യുവതികളെ പുറത്താക്കിയില്ലെങ്കില്‍ ശ്രീകോവില്‍ അടച്ചിടും; ആചാരലംഘനം സമ്മതിക്കാനാകില്ല; തന്ത്രി കണ്ഠരര് രാജീവര്

ശ്രീധരന്‍പിള്ളയെ വിളിച്ചിട്ടില്ലെന്ന് തന്ത്രി; വെട്ടിലായി ബിജെപി അധ്യക്ഷന്‍; ദേവസ്വം ബോര്‍ഡ് ചര്‍ച്ചചെയ്യും

പത്തനംതിട്ട: ശബരിമല വിവാദത്തില്‍ നിയമോപദേശം തേടി ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിളളയെ വിളിച്ചിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. ശ്രീധരന്‍ പിളളയില്‍ നിന്ന് നിയമോപദേശം സ്വീകരിച്ചിട്ടില്ലെന്നാണ് തന്ത്രി കണ്ഠരര് രാജീവര്...

ശ്രീധരന്‍ പിളള വീണിടത്ത് കിടന്ന് ഉരുളുകയാണ്, ഇതുപോലെ വാക്കുമാറുന്ന ബിജെപി അധ്യക്ഷനെ കണ്ടിട്ടില്ല ; കോടിയേരി ബാലകൃഷ്ണന്‍

ശ്രീധരന്‍ പിളള വീണിടത്ത് കിടന്ന് ഉരുളുകയാണ്, ഇതുപോലെ വാക്കുമാറുന്ന ബിജെപി അധ്യക്ഷനെ കണ്ടിട്ടില്ല ; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള വീണിടത്ത് കിടന്നു ഉരുളുകയാണെന്നും ഇതുപോലെ വാക്ക് മാറുന്ന ബിജെപി അധ്യക്ഷനെ കണ്ടിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍...

അരപ്പവന്‍ ആശിച്ചു, മലയാളിയുടെ നന്മ മനസ്സ് അഞ്ചുപവന്‍ നല്‍കി: നിറഞ്ഞപുഞ്ചിരിയോടെ സഫ്‌ന നാളെ മണവാട്ടിയാകും;  നന്ദി പറഞ്ഞ് കുടുംബം

അരപ്പവന്‍ ആശിച്ചു, മലയാളിയുടെ നന്മ മനസ്സ് അഞ്ചുപവന്‍ നല്‍കി: നിറഞ്ഞപുഞ്ചിരിയോടെ സഫ്‌ന നാളെ മണവാട്ടിയാകും; നന്ദി പറഞ്ഞ് കുടുംബം

വടക്കഞ്ചേരി: അരപ്പവന്‍ സ്വര്‍ണമിട്ട് കല്ല്യാണപെണ്ണാവണമെന്നേ സഫ്‌ന ആഗ്രഹിച്ചിരുന്നുള്ളൂ, എന്നാല്‍ മലയാളികളുടെ നന്മ മനസ്സ് അവള്‍ക്കായി കൈകോര്‍ത്തപ്പോള്‍ നിറഞ്ഞ മനസ്സോടെ സഫ്‌ന നാളെ പുതുജീവിതം തുടങ്ങും. പാവങ്ങളുടെ ദൈവദൂതനായ...

സനല്‍കുമാര്‍ കൊലപാതകം: ഡിവൈഎസ്പിയെ പിരിച്ചുവിടും, സനലിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും; ലോക്നാഥ് ബെഹ്‌റ

സനല്‍കുമാര്‍ കൊലപാതകം: ഡിവൈഎസ്പിയെ പിരിച്ചുവിടും, സനലിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും; ലോക്നാഥ് ബെഹ്‌റ

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഡിവൈഎസ്പി ബി ഹരികുമാറിനെ സേനയില്‍ നിന്ന് പിരിച്ചു വിടുമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ. വകുപ്പുതല അന്വേഷണത്തിനു...

അന്വേഷണം സിബിഐ ഏറ്റെടുക്കണം, അല്ലെങ്കില്‍ കോടതി മേല്‍നോട്ടത്തില്‍ നടക്കണം; ആവശ്യവുമായി സനല്‍കുമാറിന്റെ ഭാര്യ ഹൈക്കോടതിയിലേക്ക്

അന്വേഷണം സിബിഐ ഏറ്റെടുക്കണം, അല്ലെങ്കില്‍ കോടതി മേല്‍നോട്ടത്തില്‍ നടക്കണം; ആവശ്യവുമായി സനല്‍കുമാറിന്റെ ഭാര്യ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകം സിബിഐ ഏറ്റടുക്കുക്കണം അല്ലെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണം എന്ന ആവശ്യവുമായി മരിച്ച സനലിന്റെ ഭാര്യ ഹൈക്കോടതിയിലേക്ക്. തിങ്കളാഴ്ച അപേക്ഷ സമര്‍പ്പിക്കും. അതെസമയം...

കുഞ്ചന്‍ നമ്പ്യാരുടെ കവിതയില്‍ അച്ചടിപ്പിശക്: മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് അശ്ലീലം; പ്രതിഷേധവുമായി രക്ഷിതാക്കള്‍

കുഞ്ചന്‍ നമ്പ്യാരുടെ കവിതയില്‍ അച്ചടിപ്പിശക്: മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് അശ്ലീലം; പ്രതിഷേധവുമായി രക്ഷിതാക്കള്‍

കൊച്ചി: മൂന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ മലയാളം പാഠപുസ്തകത്തില്‍ അശ്ലീലം. കുഞ്ചന്‍ നമ്പ്യാരുടെ കവിതയില്‍ 'തേടി' എന്ന വാക്കിനു പകരമാണ് അശ്ലീല വാക്ക് കടന്നുകൂടിയത്. കുഞ്ചന്‍നമ്പ്യാരുടെ പദ്യം മന:പാഠമാക്കാന്‍...

നെഹ്‌റു ട്രോഫി; നാലാം തവണയും കീരീടം നേടി പായിപ്പാടന്‍ ചുണ്ടന്‍

നെഹ്‌റു ട്രോഫി; നാലാം തവണയും കീരീടം നേടി പായിപ്പാടന്‍ ചുണ്ടന്‍

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പായിപ്പാടന്‍ ചുണ്ടന്‍ കിരീടം നേടി. നാലാം തവണയാണ് പായിപ്പാടന്‍ കിരീടം നേടുന്നത്. മാഹാദേവികാട് കാട്ടില്‍തെക്കേതില്‍ ചുണ്ടനാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. പള്ളാത്തുരുത്തി...

ശബരിമല നടയടക്കുന്നത് സംബന്ധിച്ച് തന്നെ ആരോ വിളിച്ചു…! ആരാണെന്ന് ഓര്‍മ്മയില്ല;  വിവാദ പ്രസംഗത്തില്‍ മലക്കം മറിഞ്ഞ് ശ്രീധരന്‍ പിള്ള

ശബരിമല നടയടക്കുന്നത് സംബന്ധിച്ച് തന്നെ ആരോ വിളിച്ചു…! ആരാണെന്ന് ഓര്‍മ്മയില്ല; വിവാദ പ്രസംഗത്തില്‍ മലക്കം മറിഞ്ഞ് ശ്രീധരന്‍ പിള്ള

കോഴിക്കോട്: ശബരിമല നടയടക്കല്‍ വിവാദത്തില്‍ മലക്കം മറിഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. നട അടക്കുന്നത് സംബന്ധിച്ച് തന്നെ വിളിച്ചത് ആരാണെന്ന് ഓര്‍മ്മയില്ലെന്ന് ശ്രീധരന്‍...

‘സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപിയുടെ അജണ്ഡ വിജയം! ഓരോരുത്തരായി നമ്മുടെ വലയില്‍ വന്നു വീഴുന്നു’; ശബരിമല വിഷയത്തില്‍ ബിജെപിയുടെ കള്ളത്തരങ്ങള്‍ പൊളിക്കുന്ന ശ്രീധരന്‍ പിള്ളയുടെ പ്രസംഗം പുറത്ത്

ശബരിമല വിവാദ പ്രസംഗം; കേസെടുത്ത നടപടി നല്ല രാഷ്ട്രീയമല്ല! സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണ്: ശ്രീധരന്‍ പിള്ള

കോഴിക്കോട്: സര്‍ക്കാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. സര്‍ക്കാര്‍ തന്നെ വില്ലനാക്കി ചിത്രീകരിക്കുകയാണ്. ശബരിമല വിവാദ പ്രസംഗത്തില്‍ രജിസ്റ്റര്‍...

ശബരിമലയില്‍ വാഹനങ്ങള്‍ക്ക് പോലീസ് പാസ് എടുക്കില്ല, തടുക്കാന്‍ തന്റേടമുണ്ടെങ്കില്‍ പിണറായി വിജയന്‍ തടയട്ടെ; വിശ്വാസികള്‍ക്ക് ബിജെപി എല്ലാ പിന്തുണയും നല്‍കുമെന്ന് എംടി രമേശ്

ശബരിമലയില്‍ വാഹനങ്ങള്‍ക്ക് പോലീസ് പാസ് എടുക്കില്ല, തടുക്കാന്‍ തന്റേടമുണ്ടെങ്കില്‍ പിണറായി വിജയന്‍ തടയട്ടെ; വിശ്വാസികള്‍ക്ക് ബിജെപി എല്ലാ പിന്തുണയും നല്‍കുമെന്ന് എംടി രമേശ്

കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനത്തിന് പോകുന്നവര്‍ പോലീസ് സ്റ്റേഷനിലെത്തി പാസ് വാങ്ങണമെന്ന നിര്‍ദ്ദേശം ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ജനാധിപത്യ വിരുദ്ധമായ ഉത്തരവുകള്‍ പാലിക്കേണ്ട...

Page 4611 of 4726 1 4,610 4,611 4,612 4,726

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.