Cricket

maldives
Cricket

വീണ്ടും ക്രിക്കറ്റ്-സിനിമ പ്രണയം? ജസ്പ്രീത് ബുംറയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് തെന്നിന്ത്യന്‍ താരസുന്ദരി

മുംബൈ: ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള കായിക ഇനമേത് എന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ള, ക്രിക്കറ്റ്. ഇഷ്ട വിനോദം എന്ന് ചോദിച്ചാല്‍, അത് സിനിമ. ഈ രണ്ട് മേഖലയില്‍ നിന്നുള്ളവര്‍ തമ്മില്‍…

india women vs south africa women, 1st odi, ind win, india vs south africe????????? ????????????? ????????? ?????????? ??????????????; 88 ?????????? ??????????? ???????? ?????? ????? ?????? ?????????: ????????? ????? ?????? ???????? ????????? ???????? ???
Cricket

ഇന്ത്യന്‍ പെണ്‍പടയ്ക്ക് മുന്നിലും തലകുനിച്ച് ദക്ഷിണാഫ്രിക്ക; 88 റണ്‍സിന്റെ തകര്‍പ്പന്‍ ജയവുമായി മിതാലി രാജും സംഘവും

കേപ്ടൗണ്‍: ഇന്ത്യന്‍ പുരുഷ ടീമിനു പിന്നാലെ ഇന്ത്യന്‍ വനിതകളും ദക്ഷിണാഫ്രിക്കയെ വെള്ളം കുടിപ്പിക്കുന്നു. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയക്കെതിരെ ഇന്ത്യന്‍ വനിതാ ടീമിന്…

not fair to others, rahul dravid, rs 50 lakh reward, u19 world cup, indian team, cricket, sports
Cricket

'ബിസിസിഐ അങ്ങനെ ചെയ്യരുതായിരുന്നു'; കൗമാര ലോകകപ്പ് നേടിയ ഇന്ത്യന്‍ സംഘത്തിന് പ്രഖ്യാപിച്ച സമ്മാനത്തുകയിലെ വിവേചനത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ദ്രാവിഡ്

മുംബൈ: അണ്ടര്‍ 19 ലോകകപ്പ് വീണ്ടും ഇന്ത്യയിലെത്തിച്ച് അഭിമാനമായി തീര്‍ന്ന ഇന്ത്യന്‍ സംഘത്തിന് ബിസിസിഐ പ്രഖ്യാപിച്ച സമ്മാനത്തുകയിലെ വിവേചനത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ദ്രാവിഡ്. തനിക്കും…

bcci, notice, s sreesanth, life ban
Cricket

ശ്രീശാന്തിന്റെ വിലക്ക്: ബിസിസിഐയ്ക്ക് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: ആജീവനാന്ത വിലക്കിനെതിരെ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിക്കും കേരള ക്രിക്കറ്റ് അസോസിയേഷനും സുപ്രീംകോടതി…

family suicide in trivandrum,superstitious
Cricket

രണ്ടാം ഏകദിനത്തില്‍ സൗത്ത് ആഫ്രിക്കയെ 'ചുട്ട് ചാഹലാക്കി' ഇന്ത്യ

സെഞ്ചൂറിയണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് വമ്പന്‍ ജയം.ആതിഥേയര്‍ ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 20.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം…

proud moment, rahul dravid, indian young cricket players, icc u19 wc title, india, sports
Cricket

തന്റെ കുട്ടികളെ കുറിച്ച് വളരെ അഭിമാനം: ലോകകപ്പ് നേട്ടത്തില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്

ക്രൈസ്റ്റ് ചര്‍ച്ച്: അണ്ടര്‍ 19 ലോക കിരീടം നേടിയ തന്റെ കുട്ടികളെക്കുറിച്ച് വളരെ അഭിമാനം കൊള്ളുന്നതായി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. അവരെ പിന്തുണച്ച സഹപ്രവര്‍ത്തകരില്‍ അഭിമാനിക്കുകയും…

india won,under 19 wc 2018, thrash australia, 8 wickets, u19 world cup, newzealand, india, sports, cricket
Cricket

ഇന്ത്യക്ക് നാലാം ലോകകിരീടം: ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്ത് അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ക്ക്

ഓവല്‍: മന്‍ജോത് കല്‍റയുടെ സെഞ്ച്വറി മികവില്‍ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യയുടെ ചുണക്കുട്ടികള്‍ക്ക് അണ്ടര്‍ 19 ലോകകപ്പ് കിരീടം. ഗ്രൂപ്പ് തലം മുതല്‍ തോല്‍വി അറിയാതെ…

kerala blasters, pune city fc,away match, manjappada, kerala, isl, karala blasters, sports
Cricket

ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് ബ്ലാസ്റ്റേഴ്‌സ്; വിനീതിന്റെ കരുത്തില്‍ പൂനെയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം

പൂനെ: വിജയം കാത്തിരുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നിരാശ ഉണ്ടായില്ല. ഇഞ്ചുറി ടൈമിലെ തകര്‍പ്പന്‍ ഗോളില്‍ കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയ്ക്ക് പൂനെയില്‍ വിജയം. ഐഎസ്എല്ലിലെ നിര്‍ണായക…

icc under-19 world cup
Cricket

അണ്ടര്‍-19: തകര്‍ന്നടിഞ്ഞ് ഓസീസ്; കിരീടം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്കു വേണ്ടത് 217 റണ്‍സ്

ക്രൈസ്റ്റ്ചര്‍ച്ച്: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ജയിക്കാന്‍ ഇന്ത്യയ്ക്കു വേണ്ടത് 217 റണ്‍സ്. 47.2 ഓവറില്‍ ഓസ്‌ട്രേലിയ 216 റണ്‍സിന് എല്ലാവരും പുറത്തായി. ടോസ് നേടിയ ബാറ്റിങ്…

india vs south africa, 1st odi, india beat south africa, six wickets, kingsmead stadium, sports, cricket
Cricket

ദക്ഷിണാഫ്രിക്കയോട് പകരം വീട്ടി മെന്‍ ഇന്‍ ബ്ലൂ! കോഹ്‌ലിയും രഹാനെയും പടനയിച്ചു; ഡര്‍ബനില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റില്‍ നേരിട്ട തിരിച്ചടിക്ക് ഇന്ത്യ ഏകദിനത്തില്‍ മറുപടി കൊടുത്തു തുടങ്ങി. കോഹ്ലിയും രഹാനേയും തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ…

sreesanth
Cricket

ഒത്തുകളിക്കേസ്: ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഒത്തുകളിക്കേസില്‍ ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കായികതാരമെന്ന നിലയില്‍ മൗലിക അവകാശങ്ങളുടെ ലംഘനമാണ് ബിസിസിഐയുടെ…

india vs south africa, odi series, durben, indian team, kohli, sports,cricket, south africa tour
Cricket

ഏകദിനത്തില്‍ ഒന്നാം റാങ്ക് പിടിക്കാന്‍ ഇന്ത്യ, നിലനിര്‍ത്താന്‍ ദക്ഷിണാഫ്രിക്ക; കോഹ്‌ലിയും ഡിവില്ലിയേഴ്‌സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ആകാംക്ഷയില്‍ ആരാധകരും

ഡര്‍ബന്‍: ആറു മത്സരങ്ങള്‍ ഉള്‍പ്പെട്ട ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് നാളെ ഡര്‍ബനില്‍ തുടക്കമാകും. ടെസ്റ്റ് പരമ്പര കൈവിട്ടെങ്കിലും, ഏകദിനത്തില്‍ മികച്ച ഫോമിലുള്ള ഇന്ത്യന്‍…

isl 11th season, chennai super kings, chris gayle,ipl 2018 auction,twitter, sports, cricket
Cricket

'മുപ്പത് കടക്കാത്ത ഗെയ്‌ലിനെ ഒന്നും ഞങ്ങള്‍ക്ക് വേണ്ട'; ക്രിസ് ഗെയ്‌ലിനെ അപമാനിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ: ആര്‍ക്കും വേണ്ടാതെ ഐപിഎല്‍ താരലേലത്തിന്റെ ആദ്യദിനത്തില്‍ ടീമുകള്‍ തട്ടിക്കളിച്ച വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയിലിനെ അപമാനിച്ച് ചെന്നൈ സൂപ്പര്‍കിങ്‌സ്. കോടികള്‍ ലേലത്തില്‍ പ്രതീക്ഷിച്ച…

u-19 world cup, friendship moments, india and pakistan, semi final,cricket
Cricket

അവര്‍ ശത്രുക്കളല്ല! തീപാറിയ ഇന്ത്യ-പാകിസ്താന്‍ സെമി പോരാട്ടത്തില്‍ ആരാധകര്‍ സാക്ഷിയായത് അതിരുകളില്ലാത്ത സൗഹൃദക്കാഴ്ചയ്ക്ക്; ആഘോഷമാക്കി സോഷ്യല്‍മീഡിയ

ക്രൈസ്റ്റ്ചര്‍ച്ച്: ബദ്ധവൈരികളായ ഇന്ത്യ-പാകിസ്താന്‍ പോരാട്ടമെന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങളെ നാം വിശേഷിപ്പിക്കാറുള്ളത്. ഇരു രാഷ്ട്രങ്ങളേയും അത്രയേറെ വാശിയില്‍ കാണാനാവുക…

icc u19 world cup, semi-final, india crush pakistan,203 runs,australia in final, india, sports, cricket
Cricket

അണ്ടര്‍-19 ലോകകപ്പ്: പാകിസ്താനെ തകര്‍ത്ത് ഇന്ത്യയുടെ ചുണക്കുട്ടികള്‍ ഫൈനലില്‍

ക്രൈസ്റ്റ്ചര്‍ച്ച്: ബദ്ധവൈരികളായ പാകിസ്താനെ വന്‍ മാര്‍ജിനില്‍ തകര്‍ത്ത് ഇന്ത്യയുടെ കുട്ടികള്‍ ഫൈനലില്‍. അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ 273 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ…

under-19
Cricket

അണ്ടര്‍-19; അഫ്ഗാനെ തളച്ച് ഓസീസ് ഫൈനലില്‍

ക്രൈസ്റ്റ്ചര്‍ച്ച്: അണ്ടര്‍-19 ലോകകപ്പില്‍ അഫ്ഗാനെ തകര്‍ത്ത് ഓസ്‌ട്രേലിയ ഫൈനലില്‍. ആറു വിക്കറ്റിനാണ് ഓസീസ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ 48 ഓവറില്‍ 181 റണ്‍സിന്…

ipl player auction 2018, chris gayle, unsold twice,kings xi punjab, 6 malayali ipl players ipl 2018,cricket,sports
Cricket

താരലേലത്തില്‍ അവസാനം പഞ്ചാബില്‍ കയറിപ്പറ്റി ക്രിസ് ഗെയ്ല്‍; നേട്ടമുണ്ടാക്കി മലയാളി താരങ്ങളും; മലപ്പുറംകാരന്‍ ആസിഫും മിഥുനും നിധിനും ഐപിഎല്ലിലേക്ക്

ബംഗളൂരു: രണ്ടുദിവസമായി തുടര്‍ന്ന ഐപിഎല്‍ പതിനൊന്നാം സീസണിലേക്കുള്ള താരലേലത്തിന് സമാപനം. ആദ്യദിനത്തില്‍ അവഗണിക്കപ്പെട്ട ക്രിസ് ഗെയ്ല്‍ ഒടുവില്‍ അടിസ്ഥാന വിലയായ രണ്ടു കോടിക്ക് കിങ്‌സ്…

ipl auction 2018, rajastan royals, rajastan royals purchase sanju v samson,sports, cricket
Cricket

ഐപിഎല്‍ താരലേലത്തില്‍ സഞ്ജു സാംസണ് പൊന്നും വില; എട്ടു കോടിക്ക് രാജസ്ഥാന്‍ റോയല്‍സിലേക്ക്

ബംഗളൂരു: ഐപിഎല്‍ പതിനൊന്നാം സീസണിലേക്കുള്ള താരലേലത്തില്‍ വിക്കറ്റ്-കീപ്പര്‍ കം ബാറ്റ്‌സ്മാന്‍ സഞ്ജു വി സാംസണ് പൊന്നും വില. എട്ടു കോടി രൂപയ്ക്കാണ് മലയാളി താരമായ സഞ്ജുവിനെ രാജസ്ഥാന്‍…

ipl auction 2018, kxip buy kl rahul for 11 cr,ben stokes biggest buy,no one wants gayle, r ashwin, msdhoni, ipl
Cricket

ഐപിഎല്‍ താരലേലം: യുവരാജിന് രണ്ടു കോടി; രാഹുലിന് 11 കോടി; ധോണിയെ നിരാശനാക്കി അശ്വിനെ റാഞ്ചി പഞ്ചാബ്; ആര്‍ക്കും വേണ്ടാതെ ക്രിസ് ഗെയ്‌ലും മുരളി വിജയും

ബംഗളൂരു: ഐപിഎല്‍ പതിനൊന്നാം സീസണിലേക്കുള്ള താരലേലത്തിന് ഇന്ന് ബംഗളൂരുവില്‍ തുടക്കം. രണ്ടു ദിനങ്ങളിലായാണ് താരലേലം. ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സാണ് ലേലം പുരോഗമിക്കുന്നതിനിടെയില്‍…

kerala blasters, guðjón baldvinsson, isl 2018, sports, football,
Cricket

ഇനിയെങ്കിലും കളി മാറുമോ? സിഫ്‌നിയോസിന് പകരക്കാരനായി യൂറോപ്യന്‍ സൂപ്പര്‍ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ടീം മാനേജ്‌മെന്റ് രംഗത്ത്. അഭ്യൂഹങ്ങള്‍ക്ക് അവസാനിപ്പിച്ച് ഐസ്ലാന്‍ഡ് മുന്നേറ്റ നിരക്കാരന്‍ ഗുഡ്‌ജോണിനെ കേരളാ ബ്ലാസ്റ്റേഴ്‌സ്…

under-19 world cup, india thrash bangladesh,india enter semis
Cricket

റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യക്ക് അഭിമാനമായി അണ്ടര്‍ 19 ക്രിക്കറ്റ് ടീം; ബംഗ്ലാദേശിനെ തകര്‍ത്ത് ലോകകപ്പ് സെമി ഫൈനലില്‍

ക്വീന്‍സ്റ്റണ്‍: ഇന്ത്യയുടെ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് നിറം പകര്‍ന്ന് അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ വിജയം. ബംഗ്ലാദേശിനെ 131ന് തകര്‍ത്ത് ഇന്ത്യന്‍ ടീം സെമിഫൈനലിലേക്ക് മാര്‍ച്ച്…