Features

Big News Live
Features

നീര്‍മാതളത്തിന്റെ ഓര്‍മ്മയ്ക്ക് ആറു വയസ്സ്

മലയാളത്തിന്റെ നീര്‍മാതളം വിടപറഞ്ഞിട്ട് ആറുവര്‍ഷം. സ്ത്രീജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ തുറന്നു കാണിച്ച് മാധവിക്കുട്ടിയായും കമലസുരയ്യയായും സാഹിത്യലോകത്തെ അത്ഭുതപ്രതിഭയായിരുന്ന വ്യക്തിത്വം.…

Big News Live
Features

പ്രശസ്ത എഴുത്തുകാരനും ചലച്ചിത്രഗാനരചയിതാവുമായ മുല്ലനേഴിയുടെ 67ാം ജന്മവാര്‍ഷികം

മലയാള ചലച്ചിത്രഗാനരചയിതാവും കവിയും അഭിനേതാവുമായ മുല്ലനേഴി എന്ന മുല്ലനേഴി എം എന്‍ നീലകണ്ഠന്റ 67 ാം ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. രാമവര്‍മ്മപുരം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ അധ്യാപകനായി ഏറെ…

Big News Live
Features

എം കെ മേനോന്‍ ഓര്‍മ്മയായിട്ട് 22 വര്‍ഷം

മലയാള സാഹിത്യരംഗത്തെ പ്രശസ്തരില്‍ പ്രമുഖനും പത്രപ്രവര്‍ത്തകനുമായ എം കെ മേനോന്‍ എന്ന എം കുട്ടികൃഷ്ണമേനോന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 22 വര്‍ഷം പൂര്‍ത്തിയാവുകയാണ്. വിലാസിനി എന്ന തൂലികാനാമത്തിലാണ്…

Big News Live
Features

കര്‍ണ്ണാടക സംഗീത ചക്രവര്‍ത്തിയുടെ ജന്മവാര്‍ഷികം

കര്‍ണ്ണാടക സംഗീതാചാര്യന്‍ ത്യാഗരാജസ്വാമികളുടെ ജന്‍മദിനമാണ് ഇന്ന്. സംഗീതലോകത്തെ ഈ ചക്രവര്‍ത്തി തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലുള്ള തിരുവാരൂരിലാണ് ജനിച്ചത്. ആധ്യാത്മികതയുടെയും ഭക്തിയുടെയും…

Big News Live
Features

സത്യജിത് റായിയുടെ 94ാം ജന്മവാര്‍ഷികം

ഇന്ത്യന്‍ സിനിമയെ ലോകഭൂപടത്തില്‍ പ്രതിഷ്ഠിച്ച ബംഗാളി ചലച്ചിത്ര സംവിധായകനും സാഹിത്യകാരനുമായ സത്യജിത് റായിയുടെ 94ാം ജന്മവാര്‍ഷികം. 1921ല്‍ ബംഗാളില്‍ ജനിച്ചു. വിദ്യാഭ്യാസാനന്തരം ശാന്തിനികേതനിലെ…

Big News Live
Features

ചരിത്ര പ്രസിദ്ധ കാളി - ദാരിക യുദ്ധം നാളെ

കാട്ടകാമ്പാല്‍: പൂരത്തിന് കാട്ടകാമ്പാല്‍ ഒരുങ്ങി. കുതിരപ്പടയാകാന്‍ പൊയ്ക്കുതിരകള്‍ ക്ഷേത്രത്തില്‍ നിറഞ്ഞു. ചമയങ്ങളണിഞ്ഞ് ആനകള്‍ ആനപ്പടയായി എത്തും. തേരുകളും ഒരുങ്ങി. ഇനി 'യുദ്ധമാണ്'. കാളി…

Big News Live
Features

ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്‍ ഓര്‍മ്മയായിട്ട് 95 വര്‍ഷം

സ്വപ്രയത്‌നത്തിന്റെയും ജന്മവാസനയുടെയും മികവില്‍ ഗണിതശാസ്ത്ര ലോകം കീഴടക്കിയ അതുല്യപ്രതിഭയായ ശ്രീനിവാസ രാമാനുജന്റെ 95ാം ചരമവാര്‍ഷികമാണ് ഇന്ന്. ആധുനികഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ…

Big News Live
Features

ഭൂമിക്കായി ഒരു ദിനം; ഇന്ന് ലോക ഭൗമദിനം

ഇന്ന് ലോക ഭൗമദിനം. കാലാവസ്ഥാ വ്യതിയാനങ്ങളുടെ അനിയന്ത്രിതമായപോക്ക് ഭൂമിയ്ക്ക് കനത്ത വെല്ലുവിളികളുയര്‍ത്തുന്നു. പഴയ കാലമൊക്കെ മാറി, പൊള്ളുന്ന ചൂട്, എന്നിങ്ങനെ പരിതപിക്കാത്തവരായി ആരുമില്ല.…

Big News Live
Features

ശകുന്തള ദേവി ഓര്‍മ്മയായിട്ട് രണ്ടു വര്‍ഷം

'മനുഷ്യകമ്പ്യൂട്ടര്‍' എന്നറിയപ്പെടുന്ന പ്രശസ്ത ഇന്ത്യന്‍ ഗണിത ശാസ്ത്രജ്ഞയാണ് ശകുന്തളാ ദേവി. ഗണിതശാസ്ത്രത്തിലെ അക്കങ്ങളുടെ കൂട്ടത്തില്‍ ഏകാധിപതിയായി നില്‍ക്കുന്ന ശകുന്തള ദേവി ഗണിതശാസ്ത്രത്തിലെ…

Big News Live
Features

ചാള്‍സ് ഡാര്‍വിന്‍ ഓര്‍മ്മയായിട്ട് 133 വര്‍ഷം

പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ചാള്‍സ് ഡാര്‍വിന്‍ ഓര്‍മ്മയായിട്ട് ഇന്ന് 133 വര്‍ഷം. ജീവപരിണാമ സിദ്ധാന്തത്തിന് വ്യക്തമായ ശാസ്ത്രീയ അടിത്തറ പാകിയ ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനാണ്…

Big News Live
Features

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ 202ാം ജന്മദിനം

ജനിക്കുന്നതിന് മുന്‍പേ രാജാവിന്റെ പദവിലേക്ക് എത്തിപ്പെട്ടയാളാണ് സ്വാതിതിരുനാള്‍. അതിനാല്‍ തന്നെ ഗര്‍ഭശ്രീമാന്‍ എന്ന പേരും സ്വാതിതിരുനാള്‍ നേടി. നാലുമാസം പ്രായമായപ്പോള്‍ രാജ്യാവകാശിയാകാനുള്ള…

Big News Live
Features

ഉറങ്ങിപ്പോയ സമൂഹ മനസ്സാക്ഷിയെ തകരച്ചെണ്ട കൊട്ടി ഉണര്‍ത്തിയ ഗുന്തര്‍ ഗ്രാസ്

- കെ ബാലചന്ദ്രന്‍ രണ്ടാം ലോക മഹാ യുദ്ധം വിതച്ച നാശത്തെക്കുറിച്ച് അതിലെ പങ്കിനെക്കുറിച്ച് ജര്‍മന്‍ മനസ്സാക്ഷിഅനുഭവിക്കുന്ന കുറ്റബോധത്തിന്റെ കഥ പറയുന്ന'തകരച്ചെണ്ട' എന്ന നോവലിലൂടെ ലോകമെമ്പാടുമുള്ളവായനക്കാരെ…

Big News Live
Features

മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ടായിട്ടും എന്തുകൊണ്ട് വിഷുവിന് കണികാണാന്‍ കൃഷ്ണന്‍ തന്നെ?

എന്തുകൊണ്ടാണ് മുപ്പത്തിമുക്കോടി ദൈവങ്ങള്‍ സ്വന്തമായുണ്ടെങ്കിലും വിഷുവിന് കണികാണാന്‍ നമുക്ക് കൃഷ്ണന്‍ തന്നെ വേണം എന്നതിന്റെ പിന്നിലുള്ള കഥ നമ്മളില്‍ എത്രപേര്‍ക്കറിയാം? കഥയിങ്ങനെ; നരകാസുരവധവുമായി…

Big News Live
Features

ഭരണഘടന ശില്‍പി ഡോ ബിആര്‍ അംബേദ്ക്കറുടെ 124ാം ജന്മദിനം

ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥിതിയുടെ പടുകുഴിയില്‍ നിന്നും ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആശയും ആത്മവിശ്വാസവും നല്‍കി ആത്മാഭിമാനത്തിന്റെ പോരാട്ടത്തിനു നേതൃത്വം നല്‍കിയ സാമൂഹിക നവോഥാന നായകനായ ഡോ.…

Big News Live
Features

സി ഭാസ്‌കരന്റെ 4ാം ചരമവാര്‍ഷികം

എസ്എഫ്‌ഐയുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റും ചിന്തകനും എഴുത്തുകാരനുമായിരുന്ന സി ഭാസ്‌കരന്റെ 4ാം ചരമവാര്‍ഷികം ഇന്ന്. കെഎസ്എഫിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന ഭാസ്‌കരന്‍ എസ്എഫ്‌ഐയുടെ രൂപീകരണത്തില്‍…

Big News Live
Features

മനസ്സാഴങ്ങളില്‍ നിന്ന് സര്‍ഗ സൗന്ദര്യത്തിന്റെ മുത്തുകള്‍ മുങ്ങിയെടുത്ത ജയകാന്തന്‍

- കെ ബാലചന്ദ്രന്‍ മൂന്നാം തരത്തില്‍ പഠിപ്പു നിര്‍ത്തിയ ഒരാള്‍ സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ 'ജ്ഞാന പീഠം 'നേടുന്നത് കണ്ട് കണ്‍കുളിര്‍ക്കാന്‍ ഭാരതത്തിന് അവസരം ലഭിച്ചത് തമിഴ്ഭാഷക്ക്…

Big News Live
Features

കുട്ടികൃഷ്ണമാരാര്‍ വിടപറഞ്ഞിട്ട് 42 വര്‍ഷം

വിമര്‍ശനത്തെ സര്‍ഗാത്മക കലയാക്കിമാറ്റിയ പ്രമുഖ സാഹിത്യകാരനാണ് കുട്ടികൃഷ്ണമാരാര്‍. സാഹിത്യവിമര്‍ശനകനായും ഭാഷാശാസ്ത്രജ്ഞനായും മലയാളിയ്ക്കു ചിരപരിചിതനായിരുന്നു അദ്ദേഹം. 1900 ഏപ്രില്‍…

Big News Live
Features

സ്‌നേഹത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും ഈസ്റ്റര്‍

ലോകത്തിന് പ്രത്യാശയുടെ സന്ദേശം നല്‍കി ഇന്ന് ഈസ്റ്റര്‍. പീഡകള്‍ സഹിച്ച് യേശു കുരിശു മരണം വരിച്ചതിന്റെ മൂന്നാംനാള്‍ മരണത്തെ ജയിച്ച് ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മകള്‍ പുതുക്കി…

Big News Live
Features

77ന്റെ നിറവില്‍ പി വത്സല

വയനാടന്‍ മണ്ണിന്റെ കരുത്തും കാന്തിയും ഹൃദിസ്ഥമാക്കിയ കഥാകാരിയാണ് പി വത്സല. പെണ്‍മനസ്സിന്റെയും ആണ്‍മനസ്സിന്റെയും സഞ്ചാരപഥങ്ങള്‍ ഒരുപോലെ മനഃപാഠമാക്കി ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ…

Big News Live
Features

കടമ്മനിട്ട ഓര്‍മ്മയായിട്ട് 7 വര്‍ഷം

പ്രശസ്ത കവിതയും രാഷ്ട്രീയ, സാസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കടമ്മനിട്ട രാമകൃഷ്ണന്‍ ഓര്‍മ്മയായിട്ട് 7 വര്‍ഷം. മലയാളകവിതയ്ക്ക് തനതായ ഒരു ചൊല്‍വഴി തുറന്ന കവിയാണ് കടമ്മനിട്ട്. കേരളത്തിന്റെ…

Big News Live
Features

ഓര്‍മ്മകളില്‍ തസ്രാക്കിന്റെ ഇതിഹാസകാരന്‍

പത്രപ്രവര്‍ത്തകന്‍, കാര്‍ട്ടൂണിസ്റ്റ്, എഴുത്തുകാരന്‍ എന്നിങ്ങനെ മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസകാരന്‍ ഒ വി വിജയന്‍ ഓര്‍മയായിട്ട് പത്തുവര്‍ഷം. മലയാളിയുടെ ആലോചനാവഴികളേയും എഴുത്തുരീതികളേയും…