രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥയാണ് പ്രമേഹം. ഇന്ന് അധികം പേരിലും പ്രമേഹം കാണാറുണ്ട്. പ്രമേഹം എന്നത് ഒരു അസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്റെ...
കമ്പ്യൂട്ടര്‍, സ്മാര്‍ട്ഫോണ്‍, ടാബ്ലറ്റ് എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് കണ്ണിന് പ്രശ്‌നമുണ്ടാവാറുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്തുള്ള 1.3 ബില്ല്യണ്‍ ജനങ്ങള്‍ക്ക് കാഴ്ച സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉണ്ട്....
കുട്ടികളേയും യുവാക്കളേയും മുതിർന്നവരേയുമൊക്കെ ആശങ്കയിലാക്കുന്ന പലതരത്തിലുള്ള അലർജികൾക്ക് ഹോമിയോയിൽ ഫലപ്രദമായ ചികിത്സയുണ്ടെന്ന് പ്രശസ്ത ഹോമിയോ സ്പെഷ്യലിസ്റ്റ് ഡോക്ടർ ശ്രീലേഖ വിവരിക്കുന്നു. എല്ലാ പ്രായത്തിലുള്ളവരേയും പലപ്പോഴായി ഏതെങ്കിലും തരത്തിലുള്ള...
പലതരത്തിലുള്ള തിരക്ക് പിടിച്ച ജീവിതത്തിൽ പലപ്പോഴും കൃത്യമായ ചികിത്സയോ സാന്ത്വനമോ ലഭിക്കാതെ പുതിയ തലമുറ അഭിമുഖീകരിക്കുന്ന ഗുരുതരമായ രോഗാവസ്ഥയാണ് ഏകാന്തതയും മാനസിക സമ്മർദ്ദവും. എത്ര തീവ്രമായ അവസ്ഥയിലാണെങ്കിലും...
കണ്ണിനു ചുറ്റും കറുത്ത നിറത്തിലുള്ള പാടുകള്‍ പലരും നേരിടുന്ന ഒരു പ്രശ്‌നമാണ്. പല കാരണങ്ങള്‍ കൊണ്ടാകാം ഇങ്ങനെയുണ്ടാകുന്നത്. ഉറക്കമില്ലായ്മ, രാത്രിയും വൈകിയുളള ജോലി, ഒരുപാട് നേരം കമ്പ്യൂട്ടറിന്...
ധാരാണം ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് കാരറ്റ്. വൈറ്റമിന്‍ എ കാരറ്റില്‍ ധാരാളമുണ്ട്. കരോട്ടിനാണ് കാരറ്റിലേറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത്. കരോട്ടിന്‍ ശരീരത്തില്‍ ജീവകം എ ആയി മാറ്റപ്പെടുന്നു. കൂടാതെ,...
എത്ര മരുന്നുകള്‍ കണ്ടെത്തിയെന്ന് പറഞ്ഞാലും കാന്‍സര്‍ എന്ന രോഗത്തെ ഇന്നും പലര്‍ക്കും ഭയമാണ്. ആദ്യ കാലത്ത് നിന്നും അപേക്ഷിച്ച് കാന്‍സര്‍ ചികിത്സയില്‍ മുന്നേറ്റമുണ്ടെന്നാമ് ശാസ്ത്ര സമൂഹം പറയുന്നത്....
സര്‍വ്വസാധാരണമായി കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് നെഞ്ചെരിച്ചില്‍. പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹനരസങ്ങളും ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് തിരികെ തെറ്റായ ദിശയില്‍ കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക. വയറിന്റെ മുകള്‍ഭാഗത്തു നിന്നും നെഞ്ചിന്റെ...
എക്കാലത്തും മലയാളികളുടെ ഇഷ്ട ഭക്ഷണവിഭവങ്ങളിലൊന്നാണ് ചമ്മന്തി. ചോറ്, കഞ്ഞി, കപ്പ തുടങ്ങി ഒട്ടുമിക്ക ആഹാരത്തിനൊപ്പവും കഴിക്കാന്‍ കഴിയുന്ന ചമ്മന്തി ഒരു ശരാശരി മലയാളിയുടെ വീട്ടില്‍ എന്നും തയ്യാറാക്കുന്ന...
ഇനി മുതല്‍ നമുക്ക് പല നിറത്തിലുള്ള ഗോതമ്പ് കഴിക്കാം. ഏകദേശം എട്ടുവര്‍ഷത്തെ ഗവേഷണത്തിന് ശേഷം നീലയും പര്‍പ്പിളും കറുപ്പും നിറങ്ങളിലുള്ള ഗോതമ്പിന്റെ ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് മൊഹാലിയിലെ നാഷണല്‍...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.