Culture

Big News Live
Culture

പകരം വയ്ക്കാനില്ലാത്ത ക്ലാരയും ജയകൃഷ്ണനും : പത്മരാജന്റെ അനശ്വര പ്രണയകഥയ്ക്ക് 30 വയസ്

പ്രണയം അങ്ങനെയാണ്, പെയ്‌തൊഴിഞ്ഞ മഴയ്ക്ക് ശേഷം ഇനിയും ഒന്നും അവശേഷിക്കുന്നില്ല എന്ന പ്രതീതി നല്‍കുന്ന ഒരു അനുഭവം. ചാറ്റല്‍മഴയില്‍ പാറി നടക്കുന്ന തുമ്പികളെ കാട്ടി തന്ന് പ്രണയം എന്താണെന്ന്…

Big News Live
Culture

പകരം വയ്ക്കാനില്ലാത്ത ശബ്ദസാന്നിധ്യം: അനശ്വര ഗായകന്‍ മുഹമ്മദ് റഫി ഓര്‍മ്മയായിട്ട് 37 വര്‍ഷം

ഗ്രാമഫോണുകളില്‍, ഗലികളുടെ ഓരത്തെ ചായപ്പീടികകളില്‍, പൊട്ടല്‍ വീണ് പായല്‍ പടര്‍ന്ന ഓടുകള്‍ പുതച്ചു നില്‍ക്കുന്ന പഴഞ്ചന്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍, എപ്പോഴും വെമ്പലിന്റെ ഛായയുള്ള ട്രാഫിക്…

Big News Live
Culture

മലയാള സിനിമയ്ക്ക് ദേവരാഗങ്ങള്‍ സമ്മാനിച്ച ഭരതന്‍ ടച്ച് സെല്ലുലോയിഡിനോട് വിട പറഞ്ഞിട്ട് 19 വര്‍ഷം

ഭരതന്‍ ഓര്‍മ്മയായിട്ട് 19 വര്‍ഷം ആയിരിക്കുന്നു എന്ന് മലയാളിക്ക് വിശ്വാസിക്കാന്‍ പ്രയാസമാകും .കാരണം ഭരതന്‍ ടച്ച് ഹൃദയത്തില്‍ കൊണ്ടു നടക്കുന്നവരാണ് ഇന്നും മലയാളികള്‍.മലയാള സിനിമയുടെ…

Big News Live
Culture

നിങ്ങളെന്നെ ഫ്രീക്കനാക്കി; ദളിത്, ഫ്രീക്ക് പോലീസ് വേട്ടക്കെതിരെ ഇന്ന് തൃശൂരില്‍ സര്‍വ്വരാജ്യ ഫ്രീക്കന്മാര്‍ ഒന്നിക്കുന്ന 'ഫ്രീക്ക് സാറ്റര്‍ഡേ'

തൃശൂര്‍: പാവറട്ടി പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദളിത് യുവാവ് 'വിനായകന്‍' ആവര്‍ത്തിക്കാതിരിക്കാന്‍ അന്ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ 'ഫ്രീക്കന്മാരുടെ'…

Big News Live
Culture

മാന്‍ ബുക്കര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപട്ടികയില്‍ അരുന്ധതി റോയിയും

ഇത്തവണയും ബുക്കര്‍ പ്രൈസ് അരുന്ധതിക്കോ? ഇതാണ് ഇപ്പോള്‍ സാഹിത്യ ലോകത്ത് ഉയരുന്ന ചര്‍ച്ച. 2017ലെ മാന്‍ ബുക്കര്‍ പ്രൈസ് അരുന്ധതി റോയിയുടെ പുതിയ നോവല്‍ മിനിസ്ട്രി ഓഫ് അട്‌മോസ്റ്റ് ഹാപ്പിനസ്…

Big News Live
Culture

ആസ്വാദകരുടെ മനസില്‍ കാതില്‍ തേന്മഴ പൊഴിക്കുന്ന വാനമ്പാടി കെഎസ് ചിത്രക്ക് ഇന്ന് 54ാം പിറന്നാള്‍

ദശാബ്ദങ്ങളായി ആസ്വാദകരുടെ മനസില്‍ കാതില്‍ തേന്മഴ പൊഴിക്കുന്ന മലയാളിയുടെ വാനമ്പാടി കെഎസ് ചിത്രക്ക് ഇന്ന് 54ാം പിറന്നാള്‍. എത്ര കേട്ടാലും മതിവരാത്ത സ്വരവര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ ചിത്രയുടെ…

Big News Live
Culture

സ്വപ്നം കാണാന്‍ പഠിപ്പിച്ച, ഇന്ത്യയുടെ മിസൈല്‍മാന്‍, ഓര്‍മ്മയായിട്ട് 2 വര്‍ഷം

അഗ്‌നിചിറകുകളിലൂടെ ഭാരതീയ യുവത്വത്തെ സ്വപ്നം കാണുവാന്‍ പഠിപ്പിച്ച വ്യക്തിത്വം, ഭാരതത്തിന്റെ മിസൈല്‍ പുത്രന്‍, മുന്‍ രാഷ്ട്രപതി, എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട് എപിജെ അബ്ദുള്‍ കലാം…

Big News Live
Culture

കൂടിയാട്ടം കലാകാരന്‍ പൈങ്കുളം ദാമോദര ചാക്യാര്‍ അന്തരിച്ചു

തൃശൂര്‍: കൂടിയാട്ടം കലാകാരന്‍ പൈങ്കുളം ദാമോദര ചാക്യാര്‍(82) അന്തരിച്ചു. ബംഗളൂരിലായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച തൃശൂരിലെ സ്വവസതിയില്‍ വെച്ച് നടക്കും. കുട്ടിക്കാലത്ത് അമ്മാവന്‍…

Big News Live
Culture

ശ്രദ്ധേയമായി 'ആഗ്നേയം' ഏകദിന കവിതാ ശില്‍പ്പശാല

തൃശൂര്‍: കേരളപിറവിയുടെ ആഘോഷങ്ങളുടെ ഭാഗമായി കുന്നംകുളത്ത് റീഡേഴ്‌സ് ഫോറം കേരളസാഹിത്യ അക്കാദമിയുമായി സഹകരിച്ച് 60 തികഞ്ഞ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകളെകുറിച്ച് ആഗ്നേയം ഏകദിന ശില്‍പ്പശാല…

Big News Live
Culture

കര്‍മ്മനിരതനായ മലയാളത്തിന്റെ മഹാനായ ശില്പി കാനായി കുഞ്ഞിരാമന് ഇന്ന് 80ാം പിറന്നാള്‍

കാനായി കുഞ്ഞിരാമന് ഇന്ന് എണ്‍പതാംപിറന്നാള്‍. എത്ര ശില്‍പികളെ ഭൂരിപക്ഷ മലയാളിക്ക് അറിയാം എന്നു ചോദിച്ചാല്‍ ഉത്തരം വിരലില്‍ എണ്ണാവുന്നവരില്‍ തട്ടി നില്‍ക്കും. ചിലപ്പോള്‍ അത് ഒരാള്‍ മാത്രമാകും.…

Big News Live
Culture

അങ്കണം ചെയര്‍മാന്‍ കെ ഷംസുദ്ധീന്റെ നിര്യാണത്തില്‍ എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ദ്രോത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മക്കുറിപ്പ്

കൊച്ചി : അങ്കണം ചെയര്‍മാനായ കെ ഷംസുദ്ധീന്റെ നിര്യാണത്തെ തുടര്‍ന്ന് പ്രശസ്ത എഴുത്തുകാരനായ സുസ്‌മേഷ് ചന്ദ്രോത്ത് എഴുതിയ അനുസ്മരണക്കുറിപ്പ് നൊമ്പരമുണര്‍ത്തുന്നു. 'വല്ലാത്ത ഷോക്കിലും…

Big News Live
Culture

സ്വകാര്യ ആശുപത്രികള്‍ ചികില്‍സ നിഷേധിച്ചു; അപകടത്തില്‍ പരിക്കേറ്റ വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു

പൊന്നാനി : തൃശ്ശൂരിലെ സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചതിനാല്‍ അപതടത്തില്‍ പരിക്കേറ്റ പൊന്നാനി സ്വദേശിയായ വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഓട്ടോ ഗുഡ്‌സ് ഇടിച്ച് പരിക്കേറ്റ്…

Big News Live
Culture

മലയാളത്തിന്റെ മഹാനായ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ 84ന്റെ നിറവില്‍

തൊട്ടതെല്ലാം പൊന്നാക്കി 84ന്റെ സുവര്‍ണ്ണശോഭയില്‍ പ്രകാശിക്കുന്ന അക്ഷരലോകത്തെ മഹാവിസ്മയത്തിന് മലയാളത്തിന്റെ പ്രണാമം.വാക്കുകള്‍കൊണ്ട് തീര്‍ത്ത മഹാപ്രപഞ്ചങ്ങള്‍ക്കപ്പുറം മലയാളികളുടെ സിനിമാ…

Big News Live
Culture

നവതിയുടെ നിറവില്‍ പത്മം കൊളാടി

പൊന്നാനി : ആദ്യ നിയമസഭാ അംഗവും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും എഴുത്തകാരനുമായിരുന്ന കൊളാടി ഗോവിന്ദന്‍ കുട്ടിയുടെ പത്‌നി ഡോ: പത്മം കൊളാടിയുടെ നവതി (തൊണ്ണൂറാം പിറന്നാള്‍) ആഘോഷം നിയമസഭാ…

Big News Live
Culture

നാദിര്‍ഷയും പോലീസ് കസ്റ്റഡിയില്‍; അറസ്റ്റ് ഉടന്‍

കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് പുറമെ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഉടനെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ്…

Big News Live
Culture

2000 പുലര്‍ന്നപ്പോള്‍ ലോകം കണ്ട വിസ്മയചിത്രം 'ആ കുഞ്ഞിക്കാലുകളില്‍ മുത്തശ്ശി മുത്തമിടുന്ന ചിത്രം' മഴയേയും പ്രകൃതിയേയും ഏറെ സ്‌നേഹിച്ച ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ ഓര്‍മ്മയില്‍ മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ്

കൊച്ചി: മഴകളെ പ്രണയിച്ച സാഹസിക പത്ര ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ് മലയാളി മനസ്സില്‍ ഒരു നെരിപ്പോടായി തീര്‍ന്നീട്ട് പതിനാറ് ആണ്ടുകള്‍. മഴയേയും പ്രകൃതിയേയും ഏറെ സ്‌നേഹിച്ച ഫോട്ടോഗ്രാഫര്‍…

Big News Live
Culture

എംഎന്‍ കുറുപ്പ് കാവ്യപുരസ്‌കാരം സുഹറ പടിപ്പുരക്ക്

മലപ്പുറം: പ്രശസ്ത കവിയും, നാടകകൃത്തും, പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാവുമായ എംഎന്‍ കുറുപ്പിന്റെ സ്മരണാര്‍ത്ഥം യുവകവികള്‍ക്കായി സംഘടിപ്പിച്ച 'എംഎന്‍ കുറുപ്പ് കാവ്യ പുരസ്‌ക്കാരം…

Big News Live
Culture

പാട്ട്പാടി ഡോക്ടറേറ്റ് നേടി വൈക്കം വിജയലക്ഷ്മി

ചെന്നൈ: സ്വതസിദ്ധമായ ശൈലിയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ഗായിക വൈക്കം വിജയലക്ഷ്മിക്ക് ഡോക്ടറേറ്റ് അംഗീകാരം. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ തമിഴ് സര്‍വകലാശാലയാണ്…

Big News Live
Culture

പ്രശസ്ത കവിയും പ്രസാദകനുമായ എന്‍എം നൂലേലി സപ്തതിയുടെ നിറവില്‍

ആലത്തൂര്‍: പ്രശസ്ത കവിയും ഗ്രന്ഥകനും പ്രസാദകനുമായ എന്‍എം നൂലേലി ( പിഎന്‍ നാരായണ മാരാര്‍ ) സപ്തതി നിറവില്‍.സപ്തതി ആഘോഷം എട്ടിന് രണ്ട്മണിക്ക് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടത്തും.…

Big News Live
Culture

ജീവിതങ്ങള്‍ ഭൂതക്കണ്ണാടിയിലൂടെ കണ്ടവന്‍ ! ലോഹിതദാസിന്റെ ഓര്‍മകള്‍ക്ക് 8വര്‍ഷം

കൊച്ചി:ലോഹിതദാസ്, മലയാള സിനിമാലോകത്തിന് ആശയ ഗംഭീരമായ സിനിമകളിലൂടെ പുതിയ മാനം നല്‍കിയ സംവിധായകന്‍. പാടി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കവിത പോലെ ലോഹിതദാസ് എന്ന തികഞ്ഞ കലാകാരന്‍ നമ്മെ വിട്ടു…

Big News Live
Culture

അശ്ലീല ദൃശ്യങ്ങള്‍ എടുത്താല്‍ നടിയെ കുടുക്കാമെന്ന് ആ നടന്‍ വിശ്വസിച്ചു; ഇക്കാര്യം നടി ഒരിക്കലും വെളിപ്പെടുത്തില്ലെന്നും നടന്‍ പള്‍സര്‍ സുനിക്ക് ഉറപ്പു നല്‍കി; നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രമുഖ നടന് എതിരെ സുനിയുടെ സഹ തടവുകാരന്റെ മൊഴി

കൊച്ചി: മലയാളത്തിലെ യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നടിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആയിരുന്നു പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കിട്ടിയതെന്നു വെളിപ്പെടുത്തല്‍. ഇക്കാര്യം നടി…