റിയാദ്: സൗദി രാജകുടുംബവും യൂറോപ്യന്‍ ഫുട്ബോള്‍ ക്ലബ് സ്വന്തമാക്കാന്‍ രംഗത്ത്. ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാന്‍ സൗദി രാജകുമാരനായ മുഹമ്മദ് ബിന്‍ സല്മാന് താല്പര്യം പ്രകടിപ്പിച്ചെന്നാണ്...
മാഡ്രിഡ്: മെസി ടീമില്‍ ഇല്ലായെങ്കിലും ബാഴ്സലോണയ്ക്ക് ജയിക്കാനാകുമെന്ന് ബാഴ്സലോണ സെന്റര്‍ ബാക്ക് ജെറാഡ് പിക്വെ. ഇന്നലെ സെവിയ്യക്കെതിരായ മത്സരത്തില്‍ കൈക്ക് പരിക്കേറ്റ മെസി മൂന്ന് ആഴ്ചയോളം കളത്തിന്...
കൊച്ചി: വീണ്ടും സ്വന്തം കാണികള്‍ക്ക് നിരാശ സമ്മാനിച്ച് ഡല്‍ഹി ഡൈനാമോസിനെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് സമനില. 48ാം മിനുട്ടില്‍ വിനീത് നേടിയ ഗോളിന് 84ാം മിനിറ്റില്‍ ആന്‍ഡ്രിജ കാലുജെറോവികിലൂടെ...
മാഡ്രിഡ്: വിവേചനങ്ങളുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിയാന്‍ ഒരുങ്ങി സ്പാനിഷ് ഫുട്ബോള്‍ ക്ലബ് ബാഴ്സലോണ. ഇനി മുതല്‍ പുരുഷന്മാരുടെ ലീഗില്‍ ബാഴ്സലോണയുടെ വനിതാ ടീം പന്തു തട്ടും. ഇക്കാര്യത്തില്‍ ബാഴ്സലോണ...
മാഡ്രിഡ്: താന്‍ ഒരിക്കലും ബാഴ്സലോണ സൂപ്പര്‍ താരം ലിയോണല്‍ മെസിക്കൊപ്പം കളിക്കില്ലെന്ന് ക്രൊയേഷ്യയുടെയും റയല്‍ മാഡ്രിഡിന്റെയും മധ്യനിര താരം ലൂക്ക മോഡ്രിച്ച്. മെസി ലോകത്തിലെ ഏറ്റവും മികച്ച...
ലാലിഗ: മികച്ച താരത്തിനുള്ള അവാര്‍ഡ് മെസിക്ക്. ബാഴ്സലോണക്കായി നടത്തിയ മികച്ച പ്രകടനമാണ് മെസ്സിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. സെപ്റ്റംബറില്‍ മൂന്ന് ഗോളുകള്‍ മെസ്സി ബാഴ്സക്കായി നേടിയിരുന്നു. ആ മാസത്തില്‍...
ന്യൂഡല്‍ഹി: ഇന്ത്യ - ചൈന രാജ്യാന്തര സൗഹൃദമത്സരത്തിനു വേണ്ടിയുള്ള ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിനു വീണ്ടും കിക്കോഫ്. വിശ്രമം കഴിഞ്ഞ് മികച്ച തയ്യാറെടുപ്പിമായി എത്തുന്ന...
ജിദ്ദ: ആരാധകര്‍ കാത്തിരുന്ന ലാറ്റിനമേരിക്കന്‍ ക്ലാസിക്കോയില്‍ ബ്രസീലിന് ഒടുവില്‍ വിജയം. ഏഷ്യയില്‍ നടന്ന അമേരിക്കന്‍ ശക്തികളുടെ പോരാട്ടത്തില്‍ നെയ്മര്‍ തകര്‍ത്തടിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീനയെ ബ്രസീല്‍...
സെവിയ്യ: യുവേഫ നാഷന്‍സ് ലീഗില്‍ എ ഗ്രൂപ്പില്‍ നടന്ന മത്സരത്തില്‍ കഴിഞ്ഞ 31 വര്‍ഷത്തിനിടെ സ്പാനിഷ് മണ്ണില്‍ ആദിഥേയരെ തകര്‍ത്ത് ഇംഗ്ലണ്ട്. മുന്‍ ലോക ചാമ്പ്യന്മാരായ സ്പെയിനിനെ...
ജിദ്ദ:ആരാധകര്‍ പ്രതീക്ഷിച്ച ആ ലാറ്റിനമേരിക്കന്‍ ക്ലാസിക് പോരാട്ടം ലോകകപ്പ് ടൂര്‍ണമെന്റില്‍ സംഭവിച്ചില്ലെങ്കിലും കാത്തിരിപ്പിനൊടുവില്‍ ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാക്കി അര്‍ജന്റീനയും ബ്രസീലും ഇന്ന് നേര്‍ക്കുനേര്‍. ജിദ്ദ കിങ് അബ്ദുല്ല...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.