നമ്മുടെ നാട്ടില്‍ വാഴയില്ലാത്ത വീടുകള്‍ കുറവാണ്. ഒരു വാഴ നട്ടാല്‍ ഇല മുതല്‍ തണ്ട് വരെ ഉപയോഗിക്കാം എന്നതാണ് ഗുണം. വാഴപ്പഴം, വാഴയില, വാഴപ്പിണ്ടി, വാഴക്കൂമ്പ് എന്നിങ്ങനെ...
നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ലഭ്യമാകുന്ന ഒന്നാണ് സപ്പോട്ട അഥവാ ചിക്കു. രുചിയില്‍ മാത്രമല്ല, പോഷകഗുണങ്ങളുടെ കാര്യത്തിലും മുന്നിലാണ് സപ്പോട്ട. ഇതില്‍ അടങ്ങിയിരിക്കുന്ന മെഥനോളില്‍ ഫൈറ്റോകെമിക്കല്‍സ് എന്ന ഘടകം...
ഒരുപാടാളുകള്‍ക്ക് വില്ലനാണ് വായില്‍പ്പുണ്ണ്. ഇതുമൂലം രുചിയായി ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കില്ല. നാവിന്റെ ഇരു വശങ്ങളിലും ആണ് സാധാരണയായി പുണ്ണ് ഉണ്ടാകുന്നത്. കൃത്യ സമയത്ത് ഭക്ഷണം കഴിക്കാത്തതു...
ഇന്ന് പലരുടെയും ഒരു പ്രധാന പ്രശ്‌നമാണ് കണ്ണിന് താഴെയുള്ള കറുത്ത പാട്. ഇതിന് പ്രധാന കാരണം ഉറക്കമില്ലായ്മയാണ്. കണ്ണിന് ചുറ്റുമുള്ള പേശികളിലും കോശങ്ങളിലും ഉണ്ടാകുന്ന ആയാസമാണ് ഇതിന്...
ഫ്രാന്‍സിലെ എയിന്‍ പ്രവിശ്യയിലെ ഒരു അപൂര്‍വ പ്രതിഭാസമാണ് എല്ലാവരും ചര്‍ച്ചചെയ്യുന്നത്. ഇവിടെ ജനിക്കുന്ന കുട്ടികളില്‍ പലര്‍ക്കും കൈയ്യാ കാലോ ഇല്ല. ഒരു ഡസനിലധികം കുട്ടികളാണ് ഇവിടെ കൈയ്യോ...
മിക്കവരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് താരന്‍. താരന്‍ വന്നാല്‍ മുടികൊഴിയുന്നത് കൂടുകയും കേശഭംഗി നഷ്ടമാകുകയും ചെയ്യും. താരന്‍ അകറ്റാന്‍ നിരവധി എണ്ണകളും ഷാംപൂകളും വിപണിയിലുണ്ട്. എന്നാല്‍ കടകളില്‍...
വെണ്ണ കഴിച്ചാല്‍ തടിവയ്ക്കുമെന്നാണ് പൊതുവേയുള്ള ധാരണ. ആ കാരണം കൊണ്ട് വെണ്ണയെ ആരും വെറുക്കേണ്ട. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വെണ്ണ. വെണ്ണയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്....
രാവിലെ കണി കാണുന്നതിലും ശകുനത്തിലുമെല്ലാം വിശ്വസിയ്ക്കുന്ന പലരുമുണ്ട്. ആദ്യം കാണുന്നത് നല്ലതാണെങ്കില്‍ ആ ദിവസം നന്നായിരിക്കുമെന്നും മോശമാണ് കണ്ടതെങ്കില്‍ മോശം വരുമെന്നുമെല്ലാം വിശ്വാസമുള്ളവര്‍. ചില പ്രത്യേക വസ്തുക്കള്‍...
കണ്ടാല്‍ വിദേശിയാണെങ്കിലും വിദേശത്ത് നിന്നും കേരളത്തിലേക്ക് എത്തിയതാണെങ്കിലും ഈ സുന്ദര പഴം കേരളത്തിലും ഇന്ന് സുലഭമാണ്. ഡ്രാഗണ്‍ ഫ്രൂട്ട് പുറമെ കാണുന്ന ഭംഗി പോലെ തന്നെയാണ് അകവും...
വസ്ത്രങ്ങളാല്‍ മൂടപ്പെടാത്ത ഭാഗങ്ങളിലാണ് പൊള്ളല്‍ പ്രധാനമായും ഉണ്ടാവുന്നത്, കയ്യുകള്‍, മണിബന്ധം, തല എന്നിവിടങ്ങളില്‍. ആവി, ചൂടുവെള്ളം, എണ്ണ, കൊഴുപ്പ്, മറ്റു ചൂടുള്ള ദ്രാവകങ്ങള്‍ എന്നിവയാലും പൊള്ളല്‍ ഉണ്ടാവാം....
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.