ശബരിമല; അക്രമം നടത്തിയവരുടെ ലുക്ക് ഔട്ട് നോട്ടീസില്‍ പോലീസുകാരന്റെ ചിത്രവും;അബദ്ധത്തില്‍ പറ്റിയതെന്ന് പോലീസ്

ശബരിമല; അക്രമം നടത്തിയവരുടെ ലുക്ക് ഔട്ട് നോട്ടീസില്‍ പോലീസുകാരന്റെ ചിത്രവും;അബദ്ധത്തില്‍ പറ്റിയതെന്ന് പോലീസ്

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ അക്രമണം നടത്താന്‍ ശ്രമിച്ചവരുടെ പട്ടികയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രവും. പട്ടികയിലുള്ള 167ാം നമ്പറായി ചേര്‍ത്തിരിക്കുന്നത് പത്തനംതിട്ട എ ആര്‍ ക്യാംപിലെ പൊലീസ്...

ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കാനുളള നടപടി; ബിജെപി കോടതിയിലേക്ക്

ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കാനുളള നടപടി; ബിജെപി കോടതിയിലേക്ക്

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഭക്തരെ നിയന്ത്രിക്കാനുള്ള നീക്കം കമ്മ്യൂണിസ്റ്റ് ചതിയാണെന്നും ഭക്തരെ നിയന്ത്രിക്കുന്നത് ശബരിമലയെ തകര്‍ക്കാനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍...

മിച്ചഭൂമി തിരിച്ചു പിടിക്കാതെ റവന്യൂ വകുപ്പ്..! പൂര്‍വിക സ്വത്താണ് കൈവശം എന്ന് എംഎല്‍എയുടെ വാദം

മിച്ചഭൂമി തിരിച്ചു പിടിക്കാതെ റവന്യൂ വകുപ്പ്..! പൂര്‍വിക സ്വത്താണ് കൈവശം എന്ന് എംഎല്‍എയുടെ വാദം

തിരുവനന്തപുരം: തിരുവമ്പാടി എംഎല്‍എ ജോര്‍ജ് എം തോമസിന്റെ മിച്ചഭൂമി തിരിച്ചു പിടിക്കാതെ റവന്യൂ വകുപ്പ്. ഭൂമി തിരിച്ച് പിടിയ്ക്കണമെന്ന ലാന്‍ഡ് ബോര്‍ഡ് നിര്‍ദ്ദേശം ഇതുവരെയും നടപ്പാക്കിയില്ല. ഫയലുകള്‍...

ക്ഷേത്രങ്ങള്‍ എന്നും വീക്ക്‌നെസായ ഒരു കള്ളന്‍!  പോലീസിനെ പലവട്ടം കബളിപ്പിച്ച് മുങ്ങിയ തസ്‌കരന്‍ ‘ഭഗവാന്‍ രമേശ്’ ഒടുവില്‍ വലയിലായി

ക്ഷേത്രങ്ങള്‍ എന്നും വീക്ക്‌നെസായ ഒരു കള്ളന്‍! പോലീസിനെ പലവട്ടം കബളിപ്പിച്ച് മുങ്ങിയ തസ്‌കരന്‍ ‘ഭഗവാന്‍ രമേശ്’ ഒടുവില്‍ വലയിലായി

വാളയാര്‍: ക്ഷേത്രങ്ങളുടെ മുന്നിലൂടെ പോകുമ്പോഴെല്ലാം മോഷണം നടത്താന്‍ തോന്നുന്ന, ക്ഷേത്രങ്ങളെ മാത്രം ലക്ഷ്യമിടുന്ന കള്ളന്‍ ഭഗവാന്‍ രമേശ് പോലീസ് പിടിയിലായി. രമേശിനെ പാലക്കാട് വാളയാര്‍ പോലീസാണ് അറസ്റ്റു...

സംസ്ഥാനത്തെ വിറപ്പിച്ച് വീണ്ടും എടിഎം കവര്‍ച്ച ശ്രമം..! ഇന്ന് ലക്ഷ്യംവെച്ചത് കൊല്ലത്തെ

തൃശൂരിലെ എടിഎം കവര്‍ച്ച ശ്രമം..! 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പോലീസ് പൊക്കി

തൃശൂര്‍: നാടിനെ ഞെട്ടിച്ച് തൃശൂരില്‍ കിഴക്കുംപാട്ടുകരയില്‍ നടന്ന എടിഎം കവര്‍ച്ചയ്ക്ക് ശ്രമിച്ച കേസില്‍ കാസര്‍കോട്ടെ യുവാവടക്കം രണ്ടു പേര്‍ അറസ്റ്റിലായി. കനറാ ബാങ്കിന്റെ ശാഖയിലാണ് മോഷണ ശ്രമം...

സുപ്രീംകോടതി വിധി അംഗീകരിക്കുന്നില്ലെങ്കില്‍ കോടതിയില്‍ പോയി പറയണം. കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല: എംഎം മണി

സുപ്രീംകോടതി വിധി അംഗീകരിക്കുന്നില്ലെങ്കില്‍ കോടതിയില്‍ പോയി പറയണം. കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല: എംഎം മണി

കല്‍പ്പറ്റ: സുപ്രീംകോടതി വിധി അംഗീകരിക്കുന്നില്ലെങ്കില്‍ കോടതിയില്‍ പോയി പറയണം, കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ലെന്ന് വൈദ്യതമന്ത്രി എംഎം മണി. പന്തളം കൊട്ടാരം പ്രതിനിധികള്‍ വിഡ്ഢിത്തം പുലമ്പുകയാണെന്നും മന്ത്രി പറഞ്ഞു....

പ്രളയ ദുരിതാശ്വാസത്തിന് തൊഴിലുറപ്പ് തൊഴിലാളികളുടെ കൈത്താങ്ങ്; മുഖ്യമന്ത്രിക്ക് കൈമാറിയത് 1.6 കോടി രൂപ!

പ്രളയ ദുരിതാശ്വാസത്തിന് തൊഴിലുറപ്പ് തൊഴിലാളികളുടെ കൈത്താങ്ങ്; മുഖ്യമന്ത്രിക്ക് കൈമാറിയത് 1.6 കോടി രൂപ!

കൊല്ലം: പ്രളയാനന്തര കേരളത്തെ പടുത്തുയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായി കൊല്ലം ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 16,57,140 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്...

പരസ്യ വിമര്‍ശനം വിനയായി; ഒറ്റപ്പെട്ട് എ പത്മകുമാര്‍; ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം തെറിച്ചേക്കും

പരസ്യ വിമര്‍ശനം വിനയായി; ഒറ്റപ്പെട്ട് എ പത്മകുമാര്‍; ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം തെറിച്ചേക്കും

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനു പ്രസ്താവനകള്‍ വിനയാകുന്നു. പ്രതിഷേധം അലയടിച്ചതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യവിമര്‍ശനവും...

തന്ത്രിക്കെതിരെ മുഖ്യമന്ത്രിയുടെ നിലപാട്; കോടതിയെ സമീപിക്കാനൊരുങ്ങി തന്ത്രി സമൂഹം

തന്ത്രിക്കെതിരെ മുഖ്യമന്ത്രിയുടെ നിലപാട്; കോടതിയെ സമീപിക്കാനൊരുങ്ങി തന്ത്രി സമൂഹം

കൊച്ചി : മുഖ്യമന്ത്രി ശബരിമല തന്ത്രിക്കെതിരെ നടത്തുന്നത് അധിക്ഷേപമാണെന്നും ഇത് അംഗീകരിക്കാനാകില്ലയെന്നും കാണിച്ച് തന്ത്രി സമൂഹം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കേരളത്തിലെ പ്രമുഖ തന്ത്രി കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഇന്ന്...

വിശ്വാസത്തിന്റെ പേരില്‍ ഉള്ള അക്രമങ്ങളെ കോണ്‍ഗ്രസ് അനുകൂലിക്കില്ല, അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍  സംഘപരിവാര്‍ തന്നെ : ഉമ്മന്‍ചാണ്ടി

വിശ്വാസത്തിന്റെ പേരില്‍ ഉള്ള അക്രമങ്ങളെ കോണ്‍ഗ്രസ് അനുകൂലിക്കില്ല, അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ തന്നെ : ഉമ്മന്‍ചാണ്ടി

കൊച്ചി: വിശ്വാസത്തിന്റെ പേരിലുളള അക്രമങ്ങളെ കോണ്‍ഗ്രസ് അനുകൂലിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശബരിമലയിലെ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ ആണെന്നും അദ്ദേഹം ആരോപിച്ചു. അതോടൊപ്പം സോളാര്‍ ആരോപണങ്ങളെ...

Page 4665 of 4720 1 4,664 4,665 4,666 4,720

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.