ന്യൂഡൽഹി: കോവിഡ് കാലത്ത് പ്രതിസന്ധികളെ തരണം ചെയ്ത് പഠനം തുടർന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ കൊയ്തത് വൻവിജയം. ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിച്ച ഫലപ്രകാരം 99.37 ആണ്...
2021ലെ സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്ക് മുന്നോടിയായി തിരുവനന്തപുരം ഐലേണ്‍ ഐഎഎസ് അക്കാഡമി മൂന്ന് ദിവസത്തെ എക്‌സാമിനേഷന്‍ സമ്മിറ്റ് ഒരുക്കുന്നു. 2021 ഓഗസ്റ്റ് 8 മുതല്‍ 10 വരെയാണ്...
തിരുവനന്തപുരം: കോവിഡ് മഹാമാരി സിവിൽ സർവീസ് ഉദ്യോഗാർത്ഥികളുടെ സ്വപ്‌നങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്താൻ ഐലേൺ ഐഎഎസ് അക്കാദമി. യുപിഎസ്‌സി പരിശീലനത്തിനായി ഐലേൺ ഐഎഎസ് ആരംഭിക്കുന്ന പുതിയ പിസിഎം ഓൺലൈൻ...
ബെംഗളുരു : കര്‍ണാടകയിലെ കോളേജുകള്‍ ഈ മാസം 26ന് തുറക്കും. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭായോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുത്തതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. വാക്‌സീന്‍ എടുത്ത...
ചെന്നൈ : ജാതി വിവേചനം നേരിടുന്നതായി ചൂണ്ടിക്കാട്ടി മദ്രാസ് ഐഐടിയിലെ മലയാളി അസി. പ്രഫസര്‍ വിപിന്‍ പി വീട്ടില്‍ രാജി വെച്ചു. വ്യാഴാഴ്ച രാവിലെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി...
ന്യൂഡല്‍ഹി : കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. പരീക്ഷ നടത്തുന്നതില്‍ എതിര്‍പ്പ് ഉണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. പ്ലസ്...
ന്യൂഡല്‍ഹി : കോവിഡ് മൂലം റദ്ദാക്കിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം ജൂലൈ 31നകം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ കോടതിയെ അറിയിച്ചു.മൂല്യനിര്‍ണയം 10,11,12 ക്ലാസുകളിലെ പരീക്ഷാഫലത്തിന്റെ ആകത്തുകയെന്ന നിലയില്‍...
തിരുവനന്തപുരം:ഹയർസെക്കണ്ടറി പ്രാക്ടിക്കൽ പരീക്ഷകൾ തുടങ്ങുന്നത് ഈ മാസം 28ലേക്ക് മാറ്റി. പ്രാക്ടിക്കൽ പരീക്ഷയ്ക്ക് പരീശിലിക്കാൻ കൂടുതൽ സമയം വേണമൈന്ന ആവശ്യം പരിഗണിച്ചാണ് മാറ്റം. പരിശീലനത്തിന് ഈ മാസം...
തിരുവനന്തപുരം: കുസാറ്റിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ ശേഷം സിവിൽ സർവീസ് നേടണം എന്നുള്ള അതിയായ ആഗ്രഹത്തിൽ തിരുവനന്തപുരത്ത് ഐലേൺ അക്കാഡമിയിൽ എത്തിയതാണ് അതുൽ ജനാർദ്ദനൻ എന്ന...
ഡിഗ്രി പഠനം അവസാനിക്കുമ്പോൾ തന്നെ സിവിൽ സർവീസ് പദവിയും സ്വന്തമാക്കിയില്ലെങ്കിൽ പിന്നീടൊരിക്കലും സാധ്യമാകാതെ വരുമോ? പഠനത്തിൽ നിന്നും ഇടവേള എടുത്തവർക്കും മറ്റ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും സിവിൽ സർവീസ്...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.