മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ എല്ലാ നടപടികളും അവസാനഘട്ടത്തിലേയ്ക്ക്. ഉദ്ഘാടനത്തിനായി അധികൃതരും കണ്ണൂരും സജ്ജമായി കഴിഞ്ഞു. അന്താരാഷ്ട്ര നിലവാരത്തില്‍ ഉദ്ഘാടനം നടത്താനാണ് നീക്കം. ഇതിനായുള്ള നീക്കങ്ങള്‍ മട്ടന്നൂരില്‍ ആരംഭിച്ചു...
കൊച്ചി: ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ശബരിമല ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. ശബരിമലയിലെ...
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കൊലപാതകത്തിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെതിരെ നിര്‍ണായക നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. ഉദ്യോഗസ്ഥനെ രണ്ട് ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്ന് സൂചന നല്കി. ഹരികുമാറിനെ നാടുവിടാന്‍ സഹായിച്ചവരെ...
ആലപ്പുഴ: സംസ്ഥാനത്തെ എല്ലാ കോടതികളിലും പഞ്ചിങ് നടപ്പാക്കാന്‍ ഹൈക്കോടതിയുടെ പുതിയ നിര്‍ദേശം. ഇനി മുതല്‍ ജഡ്ജിമാരും മജിസ്ട്രേറ്റുമാരും പഞ്ച് ചെയ്യണമെന്ന് കോടതി വ്യക്തമാക്കി. അടിയന്തര നടപടിയെടുക്കാന്‍ ഹൈക്കോടതി...
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ കയറിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ക്ഷേത്രനട അടച്ച് ശുദ്ധിക്രിയകള്‍ നടത്തി. കഴിഞ്ഞ ഒന്‍പതിന് ക്ഷേത്ര ദര്‍ശനം നടത്തിയവരില്‍ അഹിന്ദുക്കള്‍ ഉള്‍പ്പെട്ടുവെന്നാണ് കണ്ടെത്തല്‍. അല്‍പ്പശി...
വടകര: വടകരയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മരണം മതിയായ ചികിത്സ ലഭിക്കാതെയെന്ന് റിപ്പോര്‍ട്ട്. വടകര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അമൃത പബ്ലിക് സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് കെടി അദീബ് ന്യൂനപക്ഷ ധനകാര്യ വികസന കോര്പ്പറേഷന് ജനറല്‍ മാനേജര്‍ സ്ഥാനം രാജി വച്ചു. ന്യൂനപക്ഷ ധനകാര്യ വികസന കോര്പ്പറേഷന് എംഡിക്കാണ്...
തിരുവനന്തപുരം: ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിന് ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിക്കു പോലീസ് മൈക്ക് നല്കിയ തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത് കുമാറിന് മണ്ഡല- മകരവിളക്ക് കാലത്തെ...
കൊച്ചി: വളരെ വ്യത്യസ്തവും മാതൃകാപരവുമായ വിവാഹത്തിന് സാക്ഷിയായ സന്തോഷത്തിലാണ് ആലപ്പുഴയിലെ നിവാസികള്‍. താലികെട്ടില്ലാതെ മതപരമായ ചടങ്ങുകളില്ലാതെ ചെഗുവേരയുടെ ചിത്രത്തെ സാക്ഷിയാക്കി അനൂപും അഖിലയും വിവാഹിതരാവുകയായിരുന്നു. താലികെട്ടില്ലെന്നും മതപരമായി...
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍കുമാര്‍ കൊലക്കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. ഡിവൈഎസ്പി ഹരികുമാറിനെയും ബിനുവിനെയും ഒളിവില്‍ പോകാന്‍ ബന്ധുവിന്റെ കാര്‍ നല്കിയ അനൂപ് കൃഷ്ണനാണ് അറസ്റ്റിലായത്. ഡിവൈഎസ്പി...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.