ദര്‍ശനത്തിനെത്തും മുമ്പ് രഹന ഫാത്തിമ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നു; കളക്ടര്‍ പിബി നൂഹ്

ദര്‍ശനത്തിനെത്തും മുമ്പ് രഹന ഫാത്തിമ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നു; കളക്ടര്‍ പിബി നൂഹ്

പത്തനംത്തിട്ട: ശബരിമല ദര്‍ശനത്തിനെത്തും മുമ്പ് രഹന ഫാത്തിമ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നെന്ന് ജില്ലാ കലക്ടര്‍ പിബി നൂഹ് പറഞ്ഞു. ശബരിമലയില്‍ ദര്‍ശനം അനുവദിക്കുമോ, സുരക്ഷ ലഭിക്കുമോ...

മഞ്ജുവിന് മലകയറാന്‍ പോലീസ് സുരക്ഷ ഒരുക്കും; 100 പേരടങ്ങുന്ന സംഘം അനുഗമിക്കും

മഞ്ജുവിന് മലകയറാന്‍ പോലീസ് സുരക്ഷ ഒരുക്കും; 100 പേരടങ്ങുന്ന സംഘം അനുഗമിക്കും

പമ്പ: ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന ആവശ്യവുമായി എത്തിയ മുപ്പത്തി എട്ടുകാരി മഞ്ജുവിന് സുരക്ഷ ഒരുക്കുമെന്ന് പോലീസ് അറിയിച്ചു. ഉണ്ടാകാന്‍ സാധ്യതയുള്ള ശക്തമായ പ്രതിഷേധങ്ങളെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും പറഞ്ഞ് പോലീസ്...

തന്ത്രി നട അടയ്ക്കുമെന്ന് പറഞ്ഞത് ഹര്‍ത്താലിന് കട പൂട്ടുന്ന ലാഘവത്തോടെ; തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍

തന്ത്രി നട അടയ്ക്കുമെന്ന് പറഞ്ഞത് ഹര്‍ത്താലിന് കട പൂട്ടുന്ന ലാഘവത്തോടെ; തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം: ശബരിമലയില്‍ ആചാര ലംഘനം നടന്നാല്‍ നടയടച്ചിടുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. തന്ത്രി നട അടയ്ക്കുമെന്ന് പറഞ്ഞത് ഹര്‍ത്താലിന് കട പൂട്ടുന്ന...

ശബരിമല കയറാന്‍ യുവതി പമ്പയില്‍..! പോലീസ് സുരക്ഷ ആവശ്യപ്പെട്ടു

ശബരിമല കയറാന്‍ യുവതി പമ്പയില്‍..! പോലീസ് സുരക്ഷ ആവശ്യപ്പെട്ടു

പത്തനംത്തിട്ട:ശബരിമല കയറാന്‍ മറ്റൊരു യുവതി കൂടി പമ്പയില്‍ എത്തി.കേരളാ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജുവാണ് ദര്‍ശനത്തിനായെത്തിയത്. പമ്പ സ്‌റ്റേഷനില്‍ എത്തിയ മഞ്ജു പോലീസിനോട് സുരക്ഷ ആവശ്യപ്പെട്ടു.ചാത്തന്നൂര്‍...

ശബരിമല ദക്ഷിണ ഇന്ത്യയിലെ അയോധ്യയാണ് ; വിശ്വഹിന്ദു പരിഷത്ത്

ശബരിമല ദക്ഷിണ ഇന്ത്യയിലെ അയോധ്യയാണ് ; വിശ്വഹിന്ദു പരിഷത്ത്

ന്യൂഡല്‍ഹി: ദക്ഷിണ ഇന്ത്യയിലേ അയോധ്യയാണ് ശബരിമലയെന്ന് വിശ്വഹിന്ദു പരിഷത്ത്. കഴിഞ്ഞ ദിവസം സിപിഎം നേതാവ് സീതാറം യെച്ചൂരി ശബരിമലയില്‍ നടക്കുന്ന സംഭവ വികാസങ്ങളെ ബാബരിമസ്ജിദ് സംഭവത്തിനോട് താരതമ്യപ്പെടുത്തിയിരുന്നു....

നിരോധനാജ്ഞ ലംഘിച്ച് ബിജെപി നേതാക്കള്‍..!എഎന്‍ രാധാകൃഷണനും ജെആര്‍ പദ്മകുമാറും അടങ്ങിയ പത്തംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

നിരോധനാജ്ഞ ലംഘിച്ച് ബിജെപി നേതാക്കള്‍..!എഎന്‍ രാധാകൃഷണനും ജെആര്‍ പദ്മകുമാറും അടങ്ങിയ പത്തംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

പമ്പ: നിലയ്ക്കലില്‍ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ പത്ത് പേര്‍ ലംഘിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി നേതാക്കളായ എഎന്‍ രാധാകൃഷണനും ജെആര്‍...

മീ ടൂവില്‍ കുടുങ്ങിയ റിയാസ് കോമുവിന് പകരം കൊച്ചി ബിനാലെയ്ക്ക് പുതിയ സെക്രട്ടറി

മീ ടൂവില്‍ കുടുങ്ങിയ റിയാസ് കോമുവിന് പകരം കൊച്ചി ബിനാലെയ്ക്ക് പുതിയ സെക്രട്ടറി

കൊച്ചി: മീ ടൂവില്‍ കുരുങ്ങിയ ചിത്രകാരന്‍ റിയാസ് കോമുവിന് പകരം കൊച്ചി ബിനാലെയ്ക്ക് പുതിയ സെക്രട്ടറി. ബിനാലെ നിര്‍വ്വാഹക സമിതി അംഗമായ വി സുനിലിനാണ് പകരം ചുമതല....

ആക്ടിവിസ്റ്റുകള്‍ക്ക് ദര്‍ശനം അനുവദിക്കുമോ..? ഭക്തരായ യുവതികള്‍ക്ക് ആചാരപ്രകാരം ദര്‍ശനം നടത്താം..! കളക്ടര്‍ പിബി നൂഹ്

ആക്ടിവിസ്റ്റുകള്‍ക്ക് ദര്‍ശനം അനുവദിക്കുമോ..? ഭക്തരായ യുവതികള്‍ക്ക് ആചാരപ്രകാരം ദര്‍ശനം നടത്താം..! കളക്ടര്‍ പിബി നൂഹ്

പത്തനംത്തിട്ട: ആക്ടിവിസ്റ്റുകള്‍ക്ക് ദര്‍ശനം അനുവദിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി പത്തനംത്തിട്ട കലക്ടര്‍ പിബി നൂഹ് രംഗത്ത്. ഭക്തരായ യുവതികള്‍ക്ക് ആചാരപ്രകാരം ദര്‍ശനം നടത്താം. എന്നാല്‍ ഇതുവരെ ആരും...

പിബി അബ്ദുള്‍ റസാഖ് എംഎല്‍എയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി എകെ ആന്റണി

പിബി അബ്ദുള്‍ റസാഖ് എംഎല്‍എയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി എകെ ആന്റണി

കൊച്ചി: മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുള്‍ റസാഖിന്റെ നിര്യാണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തക സമിതി അംഗവുമായ എകെ ആന്റണി അനുശോചിച്ചു. നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് രാഷ്ട്രീയ, സാമൂഹ്യ...

ബംഗളൂരു മലയാളികള്‍ക്കൊരു സന്തോഷവാര്‍ത്ത; കേരളത്തിന്റെ ഹംസഫര്‍ എക്‌സ്പ്രസ്  ഇന്നുമുതല്‍ ഓടിത്തുടങ്ങും

ബംഗളൂരു മലയാളികള്‍ക്കൊരു സന്തോഷവാര്‍ത്ത; കേരളത്തിന്റെ ഹംസഫര്‍ എക്‌സ്പ്രസ് ഇന്നുമുതല്‍ ഓടിത്തുടങ്ങും

തിരുവനന്തപുരം: മലയാളികള്‍ക്ക് ആശ്വാസമായി ബംഗളൂരു-തിരുവനന്തപുരം സെക്ടറില്‍ അനുവദിക്കപ്പെട്ട പുതിയ ട്രെയിന്‍ ഹംസഫര്‍ എക്‌സ്പ്രസ് ഇന്നുമുതല്‍ ഓടിത്തുടങ്ങും. ഇന്ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുതിയ ട്രെയിന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ്...

Page 4682 of 4718 1 4,681 4,682 4,683 4,718

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.