പിണറായി വിജയന്‍ ഗുണ്ടയും തെമ്മാടിയും റൗഡിയും; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എഎന്‍ രാധാകൃഷ്ണന്‍

പിണറായി വിജയന്‍ ഗുണ്ടയും തെമ്മാടിയും റൗഡിയും; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എഎന്‍ രാധാകൃഷ്ണന്‍

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ ബിജെപി നേതാക്കളുടെ വ്യക്തി അധിക്ഷേപം വീണ്ടും. ഇതേതവണ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനാണ് രംഗത്തെത്തിയിരിക്കുന്നത്. പിണറായി വിജയന്‍...

ബിന്ദുവിന് മലകയറാന്‍ പോലീസ് അകമ്പടി..!

പോലീസ് നീക്കങ്ങള്‍ ഉള്‍പ്പെടെ ശബരിമല വിഷയത്തില്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും അറിയിക്കണം..! സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം

കൊച്ചി: ശബരിമല സീസണ്‍ തുടങ്ങിയാല്‍ സര്‍ക്കാര്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും അതാത് സമയത്ത് അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം.പോലീസ് നടത്തുന്ന നീക്കങ്ങള്‍ ഉള്‍പ്പെടെയുള്ളവ മറച്ചുവയ്ക്കരുതെന്നും കോടതി നിര്‍ദേശം നല്‍കി....

ബിജെപി സമരത്തില്‍ കൊച്ചുമകനല്ല ആരു പങ്കെടുത്താലും തെറ്റ്; എംഎം ലോറന്‍സ്

ബിജെപി സമരത്തില്‍ കൊച്ചുമകനല്ല ആരു പങ്കെടുത്താലും തെറ്റ്; എംഎം ലോറന്‍സ്

തിരുവനന്തപുരം: ഡിജിപി ഓഫിസിനു മുന്നില്‍ നടന്ന ബിജെപിയുടെ ഏകദിന ഉപവാസ സമരത്തില്‍ തന്റെ കൊച്ചുമകന്‍ പങ്കെടുത്തത് മോശമായിപ്പോയെന്ന് സിപിഎം മുതിര്‍ന്ന നേതാവ് എംഎം ലോറന്‍സ്. കൊച്ചുമകന്‍ പങ്കെടുത്തത്...

മെഡിക്കല്‍ കോളജുകളിലെ പ്രവേശനം റദ്ദാക്കി..! കുട്ടികള്‍ക്ക് ഫീസ് മടക്കി നല്‍കുമെന്ന് പരീക്ഷാ കമ്മിഷണന്‍

മെഡിക്കല്‍ കോളജുകളിലെ പ്രവേശനം റദ്ദാക്കി..! കുട്ടികള്‍ക്ക് ഫീസ് മടക്കി നല്‍കുമെന്ന് പരീക്ഷാ കമ്മിഷണന്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സുപ്രീം കോടതി നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം റദ്ദാക്കിയതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് ഫീസ് മടക്കി നല്‍കുമെന്ന് പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു. ഇതിനുള്ള...

10 മിനിറ്റ് നേരം ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുക, അതായിരുന്നു ശബരിമലയിലെത്തിയ സ്ത്രീകളുടെ ലക്ഷ്യം; ആക്ഷേപിച്ച് കണ്ണന്താനം

10 മിനിറ്റ് നേരം ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുക, അതായിരുന്നു ശബരിമലയിലെത്തിയ സ്ത്രീകളുടെ ലക്ഷ്യം; ആക്ഷേപിച്ച് കണ്ണന്താനം

തിരുവനന്തപുരം: ശബരിമലയില്‍ എത്തിയ സ്ത്രീകള്‍ പ്രശസ്തിക്ക് വേണ്ടിയാണ് അത്തരത്തിലൊരു പ്രവര്‍ത്തിക്ക് മുതിര്‍ന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അവരുടെ ഉദ്ദേശ്യം അയ്യപ്പനെ കാണുക എന്നതല്ലായിരുന്നുവെന്നും ക്രമസമാധാനം തകര്‍ക്കാനാണ് അവരെത്തിയതെന്നും...

സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാന്‍ അവകാശമുണ്ട്..! വിശ്വാസികളുടെ വികാരത്തെ കണക്കിലെടുക്കുന്ന നിലപാടാണ് കെപിസിസിയ്ക്ക് എന്നാല്‍ തനിക്ക് അതിന് സാധിക്കില്ല; രാഹുല്‍ഗാന്ധി

സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാന്‍ അവകാശമുണ്ട്..! വിശ്വാസികളുടെ വികാരത്തെ കണക്കിലെടുക്കുന്ന നിലപാടാണ് കെപിസിസിയ്ക്ക് എന്നാല്‍ തനിക്ക് അതിന് സാധിക്കില്ല; രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ കെപിസിസിയെ തള്ളി രാഹുല്‍ഗാന്ധി. സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാന്‍ അവകാശമുണ്ടെന്നും കെപിസിസിയുടെ നിലപാടില്‍ യോചിക്കുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുകയും ജനവികാരം കണക്കിലെടുക്കുകയുമാണ് കേരളാ...

അവളെ മടക്കി അയക്കാന്‍ നോക്കി..അവള്‍ മുറുകെ പിടിച്ച ഭാഗം മുഴുവന്‍ വെട്ടി എറിഞ്ഞു നോക്കി; എന്നിട്ടും… പ്രണയിക്കുന്നെങ്കില്‍ കാന്‍സറിനെ പോലെ പ്രണയിക്കണമെന്ന് നന്ദു

അവളെ മടക്കി അയക്കാന്‍ നോക്കി..അവള്‍ മുറുകെ പിടിച്ച ഭാഗം മുഴുവന്‍ വെട്ടി എറിഞ്ഞു നോക്കി; എന്നിട്ടും… പ്രണയിക്കുന്നെങ്കില്‍ കാന്‍സറിനെ പോലെ പ്രണയിക്കണമെന്ന് നന്ദു

തിരുവനന്തപുരം: കാര്‍ന്നുതിന്നുന്ന അര്‍ബുദത്തെ പ്രണയിനിയായി കണ്ട് പുഞ്ചിരിച്ച് തിരുവനന്തപുരം സ്വദേശിയായ നന്ദു. ആരെയെങ്കിലും നമ്മള്‍ പ്രണയിക്കുകയാണെങ്കില്‍ ക്യാന്‍സറിനെ പോലെ പ്രണയിക്കണം എന്നാണ് നന്ദുവിന്റെ അഭിപ്രായം. എത്ര നമ്മള്‍...

തനിക്കെതിരായ മീടൂ ആരോപണങ്ങള്‍ തള്ളിക്കളയുന്നു; തീവ്ര ഫെമിനിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണിതെന്നും രാഹുല്‍ ഈശ്വര്‍

തനിക്കെതിരായ മീടൂ ആരോപണങ്ങള്‍ തള്ളിക്കളയുന്നു; തീവ്ര ഫെമിനിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണിതെന്നും രാഹുല്‍ ഈശ്വര്‍

കൊച്ചി: തനിക്കെതിരായി ഉയര്‍ന്ന മീടൂ ആരോപണങ്ങളെ തള്ളിക്കളയുന്നുവെന്ന് രാഹുല്‍ ഈശ്വര്‍. നവംബര്‍ 5, 15 തീയതികള്‍ക്കു മുന്‍പ് തനിക്കെതിരെ കൂടുതല്‍ മീടൂ ആരോപണങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും രാഹുല്‍ ഈശ്വര്‍...

സ്‌കൂള്‍ കുട്ടികള്‍ ചുമട്ടുകാരല്ല; ബാഗുകളുടെ അമിത ഭാരത്തിനെതിരെ ഹൈക്കോടതി

സ്‌കൂള്‍ കുട്ടികള്‍ ചുമട്ടുകാരല്ല; ബാഗുകളുടെ അമിത ഭാരത്തിനെതിരെ ഹൈക്കോടതി

കൊച്ചി: സ്‌കൂള്‍ ബാഗുകളുടെ അമിത ഭാരത്തിനെതിരെ ഹൈക്കോടതി രംഗത്ത്. സ്‌കൂള്‍ കുട്ടികള്‍ ചുമട്ടുകാരല്ലെന്ന് കോടതി നിരീക്ഷിച്ചു. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച...

തൃശ്ശൂരില്‍ എടിഎം കവര്‍ച്ചയ്ക്ക് ശ്രമിച്ചത് ബിഹാര്‍ സ്വദേശി; പോലീസ് ചോദ്യം ചെയ്യുന്നു

തൃശ്ശൂരില്‍ എടിഎം കവര്‍ച്ചയ്ക്ക് ശ്രമിച്ചത് ബിഹാര്‍ സ്വദേശി; പോലീസ് ചോദ്യം ചെയ്യുന്നു

ചാവക്കാട്: തൃശ്ശൂര്‍ ചാവക്കാട് എടിഎം കവര്‍ച്ചയ്ക്ക് ശ്രമിച്ചത് ബിഹാര്‍ സ്വദേശിയായ ശ്രാവണ്‍ എന്ന് പോലീസ്. ഇയാളെ പോലീസ് പിടികൂടി ചാവക്കാട് സ്റ്റേഷനില്‍ എത്തിച്ചു. അഞ്ചങ്ങാടിയിലെ എസ്ബിഐ എടിഎമ്മാണ്...

Page 4650 of 4721 1 4,649 4,650 4,651 4,721

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.