ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദം;എറണാകുളം ജില്ലയില്‍ കനത്ത മഴക്കും കാറ്റിനും സാധ്യത; ജില്ലയില്‍ ജാഗ്രത നിര്‍ദ്ദേശം; കണ്‍ട്രോള്‍ റൂം തുറന്നു

ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദം;എറണാകുളം ജില്ലയില്‍ കനത്ത മഴക്കും കാറ്റിനും സാധ്യത; ജില്ലയില്‍ ജാഗ്രത നിര്‍ദ്ദേശം; കണ്‍ട്രോള്‍ റൂം തുറന്നു

കൊച്ചി: ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദം എറണാകുളം ജില്ലക്ക് മേല്‍ രൂപപ്പെട്ടു. കനത്ത മഴയ്ക്കും കാറ്റ് വീശാനും സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മണിക്കൂറില്‍ 60...

ഗജ: വേളാങ്കണ്ണി പള്ളിയിലെ കൂറ്റന്‍ ക്രിസ്തുരൂപം തകര്‍ന്നു

ഗജ: വേളാങ്കണ്ണി പള്ളിയിലെ കൂറ്റന്‍ ക്രിസ്തുരൂപം തകര്‍ന്നു

കൊച്ചി: തമിഴ്‌നാടിനെ ആശങ്കയിലാഴ്ത്തി വീശിയടിച്ച ഗജ ചുഴലിക്കാറ്റില്‍ വ്യാപക നാശം. പ്രസിദ്ധമായ വേളാങ്കണ്ണി പള്ളിയുടെയും പരിസരങ്ങളിലും കാറ്റ് നാശം വിതച്ചു. പള്ളിയോട് ചേര്‍ന്ന് നിര്‍മിച്ച ക്രിസ്തുവിന്റെ രൂപവും...

‘ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കി സംസ്ഥാനത്താകമാനം കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്;  അത്തരക്കാരുടെ കൈകളില്‍ കേരള ജനത ഒരിക്കലും പെട്ടുപോകരുത്’; മുഖ്യമന്ത്രി

‘ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കി സംസ്ഥാനത്താകമാനം കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്; അത്തരക്കാരുടെ കൈകളില്‍ കേരള ജനത ഒരിക്കലും പെട്ടുപോകരുത്’; മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ സമാധാനപരമായരീതിയില്‍ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലം പൂര്‍ത്തീകരിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് തുലാമാസ പൂജയുടെയും ചിത്തിര...

തൃപ്തി ദേശായിയും സംഘവും 9.25ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ മടങ്ങും;  തൃപ്തി പോയിട്ടേ പിരിഞ്ഞുപോവുകയുളളൂവെന്ന് പ്രതിഷേധക്കാര്‍

തൃപ്തി ദേശായിയും സംഘവും 9.25ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ മടങ്ങും; തൃപ്തി പോയിട്ടേ പിരിഞ്ഞുപോവുകയുളളൂവെന്ന് പ്രതിഷേധക്കാര്‍

കൊച്ചി: നീണ്ട 12 മണിക്കൂറിലെ സംഘര്‍ഷാവസ്ഥയ്ക്ക് ശേഷം തൃപ്തി ദേശായി രാത്രി 9.25ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ മുംബൈയ്ക്ക് മടങ്ങും. ബിജെപി നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്നാണ്...

പ്രതിഷേധം കണ്ട് പേടിച്ച് ഓടുന്നതല്ല! ക്രമ സമാധാന പ്രശ്‌നമുണ്ടാകുമെന്ന് പോലീസ് പറഞ്ഞത് കൊണ്ട് മാത്രം തല്‍ക്കാലം തിരിച്ച് പോകുന്നു; വീണ്ടും തിരിച്ച് വരും; തൃപ്തി ദേശായി

പ്രതിഷേധം കണ്ട് പേടിച്ച് ഓടുന്നതല്ല! ക്രമ സമാധാന പ്രശ്‌നമുണ്ടാകുമെന്ന് പോലീസ് പറഞ്ഞത് കൊണ്ട് മാത്രം തല്‍ക്കാലം തിരിച്ച് പോകുന്നു; വീണ്ടും തിരിച്ച് വരും; തൃപ്തി ദേശായി

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താതെ തല്‍ക്കാലം താന്‍ തിരിച്ചു പോകുന്നുവെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. പ്രതിഷേധക്കാരെ ഭയന്നല്ല താന്‍ തിരികെ പോകാന്‍ തിരുമാനിച്ചത്. ക്രമസമാധാന...

നെഹ്‌റുവിന്റെ ജീവിതം ഓട്ടന്‍തുള്ളലാക്കി അധ്യാപിക! അധ്യാപനത്തിന്റെ വേറിട്ട മാതൃകയ്ക്ക് കൈയ്യടിച്ച് സൈബര്‍ലോകം

നെഹ്‌റുവിന്റെ ജീവിതം ഓട്ടന്‍തുള്ളലാക്കി അധ്യാപിക! അധ്യാപനത്തിന്റെ വേറിട്ട മാതൃകയ്ക്ക് കൈയ്യടിച്ച് സൈബര്‍ലോകം

തൃശ്ശൂര്‍: വിദ്യാര്‍ത്ഥികളുടെ മനസ്സിലേക്ക് പാഠഭാഗങ്ങളെ എത്തിക്കാന്‍ പണിപതിനെട്ടും പയറ്റുന്നവരാണ് അധ്യാപകര്‍. അത്തരത്തില്‍ മനസ്സ് നിറച്ചൊരു അധ്യാപികയാണ് ഇപ്പോള്‍ സൈബര്‍ലോകത്ത് വൈറലായിരിക്കുന്നത്. ശിശുദിനത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍...

ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴ; ഇടുക്കിയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടല്‍, രണ്ട് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു; മാട്ടുപെട്ടി ഡാമിന് സമീപം സഞ്ചാരികള്‍ കുടുങ്ങി

ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴ; ഇടുക്കിയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടല്‍, രണ്ട് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു; മാട്ടുപെട്ടി ഡാമിന് സമീപം സഞ്ചാരികള്‍ കുടുങ്ങി

മൂന്നാര്‍: തമിഴ്‌നാട്ടില്‍ ഇരുപത്തെട്ട് പേരുടെ മരണത്തിനിടയാക്കിയ ഗജ ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും. ശക്തമായ മഴയെ തുടര്‍ന്ന് മൂന്നാറിന് സമീപം വട്ടവടയില്‍ ഉരുള്‍പൊട്ടി. രണ്ടു കുടുംബങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടു....

സന്നിധാനത്ത് ഹോട്ടലുകളും കൗണ്ടറുകളും അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ല; ഡിജിപി

സന്നിധാനത്ത് ഹോട്ടലുകളും കൗണ്ടറുകളും അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ല; ഡിജിപി

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ഹോട്ടലുകളും കൗണ്ടറുകളും രാത്രി അടയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ. ശബരിമല സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും അന്നദാനകേന്ദ്രങ്ങളും പ്രസാദം വിതരണം ചെയ്യുന്ന കൗണ്ടറുകളും...

പതിമൂന്ന് മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം തൃപ്തി ദേശായി ‘തൃപ്തി’ വരാതെ മടങ്ങുന്നു…! ഈ മണ്ഡലകാലത്ത് തന്നെ തിരിച്ചു വരുമെന്ന് സൂചന

പതിമൂന്ന് മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം തൃപ്തി ദേശായി ‘തൃപ്തി’ വരാതെ മടങ്ങുന്നു…! ഈ മണ്ഡലകാലത്ത് തന്നെ തിരിച്ചു വരുമെന്ന് സൂചന

കൊച്ചി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മടങ്ങുന്നു. ഇന്ന് തന്നെ മടങ്ങുമെന്ന് തൃപ്തി ദേശായി അറിയിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

ശബരിമല സ്ത്രീപ്രവേശന വിധി പിറവം പള്ളി വിധിയുമായി താരതമ്യം ചെയ്യരുത്; പിറവം കേസ് സിവില്‍ കേസ് മാത്രം; ഹൈക്കോടതി

ശബരിമല സ്ത്രീപ്രവേശന വിധി പിറവം പള്ളി വിധിയുമായി താരതമ്യം ചെയ്യരുത്; പിറവം കേസ് സിവില്‍ കേസ് മാത്രം; ഹൈക്കോടതി

കൊച്ചി: ശബരിമല യുവതീ പ്രവേശന വിധിയുമായി പിറവം പള്ളിയുമായി ബന്ധപ്പെട്ട കോടതി വിധിയെ താരതമ്യം ചെയ്യരുതെന്ന് ഹൈക്കോടതി. ശബരിമല കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയാണ്. എന്നാല്‍ പിറവം...

Page 4585 of 4729 1 4,584 4,585 4,586 4,729

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.