India

BJP ,affiliated lawyer ,held for hurling ,shoes at periyar statue
India

പെരിയാറിന്റെ 140-ാം ജന്മദിനത്തില്‍ പ്രതിമയില്‍ മാല ചാര്‍ത്തുന്നതിനിടെ ചെരുപ്പ് എറിഞ്ഞു; ബിജെപി അഭിഭാഷകന്‍ പിടിയില്‍

ചെന്നൈ: പെരിയാറിന്റെ 140-ാം ജന്മദിനത്തില്‍ പ്രതിമയില്‍ മാല ചാര്‍ത്തുന്നതിനിടെ ചെരുപ്പ് എറിഞ്ഞ് പ്രതിഷേധിച്ച ബിജെപി അഭിഭാഷകന്‍ പിടിയില്‍. ചെന്നൈ അണ്ണാശാലയില്‍…

lifts ban, on saridon, tablets by ,supreme court
India

സരിഡോന്‍ ഗുളികയുടെ വില്‍പ്പനയിലെ നിരോധനം സുപ്രീം കോടതി എടുത്തുമാറ്റി    

  ന്യൂഡല്‍ഹി; വേദനാ സംഹാരിയായി ഉപയോഗിക്കുന്ന സരിഡോന്‍ ഗുളികകളുടെ വില്‍പ്പനയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം സുപ്രീം കോടതി എടുത്തുമാറ്റി . കഴിഞ്ഞ ആഴ്ചയാണ്…

Video ,police break rules ,India
India

ഹെല്‍മെറ്റില്ലാതെ ട്രിപ്പിളടിച്ച് പോലീസുദ്യോഗസ്ഥര്‍..! ദൃശ്യങ്ങള്‍ പകര്‍ത്തി പണി കൊടുത്ത് കാര്‍ യാത്രികര്‍

ലഖ്‌നൗ: ഹെല്‍മെറ്റ് ധരിക്കാതെയും ട്രിപ്പിളടിച്ച് വരുന്നവര്‍ക്കെതിരെയും പായുകയും പിഴയടപ്പിക്കുന്നവരുമാണ് പോലീസ്. എന്നാല്‍ ഹെല്‍മെറ്റില്ലാതെയും ട്രിപ്പളടിച്ച് പോകുന്ന…

goa ,manohar pareekkar,hospital,congress,make goverment
India

'ഗോവയില്‍ വേണ്ടത് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി' ; പരീക്കര്‍ ആശുപത്രിയില്‍ ആയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്;നാളെ വീണ്ടും ഗവര്‍ണറെ കാണും

ന്യൂഡല്‍ഹി: ഗോവയില്‍ നിയമസഭ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് 14 കോണ്‍ഗ്രസ് എംഎല്‍എമാര്‍. രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ഗോവയില്‍,…

flying robbers,robbery
India

വിമാനത്തില്‍ പറന്നെത്തി മോഷണം പതിവാക്കിയ സംഘം പിടിയില്‍; അമ്പത്‌ലക്ഷത്തിന്റെ സ്വര്‍ണവും വെള്ളിയും പിടിച്ചെടുത്തു

ബംഗളൂരു: ഡല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ യാത്ര ചെയ്തെത്തി ബംഗളൂരില്‍ മോഷണം നടത്തിയിരുന്ന ഏഴ് അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ പോലീസ് വലയിലായി. ഡല്‍ഹിയില്‍…

suprime court,activists, arrest
India

എല്ലാ കേസിലും സുപ്രീംകോടതി ഇടപെടുന്നത് തെറ്റായ കീഴ്‌വഴക്കം! കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി തെലുഗു കവി വരവര റാവു അടക്കമുള്ളവരെ മഹാരാഷ്ട്ര പൊലീസ് അറ്‌സറ്റ് ചെയ്ത വിഷയത്തില്‍ ഇടപെട്ട നടപടിയെ കേന്ദ്രസര്‍ക്കാര്‍ വിമര്‍ശിച്ചു.…

pakisthan,imran khan
India

സര്‍ക്കാര്‍ മാറിവന്നെങ്കിലും പാകിസ്താന് മാറ്റമൊന്നുമില്ലെന്ന് വികെ സിങ്

  ന്യൂഡല്‍ഹി: മുന്‍ കരസേന മേധാവിയും കേന്ദ്ര മന്ത്രിയുമായ വികെ സിങ് സര്‍ക്കാര്‍ മാറിവന്നെങ്കിലും പാകിസ്താന് മാറ്റമൊന്നിമില്ലെന്ന് പറഞ്ഞു. ഇപ്പോഴും പാകിസ്താന്‍…

rahul ,ghadhi,modhi
India

'ആയുരാരോഗ്യത്തോടെ എപ്പോഴും സന്തോഷവാനായിരിക്കട്ടെ' ; നരേന്ദ്ര മോഡിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി    

ന്യൂഡല്‍ഹി; 68-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് രാഹുല്‍ ഗാന്ധി. ആയുരാരോഗ്യത്തോടെ എപ്പോഴും സന്തോഷവാനായിരിക്കട്ടെ…

Abhimanyu ,Kochi ,Jnu Campus
India

ചുവന്ന ജെന്‍യുവില്‍ തെളിഞ്ഞത് അഭിമന്യുവിന്റെ മുഖം...! അഭിമന്യുവിന്റെ ചിത്രമുള്ള ടീഷര്‍ട്ട് ധരിച്ച് വിജയം ആഘോഷിച്ച് വിദ്യാര്‍ത്ഥികള്‍

ഡല്‍ഹി: ചരിത്രത്തില്‍ ഇടംപിടിച്ച ജെഎന്‍യുവിലെ ഇടതു പക്ഷ വിജയത്തില്‍ തെളിഞ്ഞത് ഒരു മുഖം മാത്രമായിരുന്നു. കൊച്ചി മഹാരാജാസ് കോളേജില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാല്‍…

India,AB Vajpayee
India

ക്വിറ്റ് ഇന്ത്യ സമരത്തിനിടെ അറസ്റ്റിലായ വാജ്‌പേയി ബ്രിട്ടീഷ്‌കാര്‍ക്ക് മാപ്പ് എഴുതി നല്‍കിയെന്ന് മാധ്യമപ്രവര്‍ത്തക; പരാമര്‍ശം ആര്‍എസ്എസിന് ദഹിച്ചില്ല; രാഷ്ട്രപതി ഇടപെട്ടതോടെ സസ്‌പെന്‍ഷനും

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കെതിരായ പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകയ്ക്ക് സസ്‌പെന്‍ഷന്‍. ഉപരാഷ്ട്രപതിയുടെ ഇടപെടലോടെയാണ്…

india,kabil sibal,modi,bjp
India

നരേന്ദ്ര മോഡിയുടെ കാലു കഴുകി ആ അഴുക്കു വെള്ളം കുടിക്കുമോ...! ദ്യൂബെയ്‌ക്കെതിരെ പരിഹാസവുമായി കബില്‍ സിബല്‍

ന്യൂഡല്‍ഹി: ബിജെപി പ്രവര്‍ത്തകന്‍ എംപി നിഷികാന്ത് ദ്യൂബെയുടെ കാല്‍ കഴുകിയ വെള്ളം കുടിച്ചതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്ത്. തന്റെ പാര്‍ട്ടി…

manohar ,pareekkar,goa,cm
India

പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി തുടരും; ആരോഗ്യസ്ഥിതിയില്‍ പുരോഗതി  

  പനാജി: മനോഹര്‍ പരീക്കറെ ഗോവ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റേണ്ട സാഹചര്യമില്ലെന്ന് ബിജെപി ദേശീയസമിതി നിയോഗിച്ച മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ട്. പരീക്കറുടെ ആരോഗ്യസ്ഥിതിയും…

Petrol Price ,Hike
India

പിടിച്ചു നിര്‍ത്താനാകാതെ വില വര്‍ധനവ്; പെട്രോള്‍ വിലയില്‍ സെഞ്ച്വറി അടിയ്ക്കാന്‍ പായുന്നത് പന്ത്രണ്ട് നഗരങ്ങള്‍..! ലിറ്ററിന് വില 90 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില പിടച്ചു നിര്‍ത്താനാകാത്ത വണ്ണം കുതിച്ചുയരുകയാണ്. പെട്രോള്‍ വില നൂറ് കടക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനെ സത്യമാക്കും വിധത്തില്‍…

BJP,CONGRESS,MADYAPRADESH,SIV BHAKTH,POSTER
India

രാഹുല്‍ 'ശിവ ഭക്തനെ'ന്ന് പോസ്റ്റര്‍; രാഷ്ട്രീയ നാടകമെന്ന് ബിജെപി; ശ്രീരാമനെ കണ്ടുപിടിച്ചത് തങ്ങളാണെന്ന ധാരണ ബിജെപിക്ക് വേണ്ടെന്ന് കോണ്‍ഗ്രസ്; രാഹുലിന്റെ മധ്യപ്രദേശ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തര്‍ക്കം മുറുകുന്നു

ഭോപ്പാല്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 'ശിവ ഭക്തന്‍' എന്ന ബാനറുകള്‍ സ്ഥാപിച്ച് മധ്യപ്രദേശ് പാര്‍ട്ടി പ്രവര്‍ത്തകര്‍. രാഹുലിന്റെ മധ്യപ്രദേശ്…

PM Modi ,B Day ,Tamilnadu
India

പ്രധാനമന്ത്രിയുടെ പിറന്നാള്‍; ഈ ദിനത്തില്‍ ജനിച്ച കുട്ടികള്‍ക്ക് സ്വര്‍ണ്ണ മോതിരം സമ്മാനിച്ച് ബിജെപിയുടെ വ്യത്യസ്ത ആഘോഷം

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 68-ാമത്തെ പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്ത ആഘോഷവുമായി തമിഴ്‌നാട്ടിലെ ബിജെപി നേതാക്കള്‍. പിറന്നാള്‍ ദിനമായ തിങ്കളാഴ്ച ജനിക്കുന്ന…

india,odisha,ex-minister,death
India

ഒഡീഷ മുന്‍ മന്ത്രി ദോലഗോവിന്ദ പ്രധാന്‍ അന്തരിച്ചു..! ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അനുശോചനം രേഖപ്പെടുത്തി

ഭുവനേശ്വര്‍: ഒഡീഷ മുന്‍ മന്ത്രിയും പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ദോലഗോവിന്ദ പ്രധാന്‍ അന്തരിച്ചു. തൊണ്ണൂറ്റിമുന്ന് വയസ്സായിരുന്നു. ഭുവനേശ്വറിലെ വസതിയില്‍…

Vijay Mallya,India,Crime,Indian banks
India

പദവി ദുരുപയോഗം ചെയ്ത് വായ്പ അനുവദിച്ചു; മല്ല്യയ്ക്ക് വായ്പ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥരും കുടുങ്ങും

ന്യൂഡല്‍ഹി: വിവാദവ്യവസായി വിജയ് മല്ല്യയ്ക്ക് അനധികൃതമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ത്തേക്കും. വായ്പ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥര്‍…

Shahrukh Khan ,Bollywood Actor ,India
India

വിനായക ചതുര്‍ത്ഥി ദിനത്തില്‍ ഷാരൂഖിന്റെ വീട്ടിലെത്തിയ 'അതിഥി'യെ ചൊല്ലി ആരാധകര്‍ തമ്മില്‍ തര്‍ക്കം..! ഭീഷണി സ്വരവുമായി മതമൗലികവാദികളും, മൗനം പാലിച്ച് താരം

മുംബൈ: വിനായക ചതുര്‍ത്ഥി ദിനത്തില്‍ വീട്ടില്‍ കൊണ്ടുവന്ന ഗണപതി വിഗ്രഹത്തില്‍ തൊഴുതു നില്‍ക്കുന്ന മകന്റെ ചിത്രം പങ്കുവെച്ച ബോളിവുഡ് താരം ഷാരൂഖിന് മതമൗലിക വാദികളുടെ…

BJP,CONGRESS,LOKSABHA ,ELECTION ,ELECTION CAMPAIG
India

വീടുകള്‍ കയറി ചായകുടിക്കുന്ന 'ടി20' പ്രചാരണ തന്ത്രവുമായി ബിജെപി; ഒരു കോടി പ്രവര്‍ത്തകരെ അണിനിരത്താന്‍ കോണ്‍ഗ്രസ്; വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വിപുലമായ പ്രചാരണ തന്ത്രങ്ങളുമായി പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: ഒരു കോടി പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അണിനിരത്താന്‍ കോണ്‍ഗ്രസും, ബിജെപിയും. ബൂത്തു തലത്തിലുള്ള വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരത്തിന്,…

PM Modi,India,Politics,Modi's birth day
India

68 കിലോ കേക്കുമായി വാരണാസിയിലെ 300 കുട്ടികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ മോഡി; സമ്മാനമായി വാരണാസിക്ക് 650 കോടിയുടെ പദ്ധതി

വാരണാസി: തന്റെ മണ്ഡലമായ വാരണാസിയിലെ കുട്ടുകള്‍ക്കൊപ്പം പിറന്നാള്‍ മധുരം നുകരാന്‍ പ്രധാമന്ത്രി നരേന്ദ്രമോഡി. മോഡിയുടെ 68-ാം പിറന്നാളാണ് ഇന്ന്. വാരണാസിയില്‍ 300 കുട്ടികള്‍ക്കൊപ്പമാണ്…

NATIONAL,MENTAL ,HEALTH,POLICY,IS FAILURE
India

ദേശീയ മാനസികാരോഗ്യ നയം പരാജയം; ലോകത്ത് ആത്മഹത്യയുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമത്; തൊഴിലില്ലായ്മയും ശൈശവ വിവാഹവും പ്രധാന കാരണങ്ങള്‍

കൊച്ചി: ആത്മഹത്യ നടക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമതെന്ന് പഠന റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലാന്‍സെറ്റ് ഫൗണ്ടേഷന്‍ എന്ന മെഡിസിന്‍…