അഭിഭാഷകനായത് കൊണ്ടാണ് തന്ത്രി പിഎസ് ശ്രീധരന്‍പിള്ളയെ സമീപിച്ചത്; പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്നും എംടി രമേശ്

അഭിഭാഷകനായത് കൊണ്ടാണ് തന്ത്രി പിഎസ് ശ്രീധരന്‍പിള്ളയെ സമീപിച്ചത്; പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്നും എംടി രമേശ്

തിരുവനന്തപുരം: യുവമോര്‍ച്ച യോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള നടത്തിയ വിവാദ പ്രസംഗത്തിലെ അഭിപ്രായങ്ങളില്‍ പാര്‍ട്ടി ഉറച്ച് നില്‍ക്കുന്നുവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്....

ശബരിമല, ബിജെപി സ്വീകരിച്ച നിലപാടുകളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തി എല്ലാ ഗൂഢാലോചനയും പുറത്തുകൊണ്ടുവരണം ; കോടിയേരി

ശബരിമല, ബിജെപി സ്വീകരിച്ച നിലപാടുകളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തി എല്ലാ ഗൂഢാലോചനയും പുറത്തുകൊണ്ടുവരണം ; കോടിയേരി

തിരുവനന്തപുരം: ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് ബിജെപി സ്വീകരിച്ച നിലപാടുകളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും എല്ലാ ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ശബരിമലയില്‍...

‘തെളിവുകള്‍ നിരത്തി പിന്തുണയ്ക്കുന്നവരുടെ എണ്ണം കൂടുന്നു..! അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ മുട്ടുമടക്കില്ല’; നിലപാടില്‍ ഉറച്ച് കെടി ജലീല്‍

‘തെളിവുകള്‍ നിരത്തി പിന്തുണയ്ക്കുന്നവരുടെ എണ്ണം കൂടുന്നു..! അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ മുട്ടുമടക്കില്ല’; നിലപാടില്‍ ഉറച്ച് കെടി ജലീല്‍

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ ആരോപണങ്ങള്‍ തള്ളി മന്ത്രി കെടി ജലീല്‍. ബന്ധു നിയമന വിവാദം പൂര്‍ണ്ണമായും...

പിഎസ് ശ്രീധരന്‍പിള്ള നീലവെള്ളത്തില്‍ വീണ കുറുക്കന്‍; ശബരിമലയില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച ബിജെപി അധ്യക്ഷനെ വിമര്‍ശിച്ച് ചെന്നിത്തല

പിഎസ് ശ്രീധരന്‍പിള്ള നീലവെള്ളത്തില്‍ വീണ കുറുക്കന്‍; ശബരിമലയില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച ബിജെപി അധ്യക്ഷനെ വിമര്‍ശിച്ച് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിള്ളയുടെ വിവാദ പ്രസംഗം പുറത്ത് വന്നതിന് പിന്നാലെയാണ്...

ശബരിമല തന്ത്രിയുടെ മുറിക്ക് സമീപം മൊബൈല്‍ ജാമര്‍ ; സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമെന്ന് വിശദീകരണം

ശബരിമല തന്ത്രിയുടെ മുറിക്ക് സമീപം മൊബൈല്‍ ജാമര്‍ ; സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമെന്ന് വിശദീകരണം

സന്നിധാനം: ശബരിമലയില്‍ തന്ത്രിയുടെ മുറിക്ക് സമീപം മൊബൈല്‍ ജാമര്‍ . അതോടൊപ്പം തന്ത്രിയേയും മേല്‍ശാന്തിമാരെയും മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് പൊലീസ് വിലക്കിയിരിക്കുകയാണ്. നിരോധനാജ്ഞയുടെ വ്യവസ്ഥകള്‍ പാലിക്കാനാണ് ഇതെന്നാണ്...

high court

ശബരിമല സംഘര്‍ഷങ്ങളില്‍ അക്രമം നടത്തിയ പോലീസിനെതിരെയും നടപടി വേണം; തിരിച്ചടിച്ച് ഹൈക്കോടതി

കൊച്ചി: സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല പരിസരങ്ങളില്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ സംസ്ഥാന പോലീസിനെതിരെയും ഹൈക്കോടതി വിമര്‍ശനം. സംഘര്‍ഷങ്ങള്‍ക്കിടെ അക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടു....

‘ആവേ മറിയയാണത്രേ മീരയുടെ ശരിയായ പേര്! വകതിരിവില്ലായ്മക്ക് സംഘപരിവാറെന്നാണ് സംസ്‌കൃതം’; വ്യാജപ്രചരണങ്ങളില്‍ വിമര്‍ശനവുമായി ശാരദക്കുട്ടി

‘ആവേ മറിയയാണത്രേ മീരയുടെ ശരിയായ പേര്! വകതിരിവില്ലായ്മക്ക് സംഘപരിവാറെന്നാണ് സംസ്‌കൃതം’; വ്യാജപ്രചരണങ്ങളില്‍ വിമര്‍ശനവുമായി ശാരദക്കുട്ടി

കൊച്ചി: സംഘപരിവാറിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് എഴുത്തുകാരി കെആര്‍ മീരയ്‌ക്കെതിരെ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരി ശാരദക്കുട്ടി. സംഘപരിവാര്‍ കരുതുന്ന പോലെ, താലിയും മാലയും സിന്ദൂരവും കൊണ്ടല്ല, ബുദ്ധിയും...

ബിജെപി- തന്ത്രി ഗൂഢാലോചന തെളിഞ്ഞു ; ശ്രീധരന്‍പിളളയുടെ വെളിപ്പെടുത്തലിനെപ്പറ്റി ആനത്തലവട്ടം അനന്തന്‍

ബിജെപി- തന്ത്രി ഗൂഢാലോചന തെളിഞ്ഞു ; ശ്രീധരന്‍പിളളയുടെ വെളിപ്പെടുത്തലിനെപ്പറ്റി ആനത്തലവട്ടം അനന്തന്‍

തിരുവനന്തപുരം: ബിജെപി- തന്ത്രി ഗൂഢാലോചന തെളിഞ്ഞെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്തന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിളളയുടെ വെളിപ്പെടുത്തലിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു അനന്തന്‍....

ദേവസ്വം കമ്മീഷണറായി അഹിന്ദുക്കളെ നിയമിക്കില്ല; ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി

ശബരിമലയില്‍ വിശ്വാസികളെയും മാധ്യമ പ്രവര്‍ത്തകരെയും തടയരുതെന്ന് ഹൈക്കോടതി; യഥാര്‍ത്ഥ വിശ്വാസികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വിലക്കില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെയും വിശ്വാസികളെയും തടയരുതെന്ന് ഹൈക്കോടതി. ക്രമസമാധാനം ഉറപ്പാക്കാന്‍ സര്‍ക്കാരിന് നടപടി എടുക്കാം. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കോ തീര്‍ത്ഥാടകര്‍ക്കോ ബുദ്ധിമുട്ടുണ്ടാക്കരുത് എന്ന് കോടതി പറഞ്ഞു. ക്രമസമാധാനവുമായി...

‘സന്നിധാനത്ത് മൂന്ന് യുവതികള്‍ എത്തിയിട്ടുണ്ട്; അവരെ കയറ്റാനാണ് ഇപ്പോഴുള്ള നിയന്ത്രണം’; ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ വ്യാജപ്രചാരണവുമായി കെപി ശശികല

‘സന്നിധാനത്ത് മൂന്ന് യുവതികള്‍ എത്തിയിട്ടുണ്ട്; അവരെ കയറ്റാനാണ് ഇപ്പോഴുള്ള നിയന്ത്രണം’; ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ വ്യാജപ്രചാരണവുമായി കെപി ശശികല

നിലയ്ക്കല്‍: ശബരിമലയില്‍ പ്രവേശിക്കാനായി സന്നിധാനത്ത് മൂന്ന് യുവതികള്‍ എത്തിയിട്ടുണ്ടെന്നും, അവരെ കയറ്റാന്‍ വേണ്ടിയാണ് ഇപ്പോഴുള്ള പോലീസ് നിയന്ത്രണങ്ങള്‍ എന്ന പ്രചരണവുമായി ഹിന്ദു ഐക്യവേദി നേതാവ് പികെ ശശികല....

Page 4631 of 4723 1 4,630 4,631 4,632 4,723

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.