തെരഞ്ഞെടുപ്പ് ഓര്‍മ്മിപ്പിച്ച് ആരും ഭീഷണിപ്പെടുത്തേണ്ട; ഭരണഘടനയും പാര്‍ലമെന്റും വിശ്വാസത്തിന് താഴെയല്ല: എംഎം മണി

തെരഞ്ഞെടുപ്പ് ഓര്‍മ്മിപ്പിച്ച് ആരും ഭീഷണിപ്പെടുത്തേണ്ട; ഭരണഘടനയും പാര്‍ലമെന്റും വിശ്വാസത്തിന് താഴെയല്ല: എംഎം മണി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വരുമെന്ന് ഓര്‍മ്മിപ്പിച്ച് എല്‍ഡിഎഫിനെ ആരും ഭീഷണിപ്പെടുത്തേണ്ടെന്ന് വൈദ്യുതി മന്ത്രി എംഎം മണിയുടെ മറുപടി. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പേരില്‍ കലാപം അഴിച്ചുവിട്ട്...

എംടിയുടെ ഹര്‍ജി കോടതി അടുത്ത മാസം പരിഗണിക്കും; എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ശ്രീകുമാര്‍ മേനോനോട് കോടതി

എംടിയുടെ ഹര്‍ജി കോടതി അടുത്ത മാസം പരിഗണിക്കും; എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ശ്രീകുമാര്‍ മേനോനോട് കോടതി

കോഴിക്കോട്: രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എംടിവാസുദേവന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം ഏഴിലേക്ക് മാറ്റി. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനോട്...

ശബരിമല സ്ത്രീപ്രവേശനം നീട്ടണമെന്ന് ഹര്‍ജി: സുപ്രീം കോടതി വിധി നിയമമാണ്; പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി

ശബരിമല സ്ത്രീപ്രവേശനം നീട്ടണമെന്ന് ഹര്‍ജി: സുപ്രീം കോടതി വിധി നിയമമാണ്; പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനം നീട്ടിവെയ്ക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സുപ്രീംകോടതിയുടെ വിധി രാജ്യത്തെ നിയമമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. സുപ്രീംകോടതി പ്രഖ്യാപിക്കുന്ന നിയമം അനുസരിക്കാനും പാലിക്കാനും രാജ്യത്തെ...

ശബരിമലയില്‍ ആക്രമണം അഴിച്ചുവിട്ട 1407 പേര്‍ അറസ്റ്റില്‍; രജിസ്റ്റര്‍ ചെയ്തത് 258 കേസുകള്‍; കൂടുതല്‍ അക്രമികളുടെ ചിത്രം ഉടന്‍ പുറത്തുവിടുമെന്ന് പോലീസ്!

ശബരിമലയിലെ സംഘര്‍ഷം: ഇതുവരെ അറസ്റ്റിലായത് 1410 പേര്‍; ജാമ്യത്തിലിറങ്ങിയത് 1250 പേര്‍; 13 ലക്ഷം വീതം കെട്ടിവെച്ചാല്‍ ജാമ്യം!

തിരുവനന്തപുരം: തുലാമാസ പൂജയ്ക്കായി തുറന്ന ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ ചൊല്ലി ഉടലെടുത്ത സംഘര്‍ഷങ്ങളില്‍ ഇതുവരെ 1410 പേര്‍ അറസ്റ്റിലായി. ഇതില്‍ 1250 പേരെ ജാമ്യത്തില്‍ വിട്ടു. 160 പേരെ...

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജപ്രചരണം; വിശദീകരണവുമായി കേരള പോലീസ്

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജപ്രചരണം; വിശദീകരണവുമായി കേരള പോലീസ്

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കേരള പോലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരളപോലീസ് വിശദീകരണവുമായെത്തിയിരിക്കുന്നത്....

വിറയ്ക്കുന്ന കൈകളോടെ അച്ഛന്റെ ചിതയ്ക്ക് തീകൊടുത്ത്, ഇടറാത്ത ശബ്ദത്തില്‍ അവന്‍ ഉറക്കെ വിളിച്ചു ‘ഈങ്ക്വിലാബ് സിന്ദാബാദ്’! കണ്ഠമിടറി ഏറ്റുവിളിച്ച് കണ്ടുനിന്നവരും

വിറയ്ക്കുന്ന കൈകളോടെ അച്ഛന്റെ ചിതയ്ക്ക് തീകൊടുത്ത്, ഇടറാത്ത ശബ്ദത്തില്‍ അവന്‍ ഉറക്കെ വിളിച്ചു ‘ഈങ്ക്വിലാബ് സിന്ദാബാദ്’! കണ്ഠമിടറി ഏറ്റുവിളിച്ച് കണ്ടുനിന്നവരും

കായംകുളം: അച്ഛന്റെ അകാല വിയോഗം തളര്‍ത്തിയിട്ടും, മകന്‍ കമ്മ്യൂണിസ്റ്റുകാരനായ പിതാവിന് ഉചിതമായ യാത്രയയപ്പ് നല്‍കിയത് കണ്ടുനിന്നവരെ പോലും കണ്ണീരിലാഴ്ത്തി. വിറയ്ക്കുന്ന കരങ്ങളോടെ ദുഖഭാരം പേറി ചിതയ്ക്ക് തീ...

ഡീസല്‍ ക്ഷാമം രൂക്ഷം; ദിവസവും റദ്ദാക്കുന്നത് ഇരുപതിലേറെ സര്‍വീസുകള്‍; ആനവണ്ടിയെ പഴിച്ച് ക്ഷീണിച്ച് നാട്ടുകാര്‍

ഡീസല്‍ ക്ഷാമം രൂക്ഷം; ദിവസവും റദ്ദാക്കുന്നത് ഇരുപതിലേറെ സര്‍വീസുകള്‍; ആനവണ്ടിയെ പഴിച്ച് ക്ഷീണിച്ച് നാട്ടുകാര്‍

പൊന്നാനി: കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ ക്ഷാമം സര്‍വീസുകളെ ബാധിച്ചുതുടങ്ങുന്നു. പൊന്നാനി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ദിവസവും റദ്ദാക്കേണ്ടി വരുന്നത് 20 സര്‍വീസുകള്‍. നേരത്തേ 3 ദിവസം കൂടുമ്പോള്‍ 12,000 ലീറ്റര്‍...

ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ സ്ഥലം മാറ്റ പട്ടികയ്ക്ക് ഹൈക്കോടതി അംഗീകാരം; അയ്യായിരത്തിലധികം പേര്‍ അന്തിമ പട്ടികയില്‍

ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ സ്ഥലം മാറ്റ പട്ടികയ്ക്ക് ഹൈക്കോടതി അംഗീകാരം; അയ്യായിരത്തിലധികം പേര്‍ അന്തിമ പട്ടികയില്‍

തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ സ്ഥലം മാറ്റ പട്ടിക പുറത്തിറങ്ങി. അയ്യായിരത്തിലധികം പേരാണ് അന്തിമ പട്ടികയില്‍ ഉള്‍ക്കൊള്ളുന്നത്. മാസങ്ങള്‍ക്ക് മുന്നേ ഇറങ്ങിയ പട്ടിക ഹൈക്കോടതി ഇന്ന് അംഗീകരിക്കുകയായിരുന്നു....

ഭരണഘടനയല്ല തന്ത്രിയാണ് അവസാനവാക്ക് എന്ന് വാദിച്ച് സ്വയം പരിഹാസനാകാനുള്ള പ്രതിപക്ഷ നേതാവിന്റെ അവകാശങ്ങളെ ഞാന്‍ ചോദ്യം ചെയ്യില്ല; ചെന്നിത്തലയെ പരിഹസിച്ച് തോമസ് ഐസക്

ഭരണഘടനയല്ല തന്ത്രിയാണ് അവസാനവാക്ക് എന്ന് വാദിച്ച് സ്വയം പരിഹാസനാകാനുള്ള പ്രതിപക്ഷ നേതാവിന്റെ അവകാശങ്ങളെ ഞാന്‍ ചോദ്യം ചെയ്യില്ല; ചെന്നിത്തലയെ പരിഹസിച്ച് തോമസ് ഐസക്

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളുടെ അവസാനവാക്ക് തന്ത്രിയുടേതാണെന്ന പ്രതിപക്ഷ നേതാവിനെ വാദങ്ങളെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്. ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് പൊതുമധ്യത്തില്‍ പരിഹാസകഥാപാത്രമാകാനുള്ള പ്രതിപക്ഷ നേതാവിന്റെ...

ചേര്‍ത്തലയില്‍ സിസ്റ്റര്‍ അനുപമയെ ഒരു വിഭാഗം ആളുകള്‍ തടഞ്ഞു

ചേര്‍ത്തലയില്‍ സിസ്റ്റര്‍ അനുപമയെ ഒരു വിഭാഗം ആളുകള്‍ തടഞ്ഞു

ആലപ്പുഴ: ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നയിച്ച സിസ്റ്റര്‍ അനുപമയെ ഒരു വിഭാഗം ആളുകള്‍ തടഞ്ഞു. ഫാദര്‍ കുര്യാക്കോസിന്റെ സംസ്‌കാരച്ചടങ്ങള്‍ക്ക് എത്തിയ സിസ്റ്ററിനെ...

Page 4663 of 4720 1 4,662 4,663 4,664 4,720

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.