Football

Sports,Football,UEFA Champions League,Real Madrid,Bayern Munich
Football

ഹല മാഡ്രിഡ്! തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യം; റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

മാഡ്രിഡ്: തുടര്‍ച്ചയായ മൂന്നാം യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ട് റയല്‍ മാഡ്രിഡ് ഫൈനലില്‍. സെമിയുടെ ഇരു പാദങ്ങളിലുമായി ബയേണ്‍ മ്യൂണിക്കിനെ 4-3ന് മറികടന്നാണ്…

messy,hat tric
Football

മെസ്സിക്ക് ഹാട്രിക്ക്, ബാഴ്സിലോണയ്ക്ക് സ്പാനിഷ് ലാലിഗ കിരീടം; ബാഴ്സിലോണ കിരീടം നേടിയത് നാലു മത്സരങ്ങള്‍ ബാക്കി നില്‍ക്കേ

മാഡ്രിഡ്: എല്‍ ക്ളാസ്സിക്കോ ഉള്‍പ്പെടെ നാലു മത്സരങ്ങള്‍ ബാക്കി നില്‍ക്കേ സ്പാനിഷ് ലാ ലിഗാ കിരീടം ബാഴ്സിലോണയ്ക്ക്. ഇന്നലെ നടന്ന മത്സരത്തില്‍ മെസ്സിയുടെ ഹാട്രിക്കോടെ…

Liverpool FC,FC Roma,Football,Sports,Champions league
Football

സലാ അത്ഭുതം പ്രവര്‍ത്തിച്ചു; റോമയ്‌ക്കെതിരെ ലിവര്‍പൂളിന് അഞ്ച് ഗോള്‍ ജയം

ചാമ്പ്യന്‍സ് ലീഗില്‍ സാക്ഷാല്‍ മെസിയുടെ ബാഴ്‌സയെ കരയിപ്പിച്ച് മടക്കി അയച്ച എഫ്‌സി റോമയെ തകര്‍ത്ത് വിട്ട് ലിവര്‍പൂള്‍. ഈജിപ്തിന്റെ മെസി എന്ന ഖ്യാതിയാര്‍ജിച്ച…

Lionel Messi,Sports,Revenue,Football
Football

കാല്‍പന്ത് രാജകുമാരന്‍ മെസി ഓരോ മിനിറ്റിലും സമ്പാദിക്കുന്നത് 20 ലക്ഷത്തിലധികം രൂപ! വെട്ടിച്ചത് ക്രിസ്റ്റിയാനോയെ; അമ്പരന്ന് കായികലോകം

മാഡ്രിഡ്: കാല്‍പ്പന്ത് ലോകത്തെ രാജകുമാരന്‍ ലയണല്‍ മെസി ഓരോ മിനിറ്റിലും സമ്പാദിക്കുന്നത് ലക്ഷങ്ങള്‍. റിപ്പോര്‍ട്ട് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍ പോലും.…

Lionel Messi,Barcelona,Sports,Copa del Rey
Football

തുടര്‍ച്ചയായ നാലാം തവണയും കിങ്‌സ് കപ്പ് ബാഴ്‌സയ്ക്ക്; സെവിയ്യയ്‌ക്കെതിരെ അഞ്ചു ഗോള്‍ വിജയം

മഡ്രിഡ്: തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കിങ്‌സ് കപ്പ് ബാഴ്‌സലോണയ്ക്ക്. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് സെവിയ്യയെ തോല്‍പിച്ചാണ് ബാഴ്‌സയുടെ കിരീട നേട്ടം.…

Arsenal FC,Arsene Wenger,Sports,Football
Football

'ഇതാണ് ശരിയായ സമയം'; ഒടുവില്‍ ആഴ്‌സന്‍ വെങര്‍ ആഴ്‌സണല്‍ വിടുന്നു

ലണ്ടന്‍: ഈ സീസണ്‍ അവസാനിക്കുമ്പോള്‍ താനും ആഴ്‌സണലിനോട് വിടപറയുമെന്ന് പരിശീലകന്‍ ആഴ്‌സന്‍ വെങര്‍. കരാര്‍ കാലാവധി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം…

FIFA World Cup,Neymer Jr,Brazil football team,Sports
Football

സാംബാ താളത്തിന് ഒട്ടും മാറ്റ് കുറയില്ല; ലോകകപ്പിനുണ്ടാകുമെന്ന് നെയ്മറുടെ ഉറപ്പ്; ആരാധകര്‍ ആവേശത്തില്‍

റിയോ: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ആ വാര്‍ത്ത ഒടുവില്‍ എത്തിയിരിക്കുന്നു. ബ്രസീല്‍ ഫുട്‌ബോള്‍ രാജകുമാരന്‍ നെയ്മര്‍…

English Premier League,Manchester City,Manchester United
Football

യുണൈറ്റഡിന് തോല്‍വി; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്! കിരീട നേട്ടം ആറ് മത്സരം ബാക്കി നില്‍ക്കെ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. ആറ് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് സിറ്റി കിരീടം ഉറപ്പിച്ചത്. ബദ്ധവൈരികളായ മാഞ്ചസ്റ്റര്‍…

Football,Indian Football, FIFA Ranking,India,Sports
Football

ഫിഫ റാങ്കിംഗില്‍ ചരിത്ര നേട്ടം ഇന്ത്യക്ക് നഷ്ടമായത് കൈയ്യെത്തും ദൂരത്ത്; ആരാധകര്‍ നിരാശയില്‍

മുംബൈ: ഇന്ത്യന്‍ ഫുട്‌ബോളിന് ഏറെ ആവേശമാകുമായിരുന്ന ചരിത്ര നേട്ടം കൈവിട്ട് ടീം ഇന്ത്യ. ഫിഫ റാങ്കിംഗില്‍ ആദ്യ 80നുള്ളിലെത്താനുളള സുവര്‍ണാവസരമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.…

UEFA Champipons League,Sports,Messi,Barcelona
Football

ചാംപ്യന്‍സ് ലീഗ്: ബാഴ്‌സയെ നാണം കെടുത്തി റോമ; മെസിയും കൂട്ടരും സെമി കാണാതെ പുറത്ത്; ലിവര്‍പൂള്‍ മുന്നോട്ട്

റോമ: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സലോണയ്ക്ക് നാണംകെട്ട തോല്‍വി. രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കു ബാഴ്സലോണയെ…

Barcelona,Sports,Leonal Messi
Football

മെസിക്ക് നാല്‍പതാം ഹാട്രിക്! ലാലിഗയില്‍ ബാഴ്‌സയ്ക്ക് അപൂര്‍വ്വ റെക്കോര്‍ഡും സ്വന്തം

ന്യൂകാംപ്: എതിരാളികളെ പോയിന്റ് പട്ടികയില്‍ കൃത്യമായ അകലത്തില്‍ നിര്‍ത്തി ലാലിഗയില്‍ ബാഴ്‌സലോണയ്ക്ക് അപൂര്‍വ്വനേട്ടം. ലയണല്‍ മെസിയുടെ ഹാട്രിക് മികവിലാണ്…

ISL,Kerala Blasters,Sports
Football

ഐഎസ്എല്ലും സൂപ്പര്‍കപ്പും കൈവിട്ടതിനു പിന്നാലെ ജിങ്കാനേയും വിട്ടു കൊടുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ്; റാഞ്ചാനൊരുങ്ങി കൊല്‍ക്കത്ത; ആരാധകര്‍ക്ക് നിരാശ

കൊച്ചി: ഐസ്എല്‍ നാലാം സീസണില്‍ ദുരന്തമായി മാറിയ കേരളത്തിന്റെ മഞ്ഞപ്പട ആരാധകരെ വീണ്ടും വീണ്ടും നിരാശയിലേക്ക് കൂപ്പു കുത്തിക്കുന്നു. ഐഎസ്എല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ…

Sports,Indian Super Cup,India
Football

സൂപ്പര്‍ കപ്പില്‍ ചെന്നൈയിന്‍ എഫ്‌സിയെ മലര്‍ത്തിയടിച്ച് ഐസ്‌വാള്‍

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ കപ്പിലെ ആദ്യ മത്സരത്തില്‍ ഐസ്‌വാളിന് തകര്‍പ്പന്‍ ജയം. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ ഐഎസ്എല്‍…

Kerala Blasters,ISL,Anas Edathodika
Football

കേരളത്തിന്റെ ഫുട്‌ബോള്‍ വാഗ്ദാനം അനസ് ബ്ലാസ്റ്റേഴ്സില്‍ ! ആരാധകര്‍ ആവേശത്തില്‍

കോഴിക്കോട്: ഏറെ നാളായി കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്. കേരളാ ബ്ലാസ്റ്റേഴ്സ് നിരയിലേക്ക്…

Lionel Messi,Sports,Football
Football

വമ്പന്‍മാര്‍ക്ക് മുന്നില്‍ മുട്ടുവിറയ്ക്കുന്ന ഈ അര്‍ജന്റീന ടീമുമായി ലോകകപ്പിന് വണ്ടി കയറണോ? പൊട്ടിത്തെറിച്ച് മെസി

ബ്യൂണസ്ഐറിസ്: സ്‌പെയിനിനോട് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി അടഞ്ഞതോടെ നാണം കെട്ട അര്‍ജന്റീനിയന്‍ ടീമില്‍ പൊട്ടിത്തെറി. സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ടീം…

Argentina,Brazil,Spain,Germany,Sports,Football
Football

യുവകരുത്തില്‍ ജര്‍മനിയോട് നാണക്കേടിന്റെ കണക്ക് തീര്‍ത്ത് ബ്രസീല്‍; സ്‌പെയിനിനോട് തകര്‍ന്നടിഞ്ഞ് അര്‍ജന്റീന

ബെര്‍ളിന്‍: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ബ്രസീല്‍ ജര്‍മനിയോട് കണക്കു തീര്‍ത്തു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജര്‍മനിക്കെതിരേ ബ്രസീല്‍…

brazil team declared
Football

നെയ്മറില്ല; ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

റഷ്യക്കും, ജര്‍മ്മനിക്കുമെതിരായുള്ള സൗഹൃദ മത്സരത്തിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം നെയ്മറിനെ ഒഴിവാക്കിയാണ് കോച്ച് ടിറ്റെ പ്രഖ്യാപിച്ചത്. 25 അംഗ ടീമില്‍ 17 പേരെ നിലനിര്‍ത്തിയിട്ടുണ്ട്.…

isl, semi-final, 1st leg as it happened, chennaiyin fc, score crucial, away goal, draw in goa
Football

ഐഎസ്എല്‍ രണ്ടാം സെമി: ഗോവ-ചെന്നൈ മത്സരം സമനിലയില്‍

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സെമിയില്‍ ഗോവ ചെന്നൈയിന്‍ എഫ്സി ആദ്യ പാദ മത്സരം സമനിലയില്‍ പിരിഞ്ഞു. ഗോവയുടെ ഹോംഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയാണ്…

isl authority, isl kerala blasters, football players,former players, im vijayan, sports, football, ileague
Football

ഐഎസ്എല്‍ തന്നെ പൂര്‍ണ്ണമായും തഴഞ്ഞു; നേരിട്ടത് സമാനതകളില്ലാത്ത അവഗണന; രൂക്ഷ വിമര്‍ശനവുമായി ഐഎം വിജയന്‍

കൊച്ചി: തന്നെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പൂര്‍ണമായും അവഗണിച്ചെന്ന് ഐഎം വിജയന്‍. ഐ ലീഗില്‍ ഗോകുലം എഫ്‌സി ഇന്ത്യന്‍ ഫുട്‌ബോളിലെ തന്ന ഇതിഹാസ താരമായ ഐഎം വിജയനെ കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു.…

england,england boycott world cup,russia world cup, football, world, sports
Football

ഇംഗ്ലണ്ട് ലോകകപ്പ് ബഹിഷ്‌കരിച്ചേക്കും; തീരുമാനത്തില്‍ ഞെട്ടി കാല്‍പ്പന്ത് ആരാധകര്‍

ലണ്ടന്‍: റഷ്യയില്‍ ആരംഭിക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്ന് ഇംഗ്ലണ്ട് വിട്ടുനില്‍ക്കാനാണ് സാധ്യതയെന്ന് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍. റഷ്യാക്കാരനായ ചാരന്‍ സെര്‍ജി…

isl 2017-18, isl, football, sports,isl final venue, kolkata, bengaluru
Football

ഐഎസ്എല്‍ ഫൈനല്‍ കൊല്‍ക്കത്തയില്‍ നിന്നും മാറ്റി

കൊല്‍ക്കത്ത: ഐഎസ്എല്‍ നാലാം സീണണ്‍ ഫൈനല്‍ മത്സരം കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നിന്നും മാറ്റി. മത്സരം ബംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തിലേക്കാണ് മാറ്റി നിശ്ചയിച്ചിരിക്കുന്നത്.…