Ramdev | Bignewslive

അലോപ്പതിയ്‌ക്കെതിരെയുള്ള പരാമര്‍ശം : രാംദേവിനെ തുറന്ന സംവാദത്തിന് ക്ഷണിച്ച് ഐഎംഎ

ഡെറാഡൂണ്‍ : അലോപ്പതിയ്‌ക്കെതിരെയുള്ള വിവാദ പരാമര്‍ശത്തിന് മറുപടിയെന്നോണം ബാബാ രാംദേവിനെ തുറന്ന സംവാദത്തിന് ക്ഷണിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഉത്തരാഖണ്ഡ് ഘടകം.സംവാദത്തിന് ക്ഷണിക്കുന്നുവെന്ന് കാട്ടി വെള്ളിയാഴ്ച ഐഎംഎ...

Vaccine | Bignewslive

രാജ്യത്ത് റെംഡിസിവിറിന്റെ ഉത്പാദനം കാര്യക്ഷമം : സംസ്ഥാനങ്ങള്‍ ഇനി സ്വന്തം നിലയ്ക്ക് റെംഡിസിവിര്‍ വാങ്ങണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ആന്റിവൈറല്‍ മരുന്നായ റെംഡിസിവിറിന്റെ ഉത്പാദനം കാര്യക്ഷമമായി നടക്കുന്നതിനാല്‍ മരുന്നിന്റെ കേന്ദ്രീകൃത വിതരണം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേര്‍സ് വകുപ്പ്...

Vaccine | Bignewslive

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീന് യുകെയില്‍ അംഗീകാരം

ലണ്ടന്‍ : ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സീന് യുകെയില്‍ അനുമതി.20 കോടി ഡോസുകള്‍ക്കാണ് ബ്രിട്ടന്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. തികച്ചും സ്വാഗതാര്‍ഹമായ വാര്‍ത്തയാണിതെന്നും വാക്‌സിനേഷന്‍ പരിപാടിക്ക്...

gurudwara | Bignewslive

അമ്പത് വര്‍ഷത്തോളമായി ശേഖരിക്കുന്ന സ്വര്‍ണം ആശുപത്രി നിര്‍മിക്കാന്‍ നല്‍കി ഗുരുദ്വാര

നാന്ദേഡ് (മഹാരാഷ്ട്ര) : അമ്പത് വര്‍ഷത്തോളമായി ശേഖരിക്കുന്ന സ്വര്‍ണം മുഴുവന്‍ ആശുപത്രി നിര്‍മിക്കാന്‍ നല്‍കി ഗുരുദ്വാര. മഹാരാഷ്ട്രയിലെ നാന്ദേഡ് ജില്ലയിലുള്ള താഹ്ത്ത് ശ്രീ ഹസൂര്‍ സാഹീബ് എന്ന...

Wuhan | Bignewslive

കോവിഡ് വ്യാപനം ചൈന കരുതിക്കൂട്ടി ചെയ്തതോ? വൈറസ് വ്യാപനത്തിന് മുമ്പ് വുഹാനിലെ ഗവേഷകര്‍ ചികിത്സ തേടിയതായി അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്

വാഷിംഗ്ട്ടണ്‍ : കോവിഡ് വ്യാപനത്തിന് മുമ്പ് വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്ന് ഗവേഷകര്‍ 2019 നവംബറില്‍ ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് ലോകത്ത് ആദ്യമായി ചൈനയില്‍ റിപ്പോര്‍ട്ട്...

n95 | bignewslive

’95 മാസ്‌ക് കഴുകാന്‍ പാടില്ല, വെയിലത്ത് ഉണക്കാന്‍ പാടില്ല’; ചെയ്യരുതാത്ത പത്ത് കാര്യങ്ങള്‍ ഇവ

ലോകത്ത് കൊവിഡ് വ്യാപനം പിടിമുറുക്കിയതോടെ മനുഷ്യന്റെ നിത്യജീവിതത്തില്‍ മാസ്‌ക് അവിഭാജ്യ ഘടകമായി മാറി. ഒരു വര്‍ഷത്തില്‍ അധികമായി നമ്മളെല്ലാവരും മാസ്‌ക് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ഇപ്പോഴും മാസ്‌ക്...

Gagandeep kang | Bignewslive

“വാക്‌സീന്‍ വാങ്ങുന്നതില്‍ ഇന്ത്യ വൈകി, ഇനിയെങ്കിലും റിസ്‌ക് എടുക്കാതെ പറ്റില്ല” – വൈറോളജിസ്റ്റ് ഡോ.ഗഗന്‍ദീപ് കാങ്

ന്യൂഡല്‍ഹി : മറ്റ് രാജ്യങ്ങള്‍ ഒരു വര്‍ഷമായി വാക്‌സീനുകള്‍ വാരിക്കൂട്ടിയപ്പോള്‍ ഇന്ത്യ ഇക്കാര്യത്തില്‍ വൈകിപ്പോയതായി മുതിര്‍ന്ന വൈറോളജിസ്റ്റ് ഡോ.ഗഗന്‍ദീപ് കാങ്.സുപ്രീകോടതി നിയോഗിച്ച മെഡിക്കല്‍ ഓക്‌സിജന്‍ വിതരണ സമിതിയിലെ...

Aravind Kejriwal | Bignewslive

ഡല്‍ഹിയില്‍ കോവിഡ് കുറയുന്നു, ലോക്ക്ഡൗണ്‍ നീട്ടി : ജനങ്ങളുടെ സഹകരണം കോവിഡ് കേസുകളില്‍ പ്രതിഫലിച്ചുവെന്ന് കേജരിവാള്‍

ന്യൂഡല്‍ഹി : കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ലോക്ക്ഡൗണ്‍ പിന്‍വലിക്കുക സാധ്യമല്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. രണ്ടാം തരംംഗം...

kerala police | Bignewslive

ജീവന്‍രക്ഷാമരുന്ന് ഇനി ഒരു വിളിപ്പാടകലെ : സംവിധാനമൊരുക്കി പൊലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ച് കിടപ്പിലായവര്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാ മരുന്നുകള്‍ എത്തിച്ചുകൊടുക്കാന്‍ സംവിധാനമേര്‍പ്പെടുത്തി പൊലീസ്. ഇതിനായി തിരുവനന്തപുരത്തും കൊച്ചിയിലും വാഹനസൗകര്യം ഏര്‍പ്പെടുത്തിയതായി സംസ്ഥാന...

Sonia gandhi | Bignewslive

ബ്‌ളാക്ക് ഫംഗസ് രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കണം : പ്രധാനമന്ത്രിക്ക് കത്തെഴുതി സോണിയ ഗാന്ധി

ന്യൂഡല്‍ഹി : ബ്‌ളാക്ക് ഫംഗസ് ബാധിച്ചവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. അവശ്യമരുന്നുകള്‍ ഉറപ്പാക്കണമെന്നും കത്തില്‍...

Page 13 of 56 1 12 13 14 56

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.