വൈകുന്നേരം ചായക്കൊപ്പം പലഹാരം വേണം. എന്നും വറുത്തതും പൊരിച്ചതും മാത്രം കഴിച്ചാല്‍ പോരല്ലോ... അല്‍പ്പമെങ്കിലും ഒരു ദിനത്തിലെങ്കിലും വ്യത്യസ്തത വേണ്ടേ...? അപ്പോള്‍ നമുക്ക് പരീക്ഷിച്ചാലോ സ്‌പെഷ്യല്‍ റവ...
പാചകം ചെയ്യുമ്പോള്‍ പലര്‍ക്കും ഏറ്റവുമധികം പറ്റുന്ന കയ്യബദ്ധമാണ് അല്‍പ്പം ഉപ്പോ മുളകോ പുളിയോ ഒക്കെ കൂടിപ്പോവുക എന്നത്. എത്ര ശ്രദ്ധിച്ചാലും ചിലപ്പോള്‍ ഇത് അളവ് വിചാരിച്ചതിലും കൂടിപ്പോകും....
കോഫി ഇഷ്ടപ്പെടുന്നവര്‍ക്കായി കോഫി ഫ്ളേവറില്‍ ഒരു കിടിലന്‍ കേക്ക് ഉണ്ടാക്കാം. ആവശ്യമായ ചേരുവകള്‍ മൈദാ 200 ഗ്രാം ബട്ടര്‍ 200 ഗ്രാം പഞ്ചസാര പൊടിച്ചത് 200 ഗ്രാം...
ചായയ്ക്ക് പലഹാരം കൂടിയേ തീരു. അതും ആവര്‍ത്തിച്ചാണെങ്കില്‍ മടുപ്പു തോന്നും. അവയില്‍ നിന്നും മാറി ഉണ്ടാക്കാം നല്ല കിടുക്കന്‍ തേങ്ങാപ്പാല്‍ കിണ്ണത്തപ്പം. വെറും മൂന്ന് ചേരുവകള്‍ മാത്രം...
സ്‌നാക്ക്‌സ് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ് എന്നാല്‍ ഉറങ്ങുന്നതിന് മുമ്പ് സ്‌നാക്ക്‌സ് കഴിക്കുന്ന ശീലം ഒട്ടും നല്ലതല്ല എന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. രാത്രി വലിച്ചുവാരി ഭക്ഷണം കഴിക്കുന്നത്...
ഇന്ന് മിക്കവരുടെയും തീന്‍ മേശയില്‍ ഉള്ള പ്രധാനപെട്ട് ഒരു വിഭവമാണ് സാലഡ്. പല തരത്തില്‍ സാലഡുകളാണ് നാം പരീക്ഷിക്കുന്നത്. പച്ചക്കറികള്‍ കൊണ്ടും പഴവര്‍ഗങ്ങള്‍ കൊണ്ടും ഇലകള്‍ കൊണ്ടും...
വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്ന സ്വാദിഷ്ടമായ വിഭവമാണ് ഇറ്റാലിയന്‍ കൂള്‍ കോഫി വിത്ത് ക്രഷ്ഡ് ചോക്ലേറ്റ് ചോപ്‌സ്. ഇത് കുട്ടികള്‍ക്കും ഏറെ ഇഷ്ടപ്പെടും. ആവശ്യമായ സാധനങ്ങള്‍ ബ്രൂ...
വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന സ്വാദിഷ്ടമായ ഒരു പലഹാരമാണ് ഗുലാബ് ജാമൂന്‍. ഭൂരിഭാഗം കുട്ടികള്‍ക്കും ഇഷ്ടപ്പെടുന്ന ഒരു പലഹാരം കൂടിയാണ് ഗുലാബ് ജാമൂന്‍ ആവശ്യമായ സാധനങ്ങള്‍ ബ്രഡ്...
കാലത്ത് എണ്ണീറ്റാന്‍ കഴിക്കാന്‍ എന്താണെന്നാണ് ആദ്യം തിരക്കുക. പലപ്പോഴും ദേശ-ചമ്മന്തി, ഇഡ്‌ലി-സാമ്പാര്‍, അപ്പം-ഇസ്ടു എന്നിങ്ങനെ നീളം. എന്നാല്‍ ആ പതിവ് രീതിയില്‍ നിന്നും ഒന്നു മാറ്റിപിടിച്ചാലോ..! അപ്പത്തിനൊപ്പം...
തേങ്ങ ഉപയോഗിച്ചും മാങ്ങ കൊണ്ടുമെല്ലാം ചമ്മന്തി ഉണ്ടാക്കുന്നത് മലയാളികളുടെ ഇഷ്ട വിഭവമാണ്. എന്നാല്‍ വളരെ വ്യത്യസ്തമായൊരു ചമ്മന്തിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. തേങ്ങ ഒട്ടും ചേര്‍ക്കാതെ പപ്പടം കൊണ്ടൊരു...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.