India

Big News Live
India

നരേന്ദ്രമോഡിയുടെ സ്യൂട്ടിന്റെ വില ഒന്നേകാല്‍ കോടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി അണിഞ്ഞ സ്വര്‍ണലിപികളില്‍ സ്വന്തം പേരെഴുതിയ വിവാദപരമായ സ്യൂട്ട്, സൂറത്തില്‍ ലേലത്തിനുവച്ചു. 1.25 കോടിയാണ് വാഗ്ദാനം ചെയ്യപ്പെട്ട തുക. അമേരിക്കന്‍…

Big News Live
India

ടീസ്റ്റയെ കസ്റ്റഡിയില്‍ എടുക്കുന്നത് എന്തിനെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെയും ഭര്‍ത്താവ് ജാവേദ് ആനന്ദിനെയും കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമെന്തെന്ന് സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിനോട് ആരാഞ്ഞു. ഇത് ഒരാളുടെ…

Big News Live
India

കേന്ദ്രമന്ത്രി പരസ്യമായി നടിയെ ചുംബിച്ചത് വൈറലാകുന്നു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ രാം ജത്മലാനി മുന്‍കാല നടി ലീന ചന്ദവര്‍ക്കറിനെ ചുംബിക്കുന്ന ചിത്രം വൈറലാകുന്നു. ഫെബ്രുവരി 16ന് നടന്ന ഒരു പുരസ്‌കാരചടങ്ങിലാണ്…

Big News Live
India

50,000 കോടി രൂപ ചെലവില്‍ ഏഴ് ആധുനിക യുദ്ധക്കപ്പലുകള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഏഴ് ആധുനിക യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുന്നു. ഇതിനായി 50,000 കോടി രൂപ അനുവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി…

Big News Live
India

ബിജെപി നേതാവ് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു

ന്യൂഡല്‍ഹി: ബിജെപി നേതാവ് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതായി പരാതി. ഡല്‍ഹി വിവേകാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രഫണല്‍ സ്റ്റഡീസ് ചെയര്‍മാന്‍ എസ് സി വാറ്റ്‌സിനെതിരെയാണ് അസിസ്റ്റന്റ് പ്രഫസറായ…

Big News Live
India

ബീഹാറില്‍ നാളെ വിശ്വാസ വോട്ട്

ബീഹാര്‍: ബീഹാറില്‍ നാളെ വിശ്വാസ വോട്ട് നടക്കും. ജിതിന്‍ റാം മാഞ്ചിക്ക് ബിജെപി പിന്തുണ കൊടുക്കമെന്നാണ് സൂചന. അതേസമയം, വിശ്വാസ വോട്ടെടുപ്പിന് ശേഷം മാഞ്ചി ബിജെപിയില്‍ ചേരാന്‍ സാധ്യതയുള്ളതായി…

Big News Live
India

ലൊഷാലിയുടെ വിവാദ വെളിപ്പെടുത്തല്‍; കേന്ദ്രസര്‍ക്കാരിന്റെ വാദം പൊളിയുന്നു

ന്യൂഡല്‍ഹി: ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് സ്‌ഫോടകവസ്തുക്കള്‍ നിറഞ്ഞ പാകിസ്താന്‍ ബോട്ട് തങ്ങള്‍ തകര്‍ത്തതാണെന്ന തീരസംരക്ഷണ സേന ഡിഐജി ബി കെ ലൊഷാലിയുടെ വെളിപ്പെടുത്തല്‍ വിവാദത്തിലാകുന്നു.…

Big News Live
India

സുനന്ദ തരൂരിനെ തല്ലി

ന്യൂഡല്‍ഹി: സുനന്ദ തരൂരിനെ തല്ലി. സുനന്ദ പുഷ്‌കര്‍ കേന്ദ്ര മന്ത്രി ശശി തരൂരിനെ തല്ലിയതായി മൊഴി. മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരി അന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്.…

Big News Live
India

സര്‍ക്കാര്‍ എന്‍ജിനീയറുടെ സമ്പാദ്യം പതിനായിരം കോടി: ഞെട്ടിത്തെറിച്ച് സിബിഐ

  ന്യൂഡല്‍ഹി : സര്‍ക്കാര്‍ ചീഫ് എന്‍ജിനീയറായ യാദവ് സിങ്ങാണ് ഈ ശതകോടീശ്വരന്‍. ഉത്തര്‍ പ്രദേശില്‍ 10000 കോടി രൂപയുടെ അനധികൃത സമ്പാദ്യം നടത്തിയ ഈ എന്‍ജിനീയര്‍ക്കെതിരെ സിബിഐ അന്വേഷണം…

Big News Live
India

പ്രതിരോധ വ്യവസായ മേഖലയില്‍ ഇന്ത്യ ലോകശക്തിയാകും: മോഡി

ബംഗളൂരു: പ്രതിരോധ വ്യവസായ മേഖലയില്‍ ഇന്ത്യ ലോകശക്തിയായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇതിനായി ആഭ്യന്തരസ്വകാര്യവിദേശ കമ്പനികള്‍ക്ക് ഒരുപോലെ ഇടം നല്‍കുന്ന പ്രതിരോധ ബിസിനസും…

Big News Live
India

ഹൈദരാബാദ് വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട

ഹൈദരാബാദ്: ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ദുബായില്‍ നിന്നും ബാങ്കോക്കില്‍ നിന്നും എത്തിയ നാല് വനിതാ യാത്രക്കാര്‍ അനധികൃതമായി കടത്താന്‍…

Big News Live
India

ചെന്നൈ വിമാനത്താവളത്തില്‍ തീപിടുത്തം

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിലെ റണ്‍വേയില്‍ തീപിടുത്തം. റണ്‍വേയിലെ പുല്ലിനാണ് തീപിടിച്ചത്. റണ്‍വേയില്‍ നിന്ന് പക്ഷികളെ തുരത്താന്‍ ഉപയോഗിച്ച പടക്കത്തില്‍ നിന്നാണ് പുല്ലിന് തീപിടിച്ചത്.…

Big News Live
India

പന്നിപ്പനി: ഹിമാചല്‍ പ്രദേശില്‍ ഒരാള്‍ കൂടി മരിച്ചു

ഷിംല: പന്നിപ്പനി മൂലം ഹിമാചല്‍ പ്രദേശില്‍ ഒരാള്‍ കൂടി മരിച്ചു. കാംഗ്ര രാജേന്ദ്ര പ്രസാദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയാണ് ഇന്നലെ പന്നിപ്പനി മൂലം മരണത്തിന്…

Big News Live
India

നാഗാലാന്‍ഡിലും പന്നിപ്പനി

ഇംഫാല്‍: നാഗാലാന്‍ഡിലും പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 13ന് കോല്‍ക്കത്തയില്‍ നിന്നും നാഗാലാന്‍ഡിലെത്തിയ യുവതിക്കാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് വിമാനത്തിലെത്തിയ…

Big News Live
India

ഡല്‍ഹിയില്‍ തീപിടുത്തം

ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ ഭിക്കാജി കാമയിലെ അന്‍സല്‍ പ്‌ളാസാ വ്യാപാര സമുച്ചയത്തിന്റെ അഞ്ചാം നിലയില്‍ തീപിടുത്തം. ചൊവ്വാഴ്ച വൈകിട്ട് ആണ് തീപിടുത്തമുണ്ടായത്. ആളപായമുണ്ടായിട്ടില്ല.…

Big News Live
India

ആസാമില്‍ അഞ്ച് ഭീകരര്‍ പിടിയില്‍

ഗോഹട്ടി: ആസാമിലെ അംഗ്‌ലോംഗ് ജില്ലയില്‍ അഞ്ചു കര്‍ബി പീപ്പിള്‍സ് ലിബറേഷന്‍ ടൈഗേഴ്‌സ് പ്രവര്‍ത്തകര്‍ പിടിയിലായി. ഇവരില്‍നിന്നു വന്‍ ആയുധശേഖരവും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തു. മെഷീന്‍…

Big News Live
India

പന്നിപ്പനി വ്യാപകം; രാജ്യത്ത് 596 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

ന്യൂഡല്‍ഹി: രാജ്യത്ത് പന്നിപ്പനി വ്യാപകമായി പടര്‍ന്ന് പിടിക്കുന്നു. എച്ച്1 എന്‍1 വൈറസ് മൂലമുള്ള ഈ രോഗം രണ്ടു മാസത്തിനുള്ളില്‍ രാജ്യത്ത് 596 പേരുടെ മരണത്തിന് വഴി തെളിച്ചു. ഫെബ്രുവരി…

Big News Live
India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂലമായി സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരെ കുറ്റപത്രം നല്‍കാതെ 90 ദിവസത്തില്‍ കൂടുതല്‍ സസ്‌പെന്‍ഡ് ചെയ്യരുതെന്ന് സുപ്രീം കോടതി. പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥന്‍ അജയ്കുമാര്‍ ചൗധരി നല്‍കിയ ഹര്‍ജിയിലാണ്…

Big News Live
India

ബുദ്ധന്റെയും ഗാന്ധിയുടെയും നാട്ടില്‍ മതവിദ്വേഷം പാടില്ല: മോഡി

ന്യൂഡല്‍ഹി: ബുദ്ധന്റെയും ഗാന്ധിയുടെയും നാട്ടില്‍ മതവിദ്വേഷം പാടില്ലെന്ന് നരേന്ദ്രമോഡി. ഡല്‍ഹിയില്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി ഉയര്‍ത്തിയതിന്റെ…

Big News Live
India

'ഒരു റാങ്കിന് ഒരു പെന്‍ഷന്‍' പദ്ധതി ഉടന്‍ നടപ്പിലാക്കും: റാവു ഇന്ദര്‍ജിത് സിങ്

ബംഗളൂരു: 'ഒരു റാങ്കിന് ഒരു പെന്‍ഷന്‍' പദ്ധതി പത്തുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി റാവു ഇന്ദര്‍ജിത് സിങ്. പ്രതിരോധസേനകളില്‍നിന്ന് വിരമിച്ചവര്‍ക്കുള്ള…

Big News Live
India

പശ്ചിമ ബംഗാളില്‍ ബിഎസ്എഫ് ജവാന്‍മാര്‍ ഏറ്റുമുട്ടി; ഒരു മരണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിഎസ്എഫ് ജവാന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരു മരണം. വെടിവെപ്പില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ മൂല്‍ചന്ദാണു സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ചത്. സംഘര്‍ഷത്തില്‍…