ശബരിമല നടപ്പന്തല്‍ വരെ സന്ദര്‍ശിച്ച രഹന ഫാത്തിമ മതവികാരം വ്രണപ്പെടുത്തി; പോലീസ് കേസെടുത്തു

ശബരിമല നടപ്പന്തല്‍ വരെ സന്ദര്‍ശിച്ച രഹന ഫാത്തിമ മതവികാരം വ്രണപ്പെടുത്തി; പോലീസ് കേസെടുത്തു

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്നതിനിടെ നടപ്പന്തല്‍ വരെയെത്തിയ എറണാകുളം സ്വദേശിനി രഹന ഫാത്തിമക്കെതിരെ പത്തനംതിട്ട പോലീസ് കേസെടുത്തു. സമൂഹമാധ്യമം വഴി മതവികാരം വ്രണപ്പെടുത്തുന്ന...

ഹരിയാനയില്‍ മലയാളി കുടുംബം മരിച്ചനിലയില്‍; മരിച്ചത് മൂന്ന് സഹോദരിമാരും സഹോദരനും; മൃതദേഹങ്ങള്‍ക്ക് നാല് ദിവസത്തെ പഴക്കം;ദുരൂഹത

ഹരിയാനയില്‍ മലയാളി കുടുംബം മരിച്ചനിലയില്‍; മരിച്ചത് മൂന്ന് സഹോദരിമാരും സഹോദരനും; മൃതദേഹങ്ങള്‍ക്ക് നാല് ദിവസത്തെ പഴക്കം;ദുരൂഹത

ന്യൂഡല്‍ഹി: ഫരീദാബാദില്‍ മലയാളി കുടുംബത്തിലെ 4 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമാണ് മരിച്ചത്. തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം....

പിറകോട്ടില്ല! വിശ്വാസിയായ ഞാന്‍ അയ്യപ്പനെ കാണാന്‍ വീണ്ടും വരും;മഞ്ജു

പിറകോട്ടില്ല! വിശ്വാസിയായ ഞാന്‍ അയ്യപ്പനെ കാണാന്‍ വീണ്ടും വരും;മഞ്ജു

പമ്പ: കാലാവസ്ഥ പ്രതികൂലമായതിനാലാണ് ശബരിമലയില്‍ കയറാതെ തിരിച്ച് മടങ്ങിയതെന്നും വിശ്വാസിയായ താന്‍ വീണ്ടും അയ്യപ്പനെ കാണാന്‍ എത്തുമെന്നും മഞ്ജു. താന്‍ തയ്യാറായിരുന്നെങ്കില്‍ പോലീസ് സുരക്ഷ നല്‍കുമെന്ന് അറിയിച്ചിരുന്നു....

ശബരിമല വിധി നടപ്പാക്കിയത് പക്വതയില്ലാതെ! ഇപ്പോഴുള്ള സാഹചര്യങ്ങള്‍ക്ക് കാരണം കേന്ദ്രവും സംസ്ഥാന ഭരണകക്ഷിയും; എകെ ആന്റണി

ശബരിമല വിധി നടപ്പാക്കിയത് പക്വതയില്ലാതെ! ഇപ്പോഴുള്ള സാഹചര്യങ്ങള്‍ക്ക് കാരണം കേന്ദ്രവും സംസ്ഥാന ഭരണകക്ഷിയും; എകെ ആന്റണി

തിരുവനന്തപുരം: പക്വതയില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ശബരിമല വിധി നടപ്പാക്കിയതെന്ന് എകെ ആന്റണി. വേണ്ടത്ര കൂടിയാലോചന ഇല്ലാതെ വിധി നടപ്പാക്കിയതിനാല്‍ സൗമ്യരായ ഭക്തര്‍ പോലും സമരത്തിന് ഇറങ്ങിയെന്നും എകെ...

സമരക്കാര്‍ അയ്യപ്പനെ അപമാനിക്കുന്നു!ഭാവിയില്‍ മതഭ്രാന്തന്മാരെ നിലക്ക് നിര്‍ത്തിയ ഇടമെന്ന് ശബരിമല അറിയപ്പെടും; സ്വാമി സന്ദീപാനന്ദ ഗിരി

സമരക്കാര്‍ അയ്യപ്പനെ അപമാനിക്കുന്നു!ഭാവിയില്‍ മതഭ്രാന്തന്മാരെ നിലക്ക് നിര്‍ത്തിയ ഇടമെന്ന് ശബരിമല അറിയപ്പെടും; സ്വാമി സന്ദീപാനന്ദ ഗിരി

പത്തനംതിട്ട: ശബരിമലയില്‍ സമരക്കാരുടെ നടപടി അയ്യപ്പനെ ഒന്നിനും കൊള്ളാത്ത ആളാക്കി മാറ്റുന്ന തരത്തിലാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. സമരക്കാര്‍ ബ്രഹ്മചര്യ സങ്കല്‍പ്പത്തെ അപനമാനിക്കുകയാണെന്നും സന്ദീപാനന്ദ ഗിരി അഭിപ്രായപ്പെട്ടു....

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രഹ്ന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കി; മതവികാരം വൃണപ്പെടുത്തിയ ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്നും കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രഹ്ന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കി; മതവികാരം വൃണപ്പെടുത്തിയ ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്നും കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍

കൊച്ചി : ശബരിമലയില്‍ പ്രവേശനത്തിന് എത്തിയ രഹ്ന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്ന് കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍. ഹിന്ദുക്കളുടെ വിശ്വാസങ്ങള്‍ക്കെതിരായി പ്രവര്‍ത്തിച്ച് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ...

മഞ്ജുവിന് ഇന്ന് സുരക്ഷ ഒരുക്കില്ല; കാലാവസ്ഥ പ്രതികൂലമായതിനാല്‍ യാത്ര ഇന്ന് പ്രായോഗികമല്ലെന്ന് പോലീസ്

മഞ്ജുവിന് ഇന്ന് സുരക്ഷ ഒരുക്കില്ല; കാലാവസ്ഥ പ്രതികൂലമായതിനാല്‍ യാത്ര ഇന്ന് പ്രായോഗികമല്ലെന്ന് പോലീസ്

പമ്പ: ശബരിമലയില്‍ പ്രവേശനത്തിനെത്തിയ മഞ്ജുവിന് ഇന്ന് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന് പോലീസ്. ശബരിമലയിലും സമീപ പ്രദേശത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഇന്ന് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന്...

ജയിലില്‍ നിരാഹാര സമരം; ആരോഗ്യനില മോശമായ രാഹുല്‍ ഈശ്വറിനെ മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചു

ജയിലില്‍ നിരാഹാര സമരം; ആരോഗ്യനില മോശമായ രാഹുല്‍ ഈശ്വറിനെ മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ജയിലില്‍ നിരാഹാര സമരത്തിലായിരുന്ന രാഹുല്‍ ഈശ്വറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരോഗ്യം മോശമായതിനാലാണ് രാഹുലിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് പ്രഥമിക നിഗമനം. നിയമ വിരുദ്ധമായി സംഘടിക്കുക,...

മലകയറുന്ന മഞ്ജുവിനെ തടയുമെന്ന് സമരക്കാര്‍ ; പമ്പയില്‍ ആയിരത്തോളം പ്രതിഷേധക്കാര്‍ ഒത്തുകൂടി

മലകയറുന്ന മഞ്ജുവിനെ തടയുമെന്ന് സമരക്കാര്‍ ; പമ്പയില്‍ ആയിരത്തോളം പ്രതിഷേധക്കാര്‍ ഒത്തുകൂടി

പമ്പ: മലകയറാന്‍ തയ്യാറായിരിക്കുന്ന മഞ്ജുവിന്റെ നീക്കത്തിനെതിരെ പമ്പയില്‍ പ്രതിഷേധം ശക്തം. ആയിരത്തോളം പ്രതിഷേധക്കാരാണ് പമ്പയില്‍ ഒത്തുകൂടിയിരിക്കുന്നത്. ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിഷേധത്തില്‍ നിന്ന് പുറകോട്ട് പോകില്ലെന്നും സമരക്കാര്‍ പറഞ്ഞു....

വിജയദശമി ദിനത്തില്‍ ദീപങ്ങളാല്‍ അലങ്കരിച്ച് പട്ടാമ്പി പോലീസ് സ്റ്റേഷന്‍..! ഹൈന്ദവ ആചാരത്തിന്റെ ഭാഗമായുള്ള പൂജാ ആഘോഷം  നടത്തിയത് വിവാദത്തിലേക്ക്..! സ്വാഭാവിക നടപടി മാത്രമാണെന്ന് പോലീസ്

വിജയദശമി ദിനത്തില്‍ ദീപങ്ങളാല്‍ അലങ്കരിച്ച് പട്ടാമ്പി പോലീസ് സ്റ്റേഷന്‍..! ഹൈന്ദവ ആചാരത്തിന്റെ ഭാഗമായുള്ള പൂജാ ആഘോഷം നടത്തിയത് വിവാദത്തിലേക്ക്..! സ്വാഭാവിക നടപടി മാത്രമാണെന്ന് പോലീസ്

പട്ടാമ്പി: വിജയദശമി ദിനത്തില്‍ പട്ടാമ്പി പോലീസ് സ്റ്റേഷനില്‍ ദീപാലങ്കാരം നടത്തിയ നടപടി വിവാദമാകുന്നു. പോലീസ് സ്റ്റേഷന്‍ എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള ഇടമാണ് അതിനാല്‍ ഹൈന്ദവ ആചാരത്തിന്റെ ഭാഗമായുള്ള...

Page 4681 of 4718 1 4,680 4,681 4,682 4,718

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.