കൊച്ചി: നിരുപദ്രവകാരികളായ ജീവികളെ അവരുടെ ആവാസവ്യവസ്ഥയില്‍ കടന്നുചെന്ന് ആക്രമിക്കുന്ന കണ്ണില്‍ച്ചോരയില്ലാത്ത മനുഷ്യരുടെ പ്രവര്‍ത്തിക്ക് മറ്റൊരു ഉദാഹരണമായി സോഷ്യല്‍മീഡിയയിലെ ഈ ചിത്രം. അകാരണമായി കുരങ്ങിനെയും കുഞ്ഞിനെയും ആക്രമിച്ച ഒരു...
കൊച്ചി: മതവിശ്വാസികളുടെ നേതൃത്വം ഏറ്റെടുത്ത് രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ബിജെപി ശ്രമിക്കേണ്ടെന്ന് ഹിന്ദു പാര്‍ലമെന്റ്. ബിജെപി കേവലം രാഷ്ട്രീയ പാര്‍ട്ടി മാത്രമാണ്. ശബരിമല വിഷയത്തില്‍ ഹിന്ദു പാര്‍ലമെന്റിന്റെ...
കോഴിക്കോട്: പിഎസ് ശീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ വെല്ലുവിളിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്. എന്‍ഡിഎ രഥയാത്ര കോഴിക്കോട് കടപ്പുറത്ത് നല്കിയ സ്വീകരണത്തിലായിരുന്ന എഎന്‍...
കായംകുളം: യാത്ര കഴിഞ്ഞെത്തി നിര്‍ത്തിയിട്ട വാഹനത്തിന് നിമിഷങ്ങള്‍ക്കകം തീപിടിച്ചു. വീട്ടുകാരുടെ കണ്മുന്പില് വെച്ചാണ് പുത്തന്‍ കാര്‍ അഗ്നിക്കിരയായത്. കഴിഞ്ഞ ദിവസം രാത്രി എംഎസ്എം കോളജിനു സമീപമുള്ള സാബുവിന്റെ...
കോഴിക്കോട്: കോഴിക്കോട്ട് മുക്കം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം നടക്കുന്നുവെന്ന് എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ പരസ്പരം ആരോപിക്കുകയായിരുന്നു....
പാലക്കാട്: ആള്‍ക്കൂട്ട ആക്രമണത്തില്‍ അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കേസ് വാദിക്കാന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകില്ല. അഭിഭാഷകന് കൂടുതല്‍ ഫീസ് നല്‍കാനാവില്ലെന്ന സര്‍ക്കാരിന്റെ നിലപാടിനെ...
കരിപ്പൂര്‍: കാസര്‍കോട് സ്വദേശിയും വയനാട് സ്വദേശിനിയും 1.19 കോടി രൂപയുടെ സ്വര്‍ണ്ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡിആര്‍ഐ സംഘം പിടികൂടി. കാസര്‍കോട് ബന്താഡ് സ്വദേശി അഷ്റഫ് (49), വയനാട്...
കൊച്ചി: മഹാരാജാസ് കോളേജിന്റെ മുറ്റത്ത് വെച്ച് കൊലക്കത്തിയ്ക്ക് ഇരയായ എസ്എഫ്ഐ നേതവ് അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്ന്. വട്ടവട കോവിലൂരിലെ കുര്യാക്കോസ് ഏലിയാസ് മെമ്മോറിയല്‍ സ്ക്കൂള്...
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍കുമാര്‍ വധക്കേസിലെ പ്രതിയായ ഡിവൈഎസ്പിയെ ഉടന്‍ പിടികൂടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്.കൊലയാളി എത്ര ഉന്നതനായാലും കൊലയാളി തന്നെയാണ്. ഒരു ദിവസം വൈകിയാണെങ്കിലും ഡിവൈഎസ്പി ഹരികുമാറിനെ...
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് മകന്റെ കുഞ്ഞിന്റെ ചോറൂണിനെത്തിയ സ്ത്രീയെ ആക്രമിച്ചത് മുന്‍കൂട്ടി പദ്ധതിയിട്ടപ്രകാരമെന്ന് സൂചന. സംഘപരിവാര്‍ അക്രമികളില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും അതിന്റെ ഞെട്ടലില്‍ നിന്നും ഇപ്പോഴും പുറത്തുവന്നിട്ടില്ലെന്ന്...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.