Aravind Kejriwal | Bignewslive

കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത യാഥാര്‍ഥ്യമാണ്, യുദ്ധകാലാടിസ്ഥാനത്തിലാണ് തയ്യാറെടുപ്പ് : കേജരിവാള്‍

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. മൂന്നാം തരംഗം പ്രതീക്ഷിക്കാമെന്നും അതിനെ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്നും...

Covid vaccine | Bignewslive

രണ്ടാം ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാക്‌സീന്‍ സെപ്റ്റംബറോട് കൂടി ലഭ്യമായേക്കും

ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന രണ്ടാമത്തെ കോവിസ് വാക്‌സീന്‍ കോര്‍ബേവാക്‌സ് സെപ്റ്റംബറോട് കൂടി ലഭ്യമായേക്കുമെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍ അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമാക്കി...

Dr.Anthony Fauci | Bignewslive

വാക്‌സീന്‍ ഇടവേള നീട്ടുന്നത് വൈറസ് വകഭേദം വ്യാപിക്കാന്‍ ഇടയാക്കും : ഡോ.ആന്റണി ഫൗച്ചി

ന്യൂഡല്‍ഹി : വാക്‌സീന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കുന്നത് പുതിയ വകഭേദങ്ങള്‍ വ്യാപിക്കുന്നതിന് ഇടയാക്കുമെന്ന് യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേശകന്‍ ഡോ.ആന്റണി ഫൗച്ചി. കഴിഞ്ഞ മാസം കേന്ദ്ര...

Wuhan market | Bignewslive

കോവിഡിന് മുമ്പ് ചൈന ജീവനോടെ വിറ്റത് അമ്പതിനായിരത്തോളം വന്യമൃഗങ്ങളെ : ഇതില്‍ സംരക്ഷിത വിഭാഗത്തിലുള്ള 31 മൃഗങ്ങളും

ബെയ്ജിങ് : കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന 2019 വരെ രണ്ടരവര്‍ഷത്തോളം വുഹാനിലെ മാര്‍ക്കറ്റുകള്‍ വിറ്റഴിച്ചത് 47000 വന്യമൃഗങ്ങളെയെന്ന് ശാസ്ത്രീയപഠനം. 2017മെയ്-2019 നവംബര്‍ കാലയളവിനിടെ 38 ഇനങ്ങളില്‍പ്പെട്ട...

Doctors Strike | Bignewslive

സ്റ്റൈപെന്‍ഡ് വര്‍ധിപ്പിക്കാമെന്ന് ഉറപ്പ് : സമരം അവസാനിപ്പിച്ച് മധ്യപ്രദേശിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍

ഭോപ്പാല്‍ : സ്റ്റൈപെന്‍ഡ് വര്‍ധനവുള്‍പ്പടെയുള്ള വ്യവസ്ഥകള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെ ഒരാഴ്ചയിലേറെയായി നടത്തി വന്ന സമരം അവസാനിപ്പിച്ച് മധ്യപ്രദേശിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍. ജൂനിയര്‍ ഡോക്ടര്‍മാരുടെ സ്റ്റൈപെന്‍ഡ്...

Sanitizer | Bignewslive

പിടിച്ചെടുത്ത 1000 ലിറ്റര്‍ സ്പിരിറ്റ് സാനിട്ടൈസറാക്കി എക്‌സൈസ് ഓഫീസ്

തൃശൂര്‍ : കഴിഞ്ഞ ഓണക്കാലത്ത് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി പിടികൂടിയ 1000 ലിറ്റര്‍ സ്പിരിറ്റ് 1240 ലിറ്റര്‍ സാനിട്ടൈസറാക്കി തൃശൂര്‍ എക്‌സൈസ് ഓഫീസ്. സാനിട്ടൈസര്‍ ജില്ലയിലെ പ്രധാന...

Vaccination | Bignewslive

ലോകത്താകമാനം നല്‍കിയത് 200 കോടി വാക്‌സീന്‍: വാക്‌സിനെടുത്തവരില്‍ 60 ശതമാനവും യുഎസ്,ചൈന,ഇന്ത്യ എന്നീ രാജ്യങ്ങളിലുള്ളവര്‍

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോകത്താകമാനം ഇതുവരെ നല്‍കിയത് 200 കോടി വാക്‌സീന്‍. ഇതില്‍ 60 ശതമാനവും ഇന്ത്യ,യുഎസ്,ചൈന എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണെന്ന് കണക്കുകള്‍. വാക്‌സിനേഷനില്‍ ചൈനയാണ്...

Doctors | Bignewslive

കോവിഡ് രണ്ടാം തരംഗം: രാജ്യത്ത് ഇത് വരെ മരിച്ചത് 646 ഡോക്ടര്‍മാരെന്ന് ഐഎംഎ

ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ചത് 646 ഡോക്ടര്‍മാരെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.ഡല്‍ഹിയിലാണ് ഡോക്ടര്‍മാരുടെ മരണനിരക്ക് ഏറ്റവും കൂടുതല്‍. 109 ഡോക്ടര്‍മാരാണ് ഡല്‍ഹിയില്‍ രണ്ടാം...

Vaccine | Bignewslive

കോവാക്‌സിന് ബ്രസീലില്‍ അനുമതി

ന്യൂഡല്‍ഹി : ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ഇറക്കുമതിക്ക് ബ്രസീലില്‍ അനുമതി നല്‍കി. ബ്രസീലിന്റെ ആരോഗ്യ നിരീക്ഷണ വിഭാഗമായ നാഷണല്‍ ഹെല്‍ത്ത് സര്‍വൈലന്‍സ് ഏജന്‍സിയാണ് അനുമതി നല്‍കിയത്.വാക്‌സീന്റെ ഉല്‍പാദന...

smoking | bignewslive

പുകവലി എങ്ങനെ നിര്‍ത്താം? ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കൂ, വിദഗ്ധര്‍ പറയുന്നു

എഴുതിയത് :ഡോ. ജിതിന്‍. ടി. ജോസഫ് ഇന്‍ഫോ ക്ലിനിക് *പുകയിലയുടെ സ്ഥിരമായ ഉപയോഗം നിക്കോട്ടിന്‍ ഡിപെന്‍ഡന്‍സ് സിന്‍ഡ്രോം എന്ന ആശ്രയത്വ അവസ്ഥയിലേക്ക് നയിക്കാം. പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നവരില്‍...

Page 11 of 56 1 10 11 12 56

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.