൂര്‍ച്ഛിച്ച ഉമ്മയെ കാണാനായി കേരളത്തിലേക്ക് എത്താന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചെങ്കിലും കര്‍ശന നിബന്ധനകളാണ് കോടതി മുന്നോട്ടുവച്ചിട്ടുള്ളത്....

ശബരിമല വിധി; വനിതാ ജീവനക്കാര്‍ക്ക് മാസത്തില്‍ അഞ്ചു ദിവസം ലഭിച്ചിരുന്ന അവധി ഇല്ലാതായി, സുപ്രീം കോടതിയില്‍ ഒരു പുനഃപരിശോധന ഹര്‍ജി കൂടി

ശബരിമല വിധി; വനിതാ ജീവനക്കാര്‍ക്ക് മാസത്തില്‍ അഞ്ചു ദിവസം ലഭിച്ചിരുന്ന അവധി ഇല്ലാതായി, സുപ്രീം കോടതിയില്‍ ഒരു പുനഃപരിശോധന ഹര്‍ജി കൂടി

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് സൊസൈറ്റിയാണ് ഹര്‍ജി നല്‍കിയത്. ബോര്‍ഡിലെ വനിത ജീവനക്കാര്‍ പ്രതിസന്ധിയിലാണെന്ന്...

നെടുമ്പാശേരിയില്‍ പാകിസ്താന്‍ കള്ളനോട്ട്: ഒന്നാം പ്രതി ആബിദിന് 10 വര്‍ഷം കഠിന തടവും പിഴയും

നെടുമ്പാശേരിയില്‍ പാകിസ്താന്‍ കള്ളനോട്ട്: ഒന്നാം പ്രതി ആബിദിന് 10 വര്‍ഷം കഠിന തടവും പിഴയും

കൊച്ചി: നെടുമ്പാശേരി കള്ളനോട്ട് കേസില്‍ ഒന്നാം പ്രതി ആബിദ് ഹസന് 10 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും. കൊച്ചി എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്....

കണ്ണൂരില്‍ ആദ്യ യാത്രക്കാരനായി അമിത് ഷാ പറന്നിറങ്ങി

കണ്ണൂരില്‍ ആദ്യ യാത്രക്കാരനായി അമിത് ഷാ പറന്നിറങ്ങി

കണ്ണൂര്‍: ബിജെപി ജില്ലാ കമ്മിറ്റി ഓഫിസായ മാരാര്‍ജി ഭവന്റെ ഉദ്ഘാടനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരിലെത്തി. പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലാണ് അദ്ദേഹം ഇറങ്ങിയത്....

അതെന്താ പെണ്ണായീന്ന് വെച്ച് ഇതൊന്നും കണ്ടൂടെ? ആഗ്രഹമുണ്ടാവില്ലേ? കഴിയുന്ന കാലത്ത് പോയി അയ്യപ്പനെ കാണണം; കൊലമാസ് നിലപാടുമായി ഈ മുത്തശ്ശി! കൈയ്യടിച്ച് സോഷ്യല്‍മീഡിയ

അതെന്താ പെണ്ണായീന്ന് വെച്ച് ഇതൊന്നും കണ്ടൂടെ? ആഗ്രഹമുണ്ടാവില്ലേ? കഴിയുന്ന കാലത്ത് പോയി അയ്യപ്പനെ കാണണം; കൊലമാസ് നിലപാടുമായി ഈ മുത്തശ്ശി! കൈയ്യടിച്ച് സോഷ്യല്‍മീഡിയ

കൊച്ചി: ശബരിമലയില്‍ യുവതികള്‍ കയറുന്നതിനെ ചൊല്ലി കേരളം പ്രക്ഷോഭത്തില്‍ മുങ്ങുന്നതിനിടെ ശക്തമായ നിലപാടുമായി ഈ കിടിലന്‍ മുത്തശ്ശി. മല ചവിട്ടാന്‍ സ്ത്രീകളെ അനുവദിക്കില്ലെന്ന് പറഞ്ഞ് സന്നിധാനത്തേക്കുള്ള റോഡുകള്‍...

ദേവസ്വം ബോര്‍ഡിനെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം, ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാനുള്ള ഗൂഢാലോചന; എ പത്മകുമാര്‍

ദേവസ്വം ബോര്‍ഡിനെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം, ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാനുള്ള ഗൂഢാലോചന; എ പത്മകുമാര്‍

പത്തനംതിട്ട: ദേവസ്വം ബോര്‍ഡിനെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാത്തത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇത്തരം മാധ്യമ സൃഷ്ടികള്‍ക്ക്...

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം: പിന്നില്‍ ഗൂഢാലോചന; മുഖ്യമന്ത്രിയെയും സന്ദീപാനന്ദഗിരിയെയും ചോദ്യം ചെയ്യണമെന്ന് ബിജെപി

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം: പിന്നില്‍ ഗൂഢാലോചന; മുഖ്യമന്ത്രിയെയും സന്ദീപാനന്ദഗിരിയെയും ചോദ്യം ചെയ്യണമെന്ന് ബിജെപി

കാസര്‍കോട്: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ബിജെപിയുടെ ആരോപണം. ഗൂഢാലോചനയിലെ മുഖ്യപങ്ക് മുഖ്യമന്ത്രി പിണറായി വിജയനും സന്ദീപാനന്ദ ഗിരിക്കുമാണെന്ന് ബിജെപി...

Page 4760 of 4822 1 4,759 4,760 4,761 4,822

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.