ലൈംഗീകാരോപണം..! ഉമ്മന്‍ചാണ്ടിയ്ക്കും, കെസി വേണുഗോപാലിനുമെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു

ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരായ ലൈംഗീകാരോപണം..! പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരായ സരിത എസ് നായരുടെ ലൈംഗീകാരോപണത്തെ തുടര്‍ന്ന് പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുന്നത്....

കേരളപ്പിറവി ആഘോഷങ്ങള്‍ക്കിടെ യുകെജി വിദ്യാര്‍ത്ഥി സ്‌കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു

കേരളപ്പിറവി ആഘോഷങ്ങള്‍ക്കിടെ യുകെജി വിദ്യാര്‍ത്ഥി സ്‌കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: കേരളപ്പിറവി ദിനാഘോഷങ്ങള്‍ക്കിടെ യുകെജി വിദ്യാര്‍ത്ഥി സ്‌കൂളില്‍ കുഴഞ്ഞു വീണ് മരിച്ചു. തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയും ബാലരാമപുരം മംഗലത്തുകോണം കെകെ സദനത്തില്‍ കെബി വിനോദ്...

മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സിലുണ്ടായ തീപിടുത്തം; പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സിലുണ്ടായ തീപിടുത്തം; പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

തിരുവനന്തപുരം: മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്‌സില്‍ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും. തീ പിടിത്തത്തിന് പിന്നില്‍ വന്‍ സുരക്ഷാ വീഴ്ചയുണ്ടെന്നാണ് പ്രാഥമിക നിഗമനം....

ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗജന്യ ബസ് യാത്രയുമായി കെഎസ്ആര്‍ടിസി; അഭിനന്ദിച്ച് ഹൈക്കോടതി!

ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗജന്യ ബസ് യാത്രയുമായി കെഎസ്ആര്‍ടിസി; അഭിനന്ദിച്ച് ഹൈക്കോടതി!

കൊച്ചി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ത്രിവേണിയില്‍നിന്ന് പമ്പ ബസ്സ്റ്റാന്‍ഡുവരെ സൗജന്യ മടക്കയാത്ര അനുവദിക്കാനുള്ള തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് ഹൈക്കോടതി. ത്രിവേണിയില്‍ തീര്‍ത്ഥടകരുടെ തിരക്ക് ഒഴിവാക്കാന്‍ സൗജന്യ മടക്കയാത്ര അനുവദിക്കുന്നത് പരിഗണിക്കാന്‍...

പോലീസിന്റെ അതിക്രമത്തില്‍ ശബരിമല തീര്‍ത്ഥാടകന്‍ കൊല്ലപ്പെട്ടെന്ന് വ്യാജ വാര്‍ത്ത..! പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താല്‍

പോലീസിന്റെ അതിക്രമത്തില്‍ ശബരിമല തീര്‍ത്ഥാടകന്‍ കൊല്ലപ്പെട്ടെന്ന് വ്യാജ വാര്‍ത്ത..! പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താല്‍

പത്തനംത്തിട്ട: പോലീസിന്റെ അതിക്രമത്തില്‍ ശബരിമല തീര്‍ത്ഥാടകന്‍ കൊല്ലപ്പെട്ടെന്നാരോപിച്ച് പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും പിന്തുണ പ്രഖ്യാപിച്ചു....

അയ്യായിരത്തില്‍ നിന്ന് 25,000 രൂപയാക്കി, മത്സ്യ ബന്ധന ബോട്ടുകളുടെ ലൈസന്‍സ് ഫീസ് കുത്തനെ കൂട്ടി; സമരം ചെയ്യുമെന്ന് ബോട്ടുടമകള്‍

അയ്യായിരത്തില്‍ നിന്ന് 25,000 രൂപയാക്കി, മത്സ്യ ബന്ധന ബോട്ടുകളുടെ ലൈസന്‍സ് ഫീസ് കുത്തനെ കൂട്ടി; സമരം ചെയ്യുമെന്ന് ബോട്ടുടമകള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ മത്സ്യ ബന്ധന ബോട്ടുകളുടെ ലൈസന്‍സ് ഫീസ് കുത്തനെ വര്‍ധിപ്പിച്ചു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ബോട്ടുടമകള്‍. മത്സ്യബന്ധന ബോട്ടുകള്‍ ഓരോ വര്‍ഷവും...

എന്‍എസ്എസ് കരയോഗം മന്ദിരത്തിന് നേരെ കല്ലേറ്..!

എന്‍എസ്എസ് കരയോഗം മന്ദിരത്തിന് നേരെ കല്ലേറ്..!

തിരുവനന്തപുരം: എന്‍എസ്എസ് കരയോഗം മന്ദിരത്തിന് നേരെ കല്ലേറ്. തിരുവനന്തപുരം പാപ്പനംകോടിന് സമീപം മേലാംകോടുള്ള മന്ദിരമാണ് ആക്രമികള്‍ നശിപ്പിക്കാന്‍ ശ്രമിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. ആക്രമണത്തില്‍ ചട്ടമ്പി സ്വാമി...

അധികാരത്തിനു വേണ്ടിയുള്ള തരംതാണ കളിയാണ് കോണ്‍ഗ്രസും ബിജെപിയും ശബരിമല വിഷയത്തില്‍ നടത്തുന്നത്; പന്ന്യന്‍ രവീന്ദ്രന്‍

അധികാരത്തിനു വേണ്ടിയുള്ള തരംതാണ കളിയാണ് കോണ്‍ഗ്രസും ബിജെപിയും ശബരിമല വിഷയത്തില്‍ നടത്തുന്നത്; പന്ന്യന്‍ രവീന്ദ്രന്‍

കൊച്ചി: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും തരംതാണ കളികളിക്കുകയാണെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. അധികാരത്തിനു വേണ്ടിയാണ് രണ്ടു പേരും തരംതാണ കളികളിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല...

ശബരിമല വിഷയം; പുനഃപരിശോധന ഹര്‍ജി മാത്രം കണ്ടുകൊണ്ടുള്ളതല്ല ബിജെപി നിലപാട്!റിവ്യൂ ഹര്‍ജി അപൂര്‍വ്വമായിട്ടേ കോടതി സ്വീകരിക്കുകയുള്ളു; പിഎസ് ശ്രീധരന്‍പിള്ള

സവര്‍ണ്ണ മേഖലയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി തയ്യാറാകും; ശ്രീധരന്‍ പിള്ള

കൊച്ചി: സവര്‍ണ്ണ മേഖലയെ തകര്‍ക്കാനുളള ശ്രമത്തെ ബിജെപി ശക്തമായി എതിര്‍ക്കുമെന്ന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി തയ്യാറാകുമെന്നും ശ്രീധരന്‍...

പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം, ഇതോടെ വര്‍ധിച്ചത് തന്റെ ഉത്തരവാദിത്തം : എം മുകുന്ദന്‍

പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം, ഇതോടെ വര്‍ധിച്ചത് തന്റെ ഉത്തരവാദിത്തം : എം മുകുന്ദന്‍

തിരുവനന്തപുരം: എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും, പുരസ്‌കാരം ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നുവെന്നും സാഹിത്യകാരന്‍ എം മുകുന്ദന്‍. അതോടൊപ്പം സമകാലിക വിഷയങ്ങളില്‍ എഴുത്തുകാരുടെ ശബ്ദവും സാന്നിധ്യവും ദുര്‍ബലമാകുന്നു. ഭീഷണികളും ഭയപ്പെടുത്തലുകളും...

Page 4642 of 4722 1 4,641 4,642 4,643 4,722

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.