ദൈവത്തെ സംരക്ഷിക്കാന്‍ മതത്തിന്റെ പേരില്‍ സംഘടിക്കുന്നത് ദുരന്തം; കമല്‍

ദൈവത്തെ സംരക്ഷിക്കാന്‍ മതത്തിന്റെ പേരില്‍ സംഘടിക്കുന്നത് ദുരന്തം; കമല്‍

തൃശ്ശൂര്‍: ദൈവത്തെ സംരക്ഷിക്കാന്‍ മതത്തിന്റെ പേരില്‍ സംഘടിക്കുകയെന്ന ഏറ്റവും വലിയ ദുരന്തത്തിലേക്ക് കേരളം അധഃപതിച്ചുവെന്ന അഭിപ്രായവുമായി സംവിധായകന്‍ കമല്‍. എല്ലാ മതങ്ങളും ആരാധനാലയങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടേണ്ടതുതന്നെയാണ്. എന്നാല്‍...

പോലീസുകാര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ പണി കിട്ടും..! താക്കീതുമായി ഡിജിപി

പോലീസുകാര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ പണി കിട്ടും..! താക്കീതുമായി ഡിജിപി

തിരുവനന്തപുരം: പോലീസുകാര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ പറഞ്ഞു. പോലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ സോഷ്യല്‍മീഡിയയിലൂടെയുള്ള ആക്രമണവും...

പോലീസ് ജീപ്പിന് ഫുള്‍ ടാങ്ക് എണ്ണയടിച്ചതിന്റെ പൈസ ചോദിച്ചു; പ്രതികാരമായി പമ്പിന് മുന്നില്‍ പോലീസിന്റെ വാഹന പരിശോധന!

പോലീസ് ജീപ്പിന് ഫുള്‍ ടാങ്ക് എണ്ണയടിച്ചതിന്റെ പൈസ ചോദിച്ചു; പ്രതികാരമായി പമ്പിന് മുന്നില്‍ പോലീസിന്റെ വാഹന പരിശോധന!

പുന്നയൂര്‍ക്കുളം: പോലീസ് വാഹനത്തിനു ഡീസല്‍ അടിച്ച് നല്‍കിയതിന്റെ പണം ചോദിച്ച വിരോധത്തില്‍ മാവിന്‍ചുവട് പെട്രോള്‍ പമ്പിനു മുന്നില്‍ വടക്കേകാട് പോലീസിന്റെ വാഹന പരിശോധന. പമ്പിലേക്ക് കയറിയ വാഹനങ്ങള്‍...

ഇടുക്കിയിലും വയനാട്ടിലും കനത്ത മഴ..! യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

രണ്ട് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത..!

തിരുവനന്തപുരം: രണ്ട് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 23 വരെ ശക്തമായ മഴ പല പ്രദേശങ്ങളിലും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്...

തന്ത്രിക്കെതിരായുള്ള മന്ത്രി ജി സുധാകരന്റെ പ്രസ്താവന ജാതീയമായ അപകര്‍ഷതാ ബോധം  കൊണ്ട്; അധിഷേപിച്ച് മുന്‍ ബിജെപി ജനറല്‍ സെക്രട്ടറി

തന്ത്രിക്കെതിരായുള്ള മന്ത്രി ജി സുധാകരന്റെ പ്രസ്താവന ജാതീയമായ അപകര്‍ഷതാ ബോധം കൊണ്ട്; അധിഷേപിച്ച് മുന്‍ ബിജെപി ജനറല്‍ സെക്രട്ടറി

പത്തനംതിട്ട: മന്ത്രിയെ ജാതീയമായി അധിഷേപിച്ച് ബിജെപി മുന്‍ സെക്രട്ടറി. ജാതീയമായ അപകര്‍ഷതാ ബോധം കൊണ്ടാണ് മന്ത്രി ജി സുധാകരന്‍ തന്ത്രിക്കെതിരായി സംസാരിച്ചതെന്ന് മുന്‍ ബിജെപി ജനറല്‍ സെക്രട്ടറി...

സര്‍ക്കാര്‍ ചെകുത്താനും കടലിനും ഇടയില്‍..! കടകംപള്ളി സുരേന്ദ്രന്‍

സര്‍ക്കാര്‍ ചെകുത്താനും കടലിനും ഇടയില്‍..! കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ ചെകുത്താനും കടലിനും ഇടയിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് സമ്മര്‍ദം ചെലുത്തുമ്പോള്‍ മറുഭാഗത്ത് ഭക്തരുടെ...

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് കാണിക്കുന്നത് ചരിത്രപരമായ ശുംഭത്വം; എംഎം മണി

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് കാണിക്കുന്നത് ചരിത്രപരമായ ശുംഭത്വം; എംഎം മണി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് വൈദ്യുത മന്ത്രി എംഎം മണി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി സംബന്ധിച്ച് കോണ്‍ഗ്രസ് കാണിക്കുന്നത്...

ശബരിമലയില്‍ വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കും; സുപ്രീംകോടതിയില്‍ ഇടപെടുമെന്നും ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കും; സുപ്രീംകോടതിയില്‍ ഇടപെടുമെന്നും ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ സുപ്രീംകോടതിയില്‍ ഇടപെടുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. ആചാരാനുഷ്ഠാനങ്ങള്‍...

നിലമ്പൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

നിലമ്പൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

മലപ്പുറം: നിലമ്പൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. നിലമ്പൂര്‍ മണലൊടി സ്വദേശി അനില്‍കുമാറാണ് (44) മരണപ്പെട്ടത്. നിലമ്പൂര്‍ ഒസികെ ഓഡിറ്റോറിയത്തിന് സമീപം കെഎന്‍ജി റോഡിലാണ്...

മാമന്‍ പറഞ്ഞ പോലെ എല്ലാം പെട്ടെന്ന് കഴിഞ്ഞു; പക്ഷേ… കവി അയ്യപ്പനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി പെണ്‍കുട്ടി

മാമന്‍ പറഞ്ഞ പോലെ എല്ലാം പെട്ടെന്ന് കഴിഞ്ഞു; പക്ഷേ… കവി അയ്യപ്പനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി പെണ്‍കുട്ടി

കൊച്ചി: കുട്ടിക്കാലത്ത് അച്ഛന്റെ സുഹൃത്ത് കവി അയ്യപ്പനില്‍ നിന്നുണ്ടായ ലൈംഗികാതിക്രമം തുറന്ന് പറഞ്ഞ് പെണ്‍കുട്ടി രംഗത്ത്. പത്താം വയസിലാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്ന് പെണ്‍കുട്ടി തന്റെ ഫേസ്ബുക്ക്...

Page 4674 of 4719 1 4,673 4,674 4,675 4,719

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.