ന്യൂഡല്‍ഹി : കോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം നല്‍കുന്നത് സംബന്ധിച്ച തീരുമാനം ഒക്ടോബറിലെന്ന് ലോകാരോഗ്യസംഘടന. ഏറ്റവും പുതിയ കോവിഡ് വാക്സീനുകളുടെ മൂല്യനിര്‍ണയ നടപടികള്‍ തുടരുകയാണെന്നും കോവാക്സീന് പരീക്ഷണത്തിന്റെയും...
തൃശ്ശൂര്‍: മാറിയ കാലത്ത് അടച്ചുപൂട്ടിയ ചുറ്റുപാടിൽ യുവാക്കളും വിദ്യാർത്ഥികളും ഉൾപ്പടെ ഏറെ പേര് അഭിമുഖീകരിക്കുന്ന ഒന്നാണ് ഏകാന്തതയും കടുത്ത മാനസിക സമ്മര്‍ദ്ദവുമെന്ന് പ്രശസ്ത ഹോമിയോ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍...
വാഷിംഗ്ടണ്‍ : പൂര്‍ണമായും വാക്സീനെടുത്തവരില്‍ മരണസാധ്യത 11ശതമാനം കുറവെന്ന് കണ്ടെത്തല്‍. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (ഡിസിസി) പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പുതിയ കണ്ടെത്തല്‍....
ജൊഹന്നാസ്ബെര്‍ഗ് : ആഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം സി.1.2 അതിവേഗത്തില്‍ പകരുന്നതാണെന്നും വാക്സീനുകളെ അതിജീവിക്കുന്നതാണെന്നും കണ്ടെത്തല്‍. ചൈന, മംഗോളിയ, മൗറീഷ്യസ്, ഇംഗ്ളണ്ട്, ന്യൂസീലന്‍ഡ്, പോര്‍ച്ചുഗല്‍,...
വാഷിംഗ്ടണ്‍ : കോവിഡിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ചൈന മറച്ചു വയ്ക്കുന്നുവെന്ന് ബൈഡന്. പകര്‍ച്ചവ്യാധിയുടെ തുടക്കം മുതലേ എല്ലാ കാര്യങ്ങളും ചൈനയ്ക്ക് അറിയാമായിരുന്നുവെന്നും എല്ലാവരില്‍ നിന്നും അവരത്...
കരിംജീരകം കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് സിഡ്നിയിലെ യുണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ കണ്ടെത്തല്‍. ക്ലിനിക്കല്‍ ആന്‍ഡ് എക്സ്പിരിമെന്റല്‍ ഫാര്‍മക്കോളജി ആന്‍ഡ് ഫിസിയോളജി ജേണലിലാണ് പഠനം...
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വാക്സിനേഷന് അമ്പത് കോടി പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. വെള്ളിയാഴ്ച 50കോടി വാക്സിനേഷനുകള്‍ എന്ന ചരിത്ര നേട്ടം ഇന്ത്യ കൈവരിച്ചതായി...
തൃശൂർ : കേരളത്തിന്റെ അഭിമാന സംരംഭങ്ങളെ പരിചയപ്പെടുത്തുന്ന ‘അഭിമാന കേരളം’ എന്ന ബിഗ്ന്യൂസിന്റെ പുതിയ പ്രോഗ്രാമിൽ ഇന്ന് പരിചയപ്പെടുത്തുന്നത് പ്രീമിയം ആയുർവേദ പ്രോഡക്റ്റുകൾ പുറത്തിറക്കി അന്താരാഷ്ട്ര തലത്തിൽ...
ഭുവനേശ്വര്‍ : രാജ്യം കോവിഡ് മൂന്നാം തരംഗ ഭീഷണി നേരിടുന്നതിനിടെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിനേഷന് നല്കി ഭുവനേശ്വര്‍. നൂറ് ശതമാനം പേര്‍ക്കും വാക്സീന് നല്കിയ ആദ്യത്തെ ഇന്ത്യന്‍...
ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിന് അശ്വഗന്ധയുടെ ഉപയോഗസാധ്യതകളറിയാന്‍ യുകെയുമായി ചേര്‍ന്ന് പഠനം നടത്താനൊരുങ്ങി ആയുഷ് മന്ത്രാലയം. യുകെയിലെ ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ട്രോപ്പിക്കല്‍ മെഡിസിനുമായി സഹകരിച്ചായിരിക്കും...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.