Features

Big News Live
Features

ഓര്‍മ്മയില്‍ നിറങ്ങളുടെ മാന്ത്രികന്‍ എംഎഫ്

ചായം കൊണ്ട് മാജിക് കാണിച്ചിരുന്ന മാന്ത്രികനാണ് എംഎഫ് ഹുസൈന്‍. ഇന്ന് അദ്ദേഹത്തിന് ജന്മശതാബ്ദി. തന്റെ ജന്മസിദ്ധമായ പ്രതിഭകൊണ്ട് രാജ്യത്തിന് തന്നെ അഭിമാനമായി തീര്‍ന്ന പ്രതിഭയായിരുന്നു…

Big News Live
Features

എംഎസ് സുബ്ബലക്ഷ്മിയുടെ 99ാം ജന്മദിനം

ജീവിയ്ക്കുന്ന കാലത്ത് തന്നെ ഇതിഹാസമായി മാറിയ സംഗീത പ്രതിഭയാണ് എംഎസ് സുബ്ബലക്ഷ്മി. സംഗീതപ്രതിഭയുടെ 99ാം ജന്മദിനം ഇന്ന്. പ്രതിസന്ധികളെ തന്റെ നിരന്തരമായ സാധനകൊണ്ട് കര്‍ണ്ണാടക സംഗീതത്തിന്റെ…

Big News Live
Features

ഒഎം അബൂബക്കറിന് ബുക്ക്‌ബെറി ഇന്ത്യയുടെ സില്‍വിയ പ്ലാത്ത് നോവല്‍ പുരസ്‌കാരം

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഒഎം അബൂബക്കറിന് ബുക്ക്‌ബെറി ഇന്ത്യയുടെ ഈ വര്‍ഷത്തെ സില്‍വിയ പ്ലാത്ത് നോവല്‍ പുരസ്‌കാരം. ഗ്രീന്‍ബുക്‌സ് പ്രസിദ്ധീകരിച്ച 'മരണപുസ്തകം'…

Big News Live
Features

കണ്ണന്റെ പിറന്നാളിന് ഒരുങ്ങി ഗുരുവായൂര്‍

നാളെ അഷ്ടമിരോഹിണി, ഗുരുവായൂരപ്പന് പിറന്നാള്‍ ദിനം. കൃഷ്ണചരിതകഥകള്‍ പാടി ക്ഷേത്രങ്ങള്‍ അഷ്ടമിരോഹിണി ആഘോഷങ്ങള്‍ക്ക് തയ്യാറായിക്കഴിഞ്ഞു. കൃഷ്ണക്ഷേത്രങ്ങള്‍ ദീപാലങ്കാരത്തിലും ഭക്തിഘോഷങ്ങളിലും…

Big News Live
Features

ഓര്‍മ്മയ്ക്ക് പേരാണിത് ഓണം

മലയാളിയ്ക്ക് ആഘോഷിക്കാന്‍ മലയാളിയുടേതു മാത്രമായ പൊന്നോണം. എന്നോ വിസ്മൃതിയിലാണ്ടു പോയ നല്ല നാളുകളെക്കുറിച്ചുള്ള വെറുമൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ല നമുക്കു തിരുവോണം. അതില്‍ കാത്തിരിപ്പിന്റെ…

Big News Live
Features

മാവേലി വാണ കാലം...

ഷെമീര്‍ പുതുശ്ശേരില്‍ ഈ പൊന്നോണ നാളുകളില്‍ ഓണമെന്താണെന്നു പറയുന്നതില്‍ ഔചിത്യക്കുറവുണ്ട്.പക്ഷേ മഹാബലിയൊ അതാരാ? എന്നു ചോദിക്കുന്ന ഒരു തലമുറയുണ്ടെന്നോര്‍ക്കുമ്പോള്‍ ഈ മാവേലിക്കഥ പറയാതെ…

Big News Live
Features

'കൊട്ടുന്ന മട്ടന്നൂരി'ന് 61ാം പിറന്നാള്‍

പ്രശസ്ത ചെണ്ട, തായമ്പക, പഞ്ചവാദ്യം കലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരുടെ അറുപതാം പിറന്നാള്‍. ചെണ്ടമേളത്തെ വിദേശത്തുപോലും ഒട്ടേറെ ആസ്വാദകരുളള ഒരു കലയായി വളര്‍ത്തിയെടുക്കുകയും…

Big News Live
Features

നയാ പൈസ ചെലവില്ലാതെ ഒരു ബ്രാന്‍ഡ് അംബാസഡര്‍

ഫേവര്‍ ഫ്രാന്‍സിസ് ഓണത്തിന് കേരളത്തിലെ സാദാ കച്ചവടക്കാര്‍ക്കും കേരളത്തിലെ ഭീമന്‍ വിപണിയെ ലക്ഷ്യം വെക്കുന്ന ദേശീയ അന്തര്‍ ദേശീയ കച്ചവട ഭീമന്മാര്‍ക്കും ഒരു രൂപാ പോലും പ്രതിഫലം നല്‍കാതെ…

Big News Live
Features

ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം

ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം. ലോകത്ത് ഉണ്ടായിട്ടുള്ള ശാസ്ത്ര വളര്‍ച്ചകളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഫോട്ടോഗ്രാഫി. ഇലക്‌ട്രോണിക്‌സും ഫോട്ടോഗ്രാഫിയും ശാസ്ത്ര ഗവേഷണരംഗങ്ങളില്‍…

Big News Live
Features

സഖാവ് പി കൃഷ്ണപിള്ള ദിനം

കേരള രാഷ്ട്രീയ വിഹായസ്സില്‍ ഉദിച്ചുയര്‍ന്ന് വിപ്ലവശോഭ പരത്തിയ സഖാവ് പി കൃഷ്ണപിള്ളയുടെ 67ാം ചരമവാര്‍ഷിക ദിനം. സമാനതകളില്ലാത്ത സംഘടനാ പാടവത്തിലൂടെ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്…

Big News Live
Features

കൊട്ടാരത്തില്‍ ശങ്കുണ്ണി ഓര്‍മ്മയായിട്ട് 78 വര്‍ഷം

കഴിഞ്ഞ ഒരു ശതാബ്ദക്കാലമായി മലയാളികളുടെ സാംസ്‌കാരികജീവിതത്തിന്റെ ഒരു അവിഭാജ്യഭാഗമായി മാറിയ അതുല്യമായ ഒരു ഗ്രന്ഥമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി വിരചിച്ച 'ഐതിഹ്യമാല'. ഐതിഹ്യകഥകളുടെ അത്ഭുത…

Big News Live
Features

സംഗീതലോകത്തെ മാന്ത്രികന്‍ എംഎസ്‌വി ഇനി ഓര്‍മ്മകളില്‍

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തെ മാന്ത്രികന്‍ എംഎസ് വിശ്വനാഥന്‍ സംഗീതലോകത്തോട് വിടപറഞ്ഞു. വിരല്‍ത്തുമ്പില്‍ സ്വരങ്ങളെ നൃത്തം ചെയ്യിപ്പിച്ച മാന്ത്രികന്‍. 'മെല്ലിസൈ മന്നര്‍' എന്നും 'മെലഡികളുടെ…

Big News Live
Features

കോവിലന്റെ 92ാം ജന്മവാര്‍ഷികം

മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റായിരുന്നു കോവിലന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന കണ്ടാണിശ്ശേരി വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍. ഗോത്രത്തനിമയുള്ള കഥകള്‍ മലയാളിയ്ക്ക് പരിചിതനായത്…

Big News Live
Features

കഥകളുടെ സുല്‍ത്താന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 21 വര്‍ഷം

തന്റെ തന്‍മയത്വ ഭാഷാശൈലികൊണ്ട് അക്ഷരലോകത്തെ കീഴടക്കിയ...ജീവിതത്തിന്റെ പുസ്തകത്തില്‍ നിന്നും ചീന്തിയെടുത്ത ഏടുകളെ തന്റെ തൂലികകൊണ്ട് വായനക്കാരന്റെ മനസ്സില്‍ കോറിയിട്ട മലയാളത്തിന്റെ എക്കാലത്തെയും…

Big News Live
Features

പി കേശവദേവ് ഓര്‍മ്മയായിട്ട് 32വര്‍ഷം

സാധാരണക്കാരന്റെ ജീവിതകഥ പറഞ്ഞ പി കേശവദേശ് മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകഥാകൃത്തുമായിരുന്നു. മനുഷ്യസ്‌നേഹിയായ കഥാകാരന്‍ ഓര്‍മ്മയായിട്ട് ഇന്ന് 32വര്‍ഷം. അദ്ദേഹം 1904 ജൂലൈ…

Big News Live
Features

ജോസഫ് ഇടമറുകിന്റെ 9ാം ചരമവാര്‍ഷികദിനം

പ്രശസ്ത മാധ്യമപ്രവര്‍ത്തകനും യുക്തിവാദിയുമായിരുന്നു ജോസഫ് ഇടമറുക്. മലയാളത്തിലെ യുക്തിവാദി പത്രമായ തേരാളിയുടെ സ്ഥാപക എഡിറ്ററായിരുന്നു അദ്ദേഹം. ജോസഫ് ഇടമറുക് വിടപറഞ്ഞിട്ട് ഇന്ന് 9 വര്‍ഷം.…

Big News Live
Features

അഭ്രപാളിയില്‍ കിരീടവും ചെങ്കോലുമായെത്തി ലോഹിതദാസ് ഓര്‍മ്മയായിട്ട് 6 വര്‍ഷം

മലയാളസിനിമയുടെ കരുത്തനായ തിരക്കഥാകൃത്ത്, മികച്ച സംവിധായകന്‍ എന്ന നിലകളില്‍ മലയാളി എന്നും ഓര്‍ക്കുന്ന പേരാണ് ലോഹിതദാസ്. മലയാളത്തിന്റെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാള്‍, ജൂണ്‍ 28ന്…

Big News Live
Features

ഓര്‍മ്മയില്‍ ഹെലന്‍ കെല്ലര്‍ എന്ന അത്ഭുത വനിത

കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോല്‍പിച്ച ഇംഗ്ലീഷ് വനിതയാണ് ഹെലന്‍ ആദംസ് കെല്ലര്‍. പത്തൊന്‍പതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭരായ വ്യക്തികളാണ് നെപ്പോളിയനും ഹെലന്‍കെല്ലറുമെന്ന്…

Big News Live
Features

പക്ഷികളുടെ കൂട്ടുകാരന്‍ ഓര്‍മ്മയായിട്ട് 28 വര്‍ഷം

പക്ഷി നിരീക്ഷണത്തിന് ഇന്ത്യയില്‍ അടിസ്ഥാനമിട്ട് ഡോ.സലിം അലി ഓര്‍മ്മയായിട്ട് 28 വര്‍ഷം. മുഴുവന്‍ പേര് സലിം മൊയ്‌സുദ്ദീന്‍ അബ്ദുള്‍ അലി. ഭാരതത്തിലെ ജനങ്ങളില്‍ പക്ഷിനിരീക്ഷണത്തിനും പ്രകൃതി…

Big News Live
Features

കേരളീയ വാസ്തുകലാ പാരമ്പര്യത്തില്‍ നിന്ന് ഊര്‍ജം തേടിയ ചാള്‍സ് കൊറെയ

- കെ ബാലചന്ദ്രന്‍ 'ബ്രിട്ടീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ്' ലോകത്തിലെ മികച്ച 10 വാസ്തു ശില്പ്പികളില്‍ ഒരാളായി ഒരിക്കല്‍ തെരഞ്ഞെടുത്ത ചാള്‍സ് കൊറെയയുടെ ആഴമേറിയ സ്വാധീനങ്ങളില്‍…

Big News Live
Features

നിശബ്ദതയെ കീഴടക്കിയ പെണ്‍കുട്ടി

എന്നന്നേക്കുമായി നിശബ്ദമാക്കപ്പെട്ട ദശലക്ഷക്കണക്കിനു ശബ്ദങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ ഒരു പതിനാലു വയസ്സുകാരി പെണ്‍കുട്ടിയെ അവളുടെ ഡയറിക്കുറിപ്പുകളിലൂടെ ലോകം മുഴുവന്‍ ഓര്‍മ്മിക്കുന്നു.…