Features

Big News Live
Features

12000 സ്‌ക്വയര്‍ഫീറ്റിന്റെ കൂറ്റന്‍ വീട് പണിതത് വെറും പാഴ്‌വസ്തുക്കള്‍ കൊണ്ട്: വയോധികര്‍ താമസിക്കുന്ന ഈ ഊര് നിര്‍മ്മിക്കാന്‍ ഒരു മരം പോലും വെട്ടിയില്ല

പഴയ ഓര്‍മ്മകള്‍ അയവിറക്കി നോസ്റ്റാള്‍ജിയയില്‍ ദുഖഭാരം ചുമന്ന് ജീവിക്കുന്ന ഒട്ടേറെയാളുകളെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പത്തനംതിട്ട, മല്ലപ്പള്ളി സ്വദേശി ബിജു എബ്രാഹം ഒരു പടി കൂടി…

Big News Live
Features

അക്ഷരങ്ങളെ പ്രണയിക്കുന്നവര്‍ക്കായി മണ്ണിനെ പ്രണയിക്കുന്ന 'വേരുകള്‍'പുസ്തകമാവുന്നു

കൊച്ചി: മലയാള സാഹിത്യത്തിലേക്ക് നവമാധ്യമക്കൂട്ടായ്മയുടെ കൈയ്യൊപ്പ് ചാര്‍ത്തുകയാണ് വേരുകള്‍. പ്രണയവും, വിരഹവും, ബാല്യവും, ഓര്‍മ്മകളും ഇഷ്ടങ്ങളും എല്ലാം ചെറിയ വാക്കുകളിലൂടെ മനസുകളിലേക്ക്…

Big News Live
Features

തുടര്‍ചികിത്സക്ക് പണം കണ്ടെത്തണം: അതിജീവനത്തിന്റെ കൈയ്യൊപ്പുള്ള ബിന്ദു സന്തോഷിന്റെ ആദ്യ പുസ്തകം 'വാക്സ്ഥലി' നാലാം പതിപ്പിലേക്ക്..

പൊന്നാനി: വിധിയെ തോല്‍പ്പിച്ച് അക്ഷരങ്ങളിലൂടെ പുതിയ തീരം തേടുകയാണ് ബിന്ദുസന്തോഷ് എന്ന എഴുത്തുകാരി. അതിജീവനത്തിന്റെ കരുത്തും അഴകുമുണ്ട് ബിന്ദുവിന്റെ ഭാഷയ്ക്ക്. വിധി നഷ്ടപ്പെടുത്തിയ…

Big News Live
Features

സോഷ്യല്‍ മീഡിയ സ്റ്റാറുകളുടെ തകര്‍പ്പന്‍ ഫോട്ടോകള്‍ക്ക് പിന്നിലെ രഹസ്യം

സോഷ്യല്‍ മീഡിയയില്‍ പലരും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളില്‍ അവര്‍ വളരെ സന്തോഷത്തോടെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ആഘോഷിക്കുകയാണ് എന്ന് നമുക്ക് തോന്നാറുണ്ട്. എന്നാല്‍ ആ ഫോട്ടോകള്‍ക്ക്…

Big News Live
Features

നിഴലാട്ടം പഞ്ചമി രാവ് സാംസ്‌കാരിക സമ്മേളനത്തിന് സമാപനം; പ്രഥമ സ്ത്രീ ശക്തി പുരസ്‌കാരം വൈക്കം വിജയലക്ഷ്മിക്ക് സമ്മാനിച്ചു

തിരുവനന്തപുരം: ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് നിഴലാട്ടം പ്രഥമ സ്ത്രീ ശക്തി പുരസ്‌കാരം വൈക്കം വിജയ ലക്ഷ്മിക്ക് സമ്മാനിച്ചു. വനിത ദിനത്തോട് അനുബന്ധിച്ച് നിഴലാട്ടം സംഘടിപ്പിച്ച പഞ്ചമി…

prayar gopalakrishnan,sabarimala,pampa river
Features

ഇന്ന് ജീലാനി ദിനം: സൂഫികളുടെ ലോകത്തെ ബോധിവൃക്ഷം

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ ആയിരങ്ങള്‍ തിങ്ങി നിറഞ്ഞൊരു പ്രഭാഷണ സദസ്സ്. പ്രധാന പ്രാസംഗികന്‍ പ്രസംഗം തുടങ്ങി. തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു അയാള്‍. പ്രഭാഷണ കലയില്‍ അദ്ധേഹത്തെ വെല്ലാന്‍…

prayar gopalakrishnan,sabarimala,pampa river
Features

എം റഷീദ് മനുഷ്യ സ്‌നേഹിയായ ചിന്തകന്‍; കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത കോളമിസ്റ്റ് എം റഷീദിനെ അനുസ്മരിച്ച് സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദ്

പൊന്നാനി: മനുഷ്യ സ്‌നേഹിയായ ചിന്തകനും എഴുത്തുകാരനുമായിരുന്നു എം റഷീദ് എന്ന് പ്രമുഖ സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദ് . കഴിഞ്ഞദിവസം സേലത്ത് മകളുടെ വീട്ടില്‍ വെച്ച് അന്തരിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകനും…

prayar gopalakrishnan,sabarimala,pampa river
Features

ക്യാമറയില്‍ പതിയുന്ന ജീവിത നേര്‍ക്കാഴ്ച്ചകള്‍

തിരുവനന്തപുരം: ഫോട്ടോഗ്രഫിയെ ഇഷ്ടപ്പെടുന്നവര്‍ ഏറെയുണ്ടെങ്കിലും അതിനെ ജീവിതചര്യയാക്കി മാറ്റിയവര്‍ ചുരുക്കമാണ്. പ്രകൃതിയുടെ ഓരോ ചലനവും സൂക്ഷ്മമായി വീക്ഷിച്ച് അവയെ ക്യാമറയില്‍ ഒപ്പിയെടുക്കുകയെന്നത്…

prayar gopalakrishnan,sabarimala,pampa river
Features

നബിദിനത്തിന് സമ്മാനമായി സൂഫി ഗാനമൊരുക്കി രജ്ഞിനി ജോസ്; സൂഫിഗുരു മന്‍സൂര്‍ ഖല്ലാജിന്റെ 'അനല്‍ ഹഖിന്' സംഗീത ഭാഷ്യം

പൊന്നാനി: നബിദിനത്തിന് സ്‌നേഹത്തിന്റെ സൂഫി ഗാനവുമായി പ്രശസ്ത ഗായിക രഞ്ജിനി ജോസ് എത്തുന്നു. 'അനല്‍ ഹഖ് ' എന്നു പേരിട്ടിരിക്കുന്ന ഈ മ്യൂസിക്കല്‍ വിഡിയോയില്‍ പാടി അഭിനയിച്ചിരിക്കുന്നത്…

prayar gopalakrishnan,sabarimala,pampa river
Features

മധുരിക്കുന്ന പുളിയോര്‍മ്മകളുമായി അപൂര്‍വ്വമായൊരു ആദരം; വന്നേരിയില്‍ പുളിമരമുത്തശ്ശിയെ പൊന്നാടയണിയിച്ച് ആദരിച്ചു

മലപ്പുറം: നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള പുളിമരത്തെ പൊന്നാടയണിയിച്ച് ആദരിച്ച് അപൂര്‍വ്വമായൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് മലപ്പുറം ജില്ലയിലെ വന്നേരി ഹൈസ്‌കൂളില്‍. പ്രതിഭ കോളേജിലെ ഭൂമിത്രസേനയും…

kalidas,poomaram movie,poomaram song, abrid shine, malayalam movie, blood written letter
Features

മക്കളാല്‍ തിരസ്‌കരിക്കപ്പെടുന്ന വിധവകളായ അമ്മമാര്‍ക്കായി; ഒറ്റപ്പെടുന്നവരുടെ വേദന വരച്ച് കാണിക്കുന്ന വിനീതയുടെ 'സമര്‍പ്പണം' ശ്രദ്ധേയമാവുന്നു

കൊച്ചി: ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെടുന്നവരുടെ വേദന ഒരിക്കലും യൗവ്വനത്തിന്റെ ഊര്‍ജം തുണയായുള്ള യുവാക്കള്‍ക്ക് മനസിലാവില്ല. ജീവിതം തന്നെ ഹോമിക്കുന്നത് മക്കളെ പോറ്റി വളര്‍ത്താനാണെങ്കിലും…

kamal haasan, gouthami, entertainment, gossip, collywood, tamil movies
Features

കേരളപ്പിറവി ദിനത്തില്‍ ഭീമന്‍ തിരുവാതിരക്കളിയൊരുക്കി പുന്നയൂര്‍ക്കുളം പ്രതിഭ കോളേജ് വിദ്യാര്‍ത്ഥികള്‍

പുന്നയൂര്‍ക്കുളം: കേരളപ്പിറവി ദിനത്തില്‍ ഇത്തവണ വ്യത്യസ്ഥ ആഘോഷത്തിലാണ് തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളം പ്രതിഭ കോളേജ് വിദ്യാര്‍ത്ഥികള്‍. കോളേജിലെ നാല് ക്ലബുകള്‍ ഒന്നിച്ച് 150 ഓളം…

policeman attacks two wheeler traveler, cm pinarayi vijayan
Features

അഭിനയത്തിന്റെ രസതന്ത്രം ഉള്ളിലേക്കാവാഹിച്ച പ്രതിഭ മുരളി ഓര്‍മ്മയായിട്ട് ഏഴ്‌വര്‍ഷം

അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ഒരുമാത്ര വെറുതെ നിനച്ചുപോയ്... അഭിനയത്തെ സപര്യയാക്കിയ കലാകാരന്‍ മുരളിയ്ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിക്കാന്‍ ഈ വരികള്‍ മാത്രംമതി. മലയാളസിനിമാപ്രേക്ഷകര്‍…

mv jayarajan, asianet,
Features

ആര്‍ക്കും അത്രവേഗം നടന്ന് ഒപ്പമെത്താന്‍ കഴിയാതെപോയ പ്രതിഭ; ഡോ. കലാമിന്റെ ഓര്‍മ്മകള്‍ക്ക് പ്രണാമമര്‍പ്പിച്ച് രാജ്യം

കൊച്ചി: ഇന്ത്യയുടെ മിസൈല്‍ മാനും മുന്‍ രാഷ്ട്രപതിയുമായ ഡോ എപിജെ അബ്ദുള്‍കലാമിന്റെ ജ്വലിക്കുന്ന ഓര്‍മ്മയില്‍ രാജ്യം. ജൂലൈ 27ന്‌ ഡോ. എപിജെ അബ്ദുള്‍ കലാം ഓര്‍മ്മയായിട്ട് ഒരാണ്ട് തികയുന്നു.…

thiruvanchoor radhakrishan,vm sudheeran, ???????????? ????????????, ???? ????????, ????????
Features

മാതൃകയായി നവദമ്പതികള്‍: അഭയിന്റേയും പ്രീതിയുടേയും പ്രണയവിവാഹം കൈത്താങ്ങായത് കടക്കെണി മൂലം ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക്

ഭോപാല്‍: വിവാഹം ആര്‍ഭാട പൂര്‍വ്വം നടത്താനുള്ള പണം ഉപയോഗിച്ച് കടക്കെണി മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി നവദമ്പതികള്‍. മദ്ധ്യപ്രദേശിലെ അഭയിന്റേയും പ്രീതിയുടേയും…

kalabhavan mani, death, movies
Features

മലയാളിയുടെ മനസ്സില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത ഹൃദയഗീതങ്ങളുടെ കവി അരനൂറ്റാണ്ടിന്റെ നിറവില്‍

സപ്തസ്വരവീഥിയിലെ വന്‍ വൃക്ഷമായി കാവ്യലോകത്ത് പൂക്കാലം തീര്‍ത്ത് അമ്പതാണ്ടിന്റെ നിറവില്‍ ശ്രീകുമാരന്‍ തമ്പി. കവി ഹൃദയം കൊണ്ടെഴുതിയ കവിതകള്‍ മലയാളി ഹൃദയത്തിലേറ്റി. മലയാളിയുടെ ഹൃദയത്തില്‍…

kalabhavan mani, death, movies
Features

സതിവര്‍മയുടെ ഓര്‍മയില്‍ അംഗനമാര്‍ ആട്ടവിളക്കിന്‍ തിരി തെളിച്ച് കളിയരങ്ങിലേക്ക്

തൃപ്പൂണിത്തുറ: കഥകളിയുടെ ലോകത്തെ വനിതാസംഘങ്ങളിലേക്ക് വഴിതെളിച്ചു വിട്ട ആട്ടവിളക്കിന്‍ പ്രകാശം ഈഡൂപ്പ് പാലസിലെ സതി വര്‍മ്മയുടെ ഓര്‍മ്മദിനം വ്യത്യസ്തമാക്കാനൊരുങ്ങി അംഗനമാര്‍ കളിയരങ്ങിലേക്ക്.…

Big News Live
Features

മലയാളികളുടെ പ്രിയപ്പെട്ട വെള്ളിനക്ഷത്രം തരുണി സച്ച്‌ദേവ്; ഓര്‍മകള്‍ പങ്കുവച്ച് വിനയന്‍

തൃശ്ശൂര്‍: വെള്ളിനക്ഷത്രം, സത്യം എന്നീ സിനിമകളിലൂടെ മലയാളിപ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ബാലതാരം തരുണി സച്‌ദേവ് ഓര്‍മയായിട്ട് ഇന്നേക്ക് നാലുവര്‍ഷം. 2012 ല്‍ നേപ്പാളില്‍ വച്ചുണ്ടായ വിമാനാപകടത്തിലാണ്…

mohanlal, sankar, movie
Features

ബാബു ഭരദ്വാജ്; എഴുത്തിലും മാധ്യമരംഗത്തും തിളങ്ങിയ വ്യക്തിത്വം

കോഴിക്കോട്: പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ് (68) അന്തരിച്ചു. ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ…

Big News Live
Features

ഓര്‍മ്മയിലെ ആ ടാസ്‌കി വിളി

നാടകത്തിന് കര്‍ട്ടന്‍ കെട്ടാന്‍ പോയി നാടക നടനും, പിന്നീട് മലയാളസിനിമയിലെ പകരം വയ്ക്കാനില്ലാത്ത ഹാസ്യ നടനുമായി മാറിയതാണ് കുതിരവട്ടം പപ്പുവിന്റെ ജീവിതകഥ. ആരും മറക്കാനിഷ്ടപ്പെടാത്ത ഒട്ടേറെ…

life, relationships
Features

വിടരും മുമ്പേ കൊഴിഞ്ഞ പൂവായി രാജലക്ഷ്മി; സാഹിത്യ ലോകത്തെ ഞെട്ടിച്ച ആത്മഹത്യ

ജനുവരി 18, ഒരു ഓര്‍മ്മപ്പെടുത്തലാണ്, അരനൂറ്റാണ്ടു മുമ്പ് കൊഴിഞ്ഞുപോയ ഒരു പൂവിനെക്കുറിച്ചുള്ള നോവിന്റെ ഓര്‍മ്മകളാണ്. അതെ എപ്പോഴോ മലയാളി മറവിയിലേക്ക് തള്ളിവിട്ട രാജലക്ഷ്മിയെന്ന കഥാകാരിയിലേക്കാണ്…