വിഎന്‍ വാസുദേവന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; മാളികപുറത്തും പുതിയ മേല്‍ശാന്തി

വിഎന്‍ വാസുദേവന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; മാളികപുറത്തും പുതിയ മേല്‍ശാന്തി

പമ്പ: സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ സംഘര്‍ഷം നടക്കുന്നതിനിടെ ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു. പാലക്കാട് സ്വദേശി വിഎന്‍ വാസുദേവന്‍ നമ്പൂതിരിയെയാണ് ശബരിമലയുടെ പുതിയ മേല്‍ശാന്തിയായി...

ശബരിമലയില്‍ യുവതി പ്രവേശനം നടന്നോ ? പ്രവേശിച്ചെന്ന് സോഷ്യല്‍ മീഡിയ; വീഡിയോയിലുള്ള സ്ത്രീ ആരെന്ന് അന്വേഷണം

ശബരിമലയില്‍ യുവതി പ്രവേശനം നടന്നോ ? പ്രവേശിച്ചെന്ന് സോഷ്യല്‍ മീഡിയ; വീഡിയോയിലുള്ള സ്ത്രീ ആരെന്ന് അന്വേഷണം

ശബരിമല: രാവിലെ മുതലുള്ള വലിയ സംഘര്‍ഷങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഒടുവില്‍ വൈകിട്ടോടെ ശബരിമലയില്‍ സ്ത്രീ പ്രവേശനം നടന്നോ? അതെ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സ്ത്രീകള്‍ പ്രവേശിച്ചതായി തെളിവുകള്‍...

ശബരിമല സ്ത്രീപ്രവേശനം പ്രതിഷേധം അക്രമാസക്തം; സന്നിധാനത്തടക്കം നാല് സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ശബരിമല സ്ത്രീപ്രവേശനം പ്രതിഷേധം അക്രമാസക്തം; സന്നിധാനത്തടക്കം നാല് സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനം പ്രതിഷേധം അക്രമത്തിലേക്ക് കടന്ന സാഹചര്യത്തില്‍ കളക്ടര്‍ നാലു സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ തുടങ്ങിയ നാലു സ്ഥലങ്ങളിലാണ് നിരോധനാജ്ഞ...

സിദ്ധീക്കും കെപിഎസി ലളിതയും വാര്‍ത്താ സമ്മേളനം നടത്തിയത് ദിലീപിന്റെ സെറ്റില്‍ നിന്നും; ആക്രമിക്കപ്പെട്ട നടി ഇനി മാപ്പും പറയണോ? സിദ്ധീഖിനെതിരെ വീണ്ടും ജഗദീഷ്

സിദ്ധീക്കും കെപിഎസി ലളിതയും വാര്‍ത്താ സമ്മേളനം നടത്തിയത് ദിലീപിന്റെ സെറ്റില്‍ നിന്നും; ആക്രമിക്കപ്പെട്ട നടി ഇനി മാപ്പും പറയണോ? സിദ്ധീഖിനെതിരെ വീണ്ടും ജഗദീഷ്

ഡബ്ല്യുസിസിയുടെ വാര്‍ത്തസമ്മേളനത്തിന് പിന്നാലെ കെപിഎസി ലളിതയും സിദ്ധീഖും മാധ്യമങ്ങളെ കണ്ടത് ദിലീപിന്റെ സിനിമയുടെ സെറ്റില്‍ വെച്ചെന്ന് സൂചന. നടന്‍ ജഗദീഷാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജഗദീഷ് അമ്മയുടെ വക്താവല്ലെന്ന്...

അസമത്വത്തിനും അവഗണനകള്‍ക്കുമെതിരെ ശക്തമായി പൊരുതുന്ന സംസ്ഥാനമാണ് കേരളം..! മന്ത്രി ടിപി രാമകൃഷ്ണന്‍

അസമത്വത്തിനും അവഗണനകള്‍ക്കുമെതിരെ ശക്തമായി പൊരുതുന്ന സംസ്ഥാനമാണ് കേരളം..! മന്ത്രി ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: അസമത്വത്തിനും അവഗണനകള്‍ക്കുമെതിരെ ശക്തമായി പൊരുതുന്ന സംസ്ഥാനമാണ് കേരളം. നവോത്ഥാന കാലം മുതല്‍ അത് അങ്ങനെയാണെന്ന് എക്‌സൈസ്, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു....

‘ഞങ്ങളുടെ സമരം സമാധാനപരം’; ശബരിമല മലയില്‍ തടിച്ചുകൂടിയ ഭക്തന്മാരുടെ ഉത്തരവാദിത്വം ബിജെപിക്കോ ആര്‍എസ്എസിനോ ഇല്ലെന്ന് കെ സുരേന്ദ്രന്‍

‘ഞങ്ങളുടെ സമരം സമാധാനപരം’; ശബരിമല മലയില്‍ തടിച്ചുകൂടിയ ഭക്തന്മാരുടെ ഉത്തരവാദിത്വം ബിജെപിക്കോ ആര്‍എസ്എസിനോ ഇല്ലെന്ന് കെ സുരേന്ദ്രന്‍

പത്തനംതിട്ട: ശബരിമലയില്‍ പ്രതിഷേധം പ്രതീക്ഷിച്ചതിനുമപ്പുറം അക്രമാസക്തമായതോടെ ക്ഷേത്രപരിസരത്തെ സംഘര്‍ഷ ഭൂമിയാക്കാന്‍ മുന്നില്‍ പ്രവര്‍ത്തിച്ച ബിജെപി ആക്രമണത്തിന് നേതൃത്വം കൊടുത്തവരെ കൈവിട്ടിരിക്കുകയാണ്. പമ്പയിലും പരിസരപ്രദേശങ്ങളിലും തടിച്ചുകൂടി സംഘര്‍ഷമുണ്ടാക്കുന്ന അയ്യപ്പഭക്തന്മാരുടെ...

അയ്യപ്പസേവാ സമിതിയുടെ ഹര്‍ത്താലിനെക്കുറിച്ച് അറിയില്ല; വി മുരളീധരന്‍

അയ്യപ്പസേവാ സമിതിയുടെ ഹര്‍ത്താലിനെക്കുറിച്ച് അറിയില്ല; വി മുരളീധരന്‍

കോഴിക്കോട്: നാളെ അയ്യപ്പാസേവാ സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ഹര്‍ത്താലിനെക്കുറിച്ച് അറിയില്ലെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി മുരളീധരന്‍. ശബരിമല വിഷയത്തെക്കുറിച്ച് പ്രതികരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ...

നിലയ്ക്കലിലും പമ്പയിലും സംഘര്‍ഷം..! അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ  ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

നിലയ്ക്കലിലും പമ്പയിലും സംഘര്‍ഷം..! അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പത്തനംത്തിട്ട: നിലയ്ക്കലിലും പമ്പയിലും അക്രമം അഴിച്ചുവിട്ട അക്രമി സംഘത്തിനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍. അക്രമത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സരിതാ ബാലന്‍, പൂജാ പ്രസന്ന,...

‘സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനാലാണ് ശബരിമലയില്‍ ആക്രമണങ്ങള്‍ നടക്കുന്നത്’; അക്രമങ്ങളെ ന്യായീകരിച്ച് വി മുരളീധരന്‍

‘സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനാലാണ് ശബരിമലയില്‍ ആക്രമണങ്ങള്‍ നടക്കുന്നത്’; അക്രമങ്ങളെ ന്യായീകരിച്ച് വി മുരളീധരന്‍

കോഴിക്കോട്: ശബരിമലയില്‍ നടക്കുന്ന ആക്രമങ്ങളെ ന്യയീകരിച്ച് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി മുരളീധരന്‍. സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനാലാണ് ശബരിമലയില്‍ ആക്രമണങ്ങള്‍ നടക്കുന്നത്. ബിജെപിക്ക് ആരെയും ആക്രമിക്കണമെന്നില്ലെന്നും...

ശബരിമല സംഘര്‍ഷം; വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് പരിക്ക്

ശബരിമല സംഘര്‍ഷം; വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് പരിക്ക്

പത്തനംതിട്ട: നിലയ്ക്കലില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിത മാധ്യമപ്രവര്‍ത്തകയ്ക്ക് പരിക്ക്. ദ ന്യൂസ് മിനിറ്റിലെ മാധ്യമ പ്രവര്‍ത്തക സരിത എസ് ബാലനെ പമ്പയില്‍ വെച്ച് കെഎസ്ആര്‍ടിസി ബസില്‍...

Page 4690 of 4717 1 4,689 4,690 4,691 4,717

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.