ശബരിമലയില്‍ സുരക്ഷ ശക്തം; ആര്‍ക്കും ഇളവില്ല, പോലീസിനും!

ശബരിമലയില്‍ സുരക്ഷ ശക്തം; ആര്‍ക്കും ഇളവില്ല, പോലീസിനും!

സന്നിധാനം: ശബരിമലയില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പോലീസുകാര്‍ക്കും ഡ്രസ് കോഡ് നിര്‍ബന്ധം. ഐജി വിജയ് സാക്കറെയുടേതാണ് നിര്‍ദേശം. ബെല്‍റ്റും തൊപ്പിയും ധരിച്ച് ഇന്‍സേര്‍ട്ട് ചെയ്ത് തന്നെ നില്‍ക്കണം....

ശബരിമലയില്‍ എന്താണ് നടക്കുന്നതെന്ന് ജനങ്ങള്‍ അറിയട്ടെ, മാധ്യമങ്ങളെ തടയരുത്: ഹൈക്കോടതി

ശബരിമലയില്‍ എന്താണ് നടക്കുന്നതെന്ന് ജനങ്ങള്‍ അറിയട്ടെ, മാധ്യമങ്ങളെ തടയരുത്: ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ മാധ്യമങ്ങളെ തടയരുതെന്ന് ഹൈക്കോടതി. അവിടെ നടക്കുന്നത് എന്താണെന്ന് ജനങ്ങള്‍ അറിയട്ടെ എന്നും കോടതി പറഞ്ഞു. ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു എന്ന സ്വകാര്യ ചാനലിന്റെ...

യുവതീപ്രവേശനത്തെ ശക്തമായി എതിര്‍ക്കുന്നു; തൃപ്തി ശബരിമലയില്‍ എത്തില്ലെന്നും മാളികപ്പുറം മേല്‍ശാന്തി

യുവതീപ്രവേശനത്തെ ശക്തമായി എതിര്‍ക്കുന്നു; തൃപ്തി ശബരിമലയില്‍ എത്തില്ലെന്നും മാളികപ്പുറം മേല്‍ശാന്തി

പമ്പ: ശബരിമലയില്‍ ആചാരലംഘനമുണ്ടാകരുതെന്നാണ് ആഗ്രഹമെന്ന് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി. യുവതീപ്രവേശനത്തെ ഇപ്പോഴും ശക്തമായി താന്‍ എതിര്‍ക്കുന്നു. ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെടരുതെന്നാണ് ആഗ്രഹം. തൃപ്തി ദേശായിയെ ശബരിമലയിലെത്താന്‍ കഴിയുമെന്ന്...

തൃപ്തി ദേശായിയെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല ശബരിമല; അവരെ തിരിച്ച് അയയ്ക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം; കെ സുരേന്ദ്രന്‍

തൃപ്തി ദേശായിയെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല ശബരിമല; അവരെ തിരിച്ച് അയയ്ക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം; കെ സുരേന്ദ്രന്‍

കൊച്ചി: ഒരു കാരണവശാലും തൃപ്തി ദേശായിയെപ്പോലുള്ള അവിശ്വാസികളായ ഒരു ആക്ടിവിസ്റ്റുകളെയും ശബരിമലയില്‍ പ്രവേശക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. തൃപ്തി ദേശായിയെ തിരിച്ചയക്കാന്‍...

സന്നിധാനത്ത് തങ്ങാന്‍ ആരെയും അനുവദിക്കില്ല; കര്‍ശന നിര്‍ദേശവുമായി പോലീസ്

സന്നിധാനത്ത് തങ്ങാന്‍ ആരെയും അനുവദിക്കില്ല; കര്‍ശന നിര്‍ദേശവുമായി പോലീസ്

കൊച്ചി; മണ്ഡല മകര വിളക്ക് പൂജകള്‍ക്കായി ഇന്നു വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കും. ഇവിടേക്ക് തീര്‍ഥാടകരുടെ വന്‍ പ്രവാഹമാണ്. ഇന്നലെ മുതല്‍ തന്നെ അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ളവര്‍...

താനും ഭഗവാന്റെ ഭക്ത; തീരുമാനത്തില്‍ മാറ്റമില്ല; ഗുണ്ടായിസത്തിന് വഴങ്ങില്ലെന്ന് തൃപ്തി ദേശായി

താനും ഭഗവാന്റെ ഭക്ത; തീരുമാനത്തില്‍ മാറ്റമില്ല; ഗുണ്ടായിസത്തിന് വഴങ്ങില്ലെന്ന് തൃപ്തി ദേശായി

കൊച്ചി: ശബരിമല സന്ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും നേരെ വന്‍ പ്രതിഷേധം. നാടകീയ സംഭവങ്ങള്‍ക്കാണ് വിമാനത്താവളം സാക്ഷിയാവുന്നത്. അതേസമയം, എന്ത് സംഭവിച്ചാലും ശബരിമല സന്ദര്‍ശിക്കാതെ...

രഹ്‌ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

രഹ്‌ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: രഹ്‌ന ഫാത്തിമയുടെ മുന്‍ കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. രഹനഫാത്തിമയുടെ ശബരിമല സന്ദര്‍ശനം മതവികാരം വ്രണപ്പെടുത്തി എന്ന കേസിലാണ് രഹ്‌ന മുന്‍കൂര്‍ ജാമ്യം...

‘ഗോ ബാക്ക് തൃപ്തി’; തൃപ്തി ദേശായിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെയും വന്‍ പ്രതിഷേധം

‘ഗോ ബാക്ക് തൃപ്തി’; തൃപ്തി ദേശായിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെയും വന്‍ പ്രതിഷേധം

കൊച്ചി: അയ്യപ്പ ദര്‍ശനത്തിന് ആയി ശബരിമലയില്‍ പോകാന്‍ ഇന്ന് പുലര്‍ച്ചെ കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്കെതിരെയുള്ള പ്രതിഷേധം കനക്കുന്നു. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനാവാതെ അകത്ത് തുടരുന്ന തൃപ്തിക്കെതിരെ...

ശബരിമല പ്രവേശനം; പോലീസ് വിലക്ക് വകവെക്കാതെ കാനനപാതയിലൂടെ അയ്യപ്പന്മാരെ ബലംപ്രയോഗിച്ച് കടത്തിവിട്ട് ബിജെപി പ്രവര്‍ത്തകര്‍

ശബരിമല പ്രവേശനം; പോലീസ് വിലക്ക് വകവെക്കാതെ കാനനപാതയിലൂടെ അയ്യപ്പന്മാരെ ബലംപ്രയോഗിച്ച് കടത്തിവിട്ട് ബിജെപി പ്രവര്‍ത്തകര്‍

എരുമേലി: പോലീസ് വിലക്ക് വകവെക്കാതെ കാനനപാതയിലൂടെ അയ്യപ്പന്മാരെ ബലംപ്രയോഗിച്ച് കടത്തിവിട്ട് ബിജെപി പ്രവര്‍ത്തകര്‍. പോലീസിന്റെ അനുമതിക്കായി കാത്തുനിന്ന അയ്യപ്പ ഭക്തരെയാണ് ബിജെപി നേതാക്കള്‍ ബലംപ്രയോഗിച്ച് കാനനപാതവഴി കടത്തിവിട്ടത്....

ശബരിമലയില്‍ പാസ് എടുക്കാതെ എത്തിയ വാഹനങ്ങളെ തിരിച്ചയയ്ക്കില്ല; പകരം കര്‍ശന പരിശോധന: എസ്പി യതീഷ് ചന്ദ്ര

ശബരിമലയില്‍ പാസ് എടുക്കാതെ എത്തിയ വാഹനങ്ങളെ തിരിച്ചയയ്ക്കില്ല; പകരം കര്‍ശന പരിശോധന: എസ്പി യതീഷ് ചന്ദ്ര

പത്തനംതിട്ട: ശബരിമലയിലേക്ക് ദര്‍ശനത്തിനായി എത്തുന്ന പാസ് എടുക്കാത്ത വാഹനങ്ങളെ തിരിച്ചയക്കില്ലെന്ന് എസ്പി യതീഷ് ചന്ദ്ര. അത്തരം വാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍ കര്‍ശന പരിശോധന ഉണ്ടാകുമെന്നും പാസ് എടുത്ത് വരുന്നതാണ്...

Page 4588 of 4729 1 4,587 4,588 4,589 4,729

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.