കൊല്ലം: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അഞ്ചല്‍ സ്വദേശി അരുണാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒന്‍പതാം...
വയനാട്: വയനാട് ചുരത്തില്‍ ആറാം വളവില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തെ തുടര്‍ന്ന് ചുരത്തിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു. അപകടത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ ചുരത്തില്‍...
കൊച്ചി: പെട്രോള്‍ പമ്പില്‍ ഫോണ്ചെയ്തതിനെ ചോദ്യം ചെയ്ത പമ്പ് ജീവനക്കാരന് ക്രൂരമര്‍ദ്ദനം. കൂത്താട്ടുകുളം ഇന്ത്യന്‍ ഓയില്‍ പമ്പിലെ ജീവനക്കാരനായ വഴിത്തല സ്വദേശി അമല്‍ ദിവാകരനാണ് മര്‍ദ്ദനത്തിനിരയായത്. പ്രതികള്‍ക്കെതിരെ...
ആലപ്പുഴ: ആവേശം പരത്തി അറുപത്തിയാറാമത് നെഹ്റു ട്രോഫി ജലമേള ഇന്ന് പുന്നമടക്കായലില്‍ നടക്കും. ഗവര്‍ണര്‍ പി സദാശിവം ജലമേള ഉദ്ഘാടനം ചെയ്യും. തെന്നിന്ത്യന്‍ സിനിമാ താരം അല്ലു...
കോഴിക്കോട്: ബസില്‍ യാത്ര ചെയ്യുകയായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ എടിഎം കാര്‍ഡ് കവര്‍ന്ന് 36,000 രൂപ പിന്‍വലിച്ച യുവതിയ്ക്കായി പോലീസ് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച രാവിലെ 8.45ന് മെഡിക്കല്‍...
കൊച്ചി: നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൗനത്തെ പരിഹസിച്ച് എംബി രാജേഷ് എംപി. മോഡിക്ക് പകരം ന്യായീകരണത്തിനായി ധനമന്ത്രി അരുണ്‍ജെയ്റ്റ്ലിയെയാണ് രംഗത്തിറക്കിയതെന്നും എംപി...
കണ്ണൂര്‍: ബിജെപിയുടെ നേതൃത്വത്തില്‍ ശബരിമല വിഷയത്തില്‍ നടക്കുന്ന രഥയാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്. ശബരിമലയെ തകര്‍ക്കാന്‍ പിണറായി വിജയന്റെ പോലീസും...
മൂന്നാര്‍: തൃശ്ശൂരില്‍ നിന്നും സ്ഥലംമാറ്റം വാങ്ങി ഡോ. രേണു രാജ് ഐഎഎസ് ഇനി ദേവികുളത്തിന്റെ പുതിയ സബ്കളക്ടറായി ചുമതലയേല്‍ക്കും. വിആര്‍ പ്രേംകുമാര്‍ ഐഎഎസിന്റെ പിന്‍ഗാമിയായാണ് രേണു ഇടുക്കിയിലേക്ക്...
വയനാട്: നാട്ടില്‍ മുഴുവന്‍ ലക്ഷാധിപതിയായെന്ന് വാര്‍ത്ത പരന്നു, മധുരവിതരണം കഴിഞ്ഞ് ആനന്ദക്കണ്ണീര് സങ്കടക്കടലായി. പുല്‍പ്പള്ളി അമരക്കുനി സ്വദേശി വിശ്വംഭരനാണ് ഭാഗ്യം തേടിയെത്തിയിട്ടും നിര്ഭാഗ്യവാനായത്. സ്ഥിരം ലോട്ടറി ടിക്കറ്റെടുക്കുന്നയാളാണ്വിശ്വംഭരന്....
ന്യൂജഴ്സി: ഭാഗ്യമെന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെയാവണം. സംഗതി എന്താണെന്നു വച്ചാല്‍ ഒരു ലോട്ടറി അടിച്ചതിന്റെ സന്തോഷത്തിലെടുത്ത രണ്ടു ലോട്ടറികള്‍ കൂടി അടിച്ചാലോ? കിടിലനായിരിക്കും അല്ലേ! അതാണ് ഭാഗ്യം. അങ്ങനെയൊരു...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.