നെയ്യാറ്റിന്‍കര കൊലപാതകം: പ്രതി ഡിവൈഎസ്പി ബി ഹരികുമാര്‍ കേരളത്തിലെത്തിയെന്ന് സൂചന; കീഴടങ്ങിയേക്കും

നെയ്യാറ്റിന്‍കര കൊലപാതകം: പ്രതി ഡിവൈഎസ്പി ബി ഹരികുമാര്‍ കേരളത്തിലെത്തിയെന്ന് സൂചന; കീഴടങ്ങിയേക്കും

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്ന കേസിലെ പ്രതി ഡിവൈഎസ്പി ബി ഹരികുമാര്‍ തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയതായി സൂചന. തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി...

മുത്തച്ഛനേയും കൂട്ടുകാരേയും പറ്റിച്ചോ മകളേ..! നഴ്‌സറിയിലേക്ക് പോകാന്‍ ഓട്ടോറിക്ഷയില്‍ കയറാന്‍ റോഡു കുറുകെ കടക്കവെ കാറിടിച്ചു; ഒടുക്കം ആരോടും യാത്രപറയാതെ ആ പൊന്നോമന മടങ്ങി; കണ്ണീരു തോരാതെ നാട്

മുത്തച്ഛനേയും കൂട്ടുകാരേയും പറ്റിച്ചോ മകളേ..! നഴ്‌സറിയിലേക്ക് പോകാന്‍ ഓട്ടോറിക്ഷയില്‍ കയറാന്‍ റോഡു കുറുകെ കടക്കവെ കാറിടിച്ചു; ഒടുക്കം ആരോടും യാത്രപറയാതെ ആ പൊന്നോമന മടങ്ങി; കണ്ണീരു തോരാതെ നാട്

കരിക്കകംകുന്ന്: നാടിനെ കണ്ണീരിലാക്കി ശിവന്യ മടങ്ങി. മുത്തച്ഛന്റെയും കൂട്ടുകാരുടേയും മുന്നില്‍ ആ നാലുവയസ്സുകാരിയുടെ ജീവന്‍ പൊലിഞ്ഞു. നഴ്‌സറി സ്‌കൂളിലേക്കു പോകാന്‍ ഓട്ടോറിക്ഷയില്‍ കയറാന്‍ റോഡു കുറുകെ കടക്കവെ...

എംഎല്‍എ ഷാജിക്ക് ഇന്ന് നിര്‍ണ്ണായക ദിനം; അവകാശങ്ങള്‍ നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ കോടതിയുടെ തീരുമാനം ഇന്ന്

എംഎല്‍എ ഷാജിക്ക് ഇന്ന് നിര്‍ണ്ണായക ദിനം; അവകാശങ്ങള്‍ നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ കോടതിയുടെ തീരുമാനം ഇന്ന്

കൊച്ചി: തെരഞ്ഞടുപ്പില്‍ വര്‍ഗീയ പ്രചപരണം നടത്തിയെന്ന പേരില്‍ അയോഗ്യനാക്കപ്പെട്ട അഴിക്കോട് എംഎല്‍എ കെഎം ഷാജിയുടെ നിയമസഭാ അവകാശങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എംഎല്‍എയുടെ അവകാശങ്ങള്‍...

lady hide face

സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കി; ചാവക്കാട് സ്വദേശി 46കാരന്‍ അറസ്റ്റില്‍

കൊച്ചി: സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ചാവക്കാട് സ്വദേശി അറസ്റ്റില്‍. ചാവക്കാട് വൈലത്തൂര്‍ ഞമനങ്ങാട്കര കൊട്ടാരപ്പാട്ട് വീട്ടില്‍ ഇസ്മയിലിനെ (46)...

ശസ്ത്രക്രിയയ്ക്കായി അനസ്‌തേഷ്യ നല്‍കി; യുവതി ഒരാഴ്ച കഴിഞ്ഞിട്ടും അബോധാവസ്ഥയില്‍; തൃശ്ശൂര്‍ സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

ശസ്ത്രക്രിയയ്ക്കായി അനസ്‌തേഷ്യ നല്‍കി; യുവതി ഒരാഴ്ച കഴിഞ്ഞിട്ടും അബോധാവസ്ഥയില്‍; തൃശ്ശൂര്‍ സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

തൃശ്ശൂര്‍: ചികിത്സയ്‌ക്കെത്തിയ യുവതിക്ക് ചികിത്സാപിഴവുമൂലം ഒരാഴ്ച കഴിഞ്ഞിട്ടും ബോധം തെളിഞ്ഞില്ല. അനസ്‌തേഷ്യ നല്‍കിയതിലെ പിഴവ് മൂലം ചാലക്കുടി മേലൂര്‍ സ്വദേശി റിന്‍സണിന്റെ ഭാര്യ അനീഷയാണ് അബോധാവസ്ഥയില്‍ തുടരുന്നത്....

മുറിയില്‍ ചെമ്പ് തകിടും ജപിച്ച വെള്ളവും! കളമശ്ശേരി നഗരസഭയില്‍ കൂടോത്ര വിവാദം! നടന്നത് പുകച്ച് പുറത്ത് ചാടിക്കാനുള്ള ശ്രമം, ഇനി ആ മുറിയില്‍ ഇരിക്കില്ലെന്ന് സെക്രട്ടറി

മുറിയില്‍ ചെമ്പ് തകിടും ജപിച്ച വെള്ളവും! കളമശ്ശേരി നഗരസഭയില്‍ കൂടോത്ര വിവാദം! നടന്നത് പുകച്ച് പുറത്ത് ചാടിക്കാനുള്ള ശ്രമം, ഇനി ആ മുറിയില്‍ ഇരിക്കില്ലെന്ന് സെക്രട്ടറി

കൊച്ചി: അധ്യക്ഷ പദവിയെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നഗരസഭയില്‍ കൂടോത്ര വിവാദം ആളികത്തുന്നു. കളമശ്ശേരിയിലെ നഗരസഭയിലാണ് വിചിത്ര സംഭവങ്ങള്‍ക്ക് വേദിയായത്. തര്‍ക്കം മുറുകുന്നതിനിടെ നഗരസഭാ സെക്രട്ടറിയുടെ...

നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയരയവിഭാഗത്തില്‍ നിന്ന് ശബരിമല ക്ഷേത്രം തന്ത്രികുടുംബം തട്ടിപ്പറിച്ചെടുത്തു..! ബ്രാഹ്മണവല്‍ക്കരിച്ചു, പുതിയ ആചാരങ്ങള്‍ കൊണ്ടുവന്നു; ഐക്യ മലയരയ മഹാസഭ

ശബരിമല സ്ത്രീപ്രവേശനം; പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും..! സാധ്യതകള്‍ ഇങ്ങനെ…

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനം എന്ന സുപ്രീംകോടതി ചരിത്ര വിധിയ്‌ക്കെതിരായ49 പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും. ഇന്ന് വൈകീട്ട് മൂന്നിന് സുപ്രീംകോടതി ചേംബറിലാണ് ഹരജികള്‍ (അടച്ചിട്ട കോടതിയില്‍) പരിശോധിക്കുന്നത്....

യുക്തിപരമായി വാദം കേട്ടിരുന്നെങ്കില്‍ കോടതി ശബരിമലയെ ടൈഗര്‍ റിസേര്‍വ് മേഖല ആയി പ്രഖ്യാപിക്കുമായിരുന്നു..! അഡ്വ. ഹരീഷ് വാസുദേവന്‍

യുക്തിപരമായി വാദം കേട്ടിരുന്നെങ്കില്‍ കോടതി ശബരിമലയെ ടൈഗര്‍ റിസേര്‍വ് മേഖല ആയി പ്രഖ്യാപിക്കുമായിരുന്നു..! അഡ്വ. ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം: വിശ്വസിക്കാന്‍ ഉള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ ഒരാളുടെ വിശ്വാസത്തില്‍ മറ്റൊരാള്‍ ഇടപെടുന്നത് ശരിയല്ല. വിശ്വാസത്തില്‍ അങ്ങനെയെ ചെയ്യാവൂ എന്ന് പറയുമ്പോള്‍ കോടതിക്ക് അത് നോക്കി...

സനലിന്റെ മരണം കൊലപാതകം തന്നെ; ക്രൈബ്രാഞ്ച് റിപ്പോര്‍ട്ട്

സനലിന്റെ മരണം കൊലപാതകം തന്നെ; ക്രൈബ്രാഞ്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സനലിന്റെ മരണം കൊലപാതകം തന്നെയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഇന്ന് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റം നിലനില്‍ക്കുമെന്നും സനലിനെ വാഹനത്തിനു മുന്നിലേക്ക്...

ദേശീയ വനിതാ കമ്മീഷന്റെ അന്ത്യശാസനത്തിന് പുല്ലുവില..! കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തില്‍ കമ്മീഷന്റെ ഉത്തരവ് പിസി ജോര്‍ജ് തള്ളി

ദേശീയ വനിതാ കമ്മീഷന്റെ അന്ത്യശാസനത്തിന് പുല്ലുവില..! കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തില്‍ കമ്മീഷന്റെ ഉത്തരവ് പിസി ജോര്‍ജ് തള്ളി

ന്യൂഡല്‍ഹി: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ന്യായീകരിച്ച പിസി ജോര്‍ജ് എംഎല്‍എ വനിതാകമ്മീഷനെ വെല്ലുവിളിച്ച് വീണ്ടും രംഗത്തെത്തി. കന്യാസ്ത്രീയെ അപമാനിക്കുന്ന തരത്തിലായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. എന്നാല്‍...

Page 4602 of 4726 1 4,601 4,602 4,603 4,726

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.