darbhanga | Bignewslive

മാലിന്യങ്ങളും വെള്ളക്കെട്ടുകളും നിറഞ്ഞ പരിസരം, ചുറ്റിനും അലഞ്ഞുതിരിയുന്ന പശുക്കളും പന്നിക്കൂട്ടവും – ബീഹാറിലെ കോവിഡ് ആശുപത്രി ഇങ്ങനെയൊക്കെയാണ്

ദര്‍ഭംഗ (ബീഹാര്‍) : പട്‌ന കഴിഞ്ഞാല്‍ ബീഹാറിലെ പഴക്കം ചെന്ന മെഡിക്കല്‍ കോളേജാണ് ദര്‍ഭംഗ മെഡിക്കല്‍ കോളേജ്. സമസ്തിപൂര്‍, മധുബാനി, സഹസ്ര ജില്ലകളിലെ ആളുകള്‍ ആശ്രയിക്കുന്ന ഈ...

vaccine | Bignewslive

വാക്‌സീന്‍ ക്ഷാമം : കോവാക്‌സിന്‍ പുറത്തും നിര്‍മിക്കാനുള്ള സാധ്യത തേടി സര്‍ക്കാര്‍

ന്യൂഡല്‍ഹി : വാക്‌സീന്‍ ഉത്പാദനം അടിയന്തിരമായി വര്‍ധിപ്പിക്കാനുള്ള ശ്രമമെന്നോണം കോവാക്‌സിന്റെ ഉത്പാദനം രാജ്യത്ത് പുറത്തും നടത്തുന്നതിനുള്ള നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചു. രാജ്യത്തിന് പുറത്ത് കോവാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതിന്...

covid | Bignewslive

കോവിഡ് : കേരളത്തില്‍ പകുതിയിലേറെയും തീവ്രവ്യാപന വകഭേദം, ഇരട്ടമാസ്‌ക് നിര്‍ബന്ധം

ന്യൂഡല്‍ഹി : കേരളത്തില്‍ പകുതിയില്‍ കൂടുതലും കൊറോണ വൈറസിന്റെ തീവ്രവ്യാപനശേഷിയുള്ള ഇന്ത്യന്‍ വകഭേദം (ബി.1.1.617.2) ആണെന്ന് ജനിതപഠനം. ഒമ്പത് ജില്ലകളില്‍ നിന്നായി ഏപ്രിലില്‍ ശേഖരിച്ച സാംപിളുകളുടെ ഫലമാണ്...

Covid | Bignewslive

” ഇവിടെ ഇപ്പോഴും ആളുകള്‍ ജീവിച്ചിരിക്കുന്നത് ഈശ്വരകൃപ കൊണ്ട് ” : കോവിഡ് പ്രതിരോധത്തില്‍ യുപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി

അലഹബാദ് : കോവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വീണ്ടും അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഈശ്വര കൃപയാലാണ് യുപിയിലെ ഗ്രാമങ്ങളിലെയും ചെറിയ ടൗണുകളിലെയും ആരോഗ്യ സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും ആളുകള്‍...

Covid death | Bignewslive

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയ്ക്ക് സമീപം ദഹിപ്പിക്കാന്‍ ശ്രമം : നാട്ടുകാര്‍ തടഞ്ഞു

പുനലൂര്‍ : നഗരസഭയുടെ തൊളിക്കോട് ശമനതീരം ശ്മശാനത്തില്‍ ദഹിപ്പിച്ച മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയ്ക്ക് സമീപത്തെത്തിച്ച് വീണ്ടും ദഹിപ്പിക്കാനുള്ള അധികൃതരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. മൃതദേഹാവശിഷ്ടം കത്തിച്ചവര്‍ക്കെതിരെ...

Lockdown | Bignewslive

ലോക്ക്ഡൗണ്‍ ഫലം കണ്ടു : ഡല്‍ഹിയിലെ പ്രതിദിന കോവിഡ് കേസുകള്‍ അയ്യായിരത്തില്‍ താഴെ

ന്യൂഡല്‍ഹി : ഏപ്രില്‍ അഞ്ചിന് ശേഷം ആദ്യമായി ഡല്‍ഹിയിലെ പ്രതിദിന കോവിഡ് കേസുകള്‍ അയ്യായിരത്തില്‍ താഴെയായി. അപകടകരമായ കോവിഡ് തരംഗത്തിന്റെ ആദ്യ സൂചനകളാണിതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു....

Work pressure | Bignewslive

അമ്പത്തിയഞ്ച് മണിക്കൂറിലധികം ഇരുന്ന് ജോലി ചെയ്യുന്നവര്‍ സൂക്ഷിക്കുക : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ : വിവിധ സര്‍വേകളിലെ കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും നൂറോളം മരണങ്ങളാണ് ദൈര്‍ഘ്യമേറിയ ജോലി സമയം മൂലം സംഭവിക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം ഈ സംഖ്യ...

charminar | Bignewslive

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില : ഹൈദരാബാദില്‍ പൊടിപൊടിച്ച് പെരുന്നാള്‍ ഷോപ്പിംഗ്

ഹൈദരാബാദ് : കോവിഡ് രണ്ടാം തരംഗത്തില്‍ ചെറിയ പെരുന്നാള്‍ വീടുകള്‍ക്കുള്ളില്‍ ചുരുങ്ങിയിരിക്കെ ഹൈദരാബാദില്‍ പെരുന്നാള്‍ ഷോപ്പിംഗിന് വന്‍ തിരക്ക്. ചാര്‍മിനാറില്‍ പെരുന്നാളിന് വന്‍ ജനാവലിയാണ് പ്രത്യക്ഷപ്പെട്ടത്. സാമൂഹിക...

Vaccine | Bignewslive

കോവാക്‌സീന്‍ കിട്ടാനില്ല : ഡല്‍ഹിയില്‍ മിക്ക വാക്‌സിനേഷന്‍ സെന്ററുകളും പൂട്ടി

ന്യൂഡല്‍ഹി : കോവാക്‌സീന്‍ ലഭ്യത കുറഞ്ഞതോടെ ഡല്‍ഹിയിലെ പല സെന്ററുകളിലും വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചു.18-44 പ്രായപരിധിയിലുള്ളവരുടെ വാക്‌സിനേഷനാണ് വ്യാഴാഴ്ച നിര്‍ത്തിവെച്ചത്. ഇതോടെ വാക്‌സീന്‍ എടുക്കാന്‍ വന്ന പലരും വെറുംകയ്യോടെ...

vaccine | Bignewslive

കോവിഷീല്‍ഡ് ഇടവേള 12-16 ആഴ്ച വരെ നീട്ടാം : കോവാക്‌സിനില്‍ മാറ്റമില്ല

ന്യൂഡല്‍ഹി : കോവിഷീല്‍ഡ് വാക്‌സീന്‍ രണ്ടാം ഡോസ് എടുക്കുന്നത് 12-16 ആഴ്ച വരെ ദീര്‍ഘിപ്പിക്കാമെന്ന് സര്‍ക്കാര്‍ സമിതി. എന്നാല്‍ കോവാക്‌സിന്റെ ഡോസുകള്‍ക്കിടയിലെ ഇടവേളയില്‍ മാറ്റമില്ല. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന...

Page 14 of 56 1 13 14 15 56

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.