തിരുവനന്തപുരം: എസ്എസ്എല്‍സി, ടിഎച്ച്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. ഈ വര്‍ഷം ആകെ പരീക്ഷ എഴുതുന്നത് 4,35,142 കുട്ടികളാണ്. അതില്‍ 2,22,527 പേര്‍ ആണ്‍കുട്ടികളും 2,12,615 പേര്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ 4,35,142 പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നാളെ പരീക്ഷാ ഹാളിലേക്ക്. എസ്എസ്എല്‍സി, ടിഎച്ച്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകള്‍ ബുധനാഴ്ചയാണ് ആരംഭിക്കുന്നത്. ഇതില്‍ 2,22,527 പേര്‍ ആണ്‍കുട്ടികളും 2,12,615...
ന്യൂഡല്‍ഹി: പേരിനൊപ്പം ഐഎഎസ്/ഐപിഎസ് എന്നീ അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ സ്വപ്‌നം കാണുന്നവര്‍ക്കായി സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ...
ന്യൂഡല്‍ഹി: പഠനത്തിലും ഒരുപോലെ തിളങ്ങി മികച്ച വിജയം കൈവരിച്ച ഇരട്ട സഹോദരന്മാര്‍ രാജ്യത്തിന്റെ ശ്രദ്ധ നേടുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളില്‍ പ്രവേശനം നേടാനുള്ള കാറ്റ് (കോമണ്‍...
തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് പ്രവേശനപരീക്ഷയുടെ 2019-20 വര്‍ഷത്തെ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. കേരളത്തിലെ 14 ജില്ലാ കേന്ദ്രങ്ങളിലും മുംബൈ , ഡല്‍ഹി, ദുബായ് എന്നീ കേന്ദ്രങ്ങളിലും എഞ്ചിനീയറിംഗ് പ്രവേശന...
കോട്ടയം: 2019 ജനുവരി ഒന്നിന് നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ സിബിസിഎസ് /സിബിസിഎസ്എസ് യുജി പരീക്ഷകള്‍ ഡിസംബര്‍ 31 ലേക്ക് മാറ്റിയത് വിദ്യാര്‍ത്ഥികള്‍ക്ക് വനിത മതിലില്‍ പങ്കെടുക്കുന്നതിനാണെന്ന വാര്‍ത്തകള്‍...
അബുദാബി: യുഎഇയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് ശൈത്യകാല അവധി. മൂന്ന് ആഴ്ചയാണ് അവധി നല്‍കുക.വിദേശ സിലബസുകളില്‍ അധ്യയനം നടത്തുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് ഈ മാസം 16 മുതലാണ് അവധി...
ന്യൂഡല്‍ഹി: എംബിബിഎസ് അടക്കമുള്ള യുജി കോഴ്‌സുകളുടെ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷ 25 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും എഴുതാമെന്ന് സുപ്രീംകോടതി. എന്നാല്‍ സിബിഎസ്ഇ പ്രായപരിധി നിശ്ചയിച്ചതിനെതിരെ, സുപ്രീം കോടതിയുടെ...
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് നടത്തുന്ന അഗ്രിക്കള്‍ച്ചര്‍ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിനുള്ള (നെറ്റ്) അപേക്ഷ ഒന്‍പതുമുതല്‍ 29 വരെ നല്‍കാം. സംസ്ഥാന കാര്‍ഷിക സര്‍വകലാശാലകള്‍ മറ്റ്...
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ എല്ലാ സ്‌കൂളുകളിലും നവകേരളത്തിനായി ഒരു മണിക്കൂര്‍ സമയം മാറ്റിവെക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്....
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.