Business

You can add some category description here.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ചുരുങ്ങും; അമേരിക്കയ്ക്കും തിരിച്ചടി; പോസ്റ്റീവ് വളർച്ചാ നിരക്ക് ചൈനയ്ക്ക് മാത്രം: ഐഎംഎഫ്

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ചുരുങ്ങും; അമേരിക്കയ്ക്കും തിരിച്ചടി; പോസ്റ്റീവ് വളർച്ചാ നിരക്ക് ചൈനയ്ക്ക് മാത്രം: ഐഎംഎഫ്

വാഷിങ്ടൺ: മഹാമാരി സാമ്പത്തികമായി എല്ലാ രാജ്യങ്ങളേയും പിന്നോട്ടടിക്കുമെന്ന പഠനത്തിന് പിന്നാലെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഈ വർഷം 10.3 ശതമാനം ചുരുങ്ങുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)...

പഞ്ചാബ് നാഷണൽ ബാങ്കിൽ വീണ്ടും വൻ വായ്പാതട്ടിപ്പ്; സിൻടെക്‌സ് തട്ടിയത് 1,203 കോടി രൂപ

പഞ്ചാബ് നാഷണൽ ബാങ്കിൽ വീണ്ടും വൻ വായ്പാതട്ടിപ്പ്; സിൻടെക്‌സ് തട്ടിയത് 1,203 കോടി രൂപ

ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിനെ കബളിപ്പിച്ച് വീണ്ടും വ്യവസായ ഗ്രൂപ്പ് വായ്പാ തട്ടിപ്പ് നടത്തി. അഹമ്മദാബാദ് ആസ്ഥാനമാക്കിയ സിൻടെക്‌സ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയാണ് പിഎൻബിയിൽ 1,203...

തിരിച്ചടവ് മുടങ്ങി; അനിൽ അംബാനിയുടെ ലോകമെമ്പാടുമുള്ള സ്വത്ത് കണ്ടുകെട്ടാൻ ഒരുങ്ങി ചൈനീസ് ബാങ്കുകൾ

തിരിച്ചടവ് മുടങ്ങി; അനിൽ അംബാനിയുടെ ലോകമെമ്പാടുമുള്ള സ്വത്ത് കണ്ടുകെട്ടാൻ ഒരുങ്ങി ചൈനീസ് ബാങ്കുകൾ

ന്യൂഡൽഹി: റിലയൻസ് ഇൻഫ്രാസ്‌ട്രെക്ചർ ചെയർമാൻ അനിൽ അംബാനിയുടെ ലോകമെമ്പാടുമുള്ള സ്വത്ത് വകകൾ കണ്ടുകെട്ടാൻ ഒരുങ്ങി ചൈനീസ് ബാങ്കുകൾ. മൂന്ന് ചൈനീസ് ബാങ്കുകളിൽനിന്നായി കൈപ്പറ്റിയ വായ്പയുടെ തിരിച്ചടവ് ഇനത്തിൽ...

നാണ്യപെരുപ്പം നിയന്ത്രണ വിധേയം; ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ മോഡൽ രാജ്യത്ത് നടപ്പാക്കും; കൂടുതൽ വായ്പകൾ ബാങ്കുകൾ നൽകും; സാമ്പത്തിക ഉത്തേജന പാക്കേജുമായി ധനമന്ത്രി

വേലി തന്നെ വിളവ് തിന്നു; ജിഎസ്ടി നിയമം കേന്ദ്രം ലംഘിച്ചു; നഷ്ടപരിഹാര തുക സംസ്ഥാനങ്ങൾക്ക് നൽകാതെ ഫണ്ട് വകമാറ്റി ഉപയോഗിച്ചെന്ന് സിഎജി

ന്യൂഡൽഹി: ചരക്കു സേവന നികുതി(ജിഎസ്ടി) നിയമം കേന്ദ്ര സർക്കാർ ലംഘിച്ചതായി സിഎജി കണ്ടെത്തൽ. സംസ്ഥാനങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തുകയ്ക്ക് വേണ്ടി മാറ്റി വെയ്‌ക്കേണ്ട ഫണ്ട് മറ്റുആവശ്യങ്ങൾക്കായി ഉപയോഗിച്ചതായി സിഎജിയുടെ...

500 രൂപ പിൻവലിച്ച അംഗണവാടി അധ്യാപികയ്ക്ക് എടിഎം നൽകിയത് 10,000 രൂപ! തിരിച്ച് നൽകി മാതൃകയായി പാലായിലെ ഈ അധ്യാപിക

ഇനി കാർഡ് വേണ്ട, ഒടിപി ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് 24 മണിക്കൂറും പണം പിൻവലിക്കാം

ന്യൂഡൽഹി: രാജ്യത്തെ എസ്ബിഐ എടിഎമ്മുകളിൽനിന്ന് ഇനിമുതൽ ഒറ്റത്തവണ പാസ്‌കോഡ് (ഒടിപി) ഉപയോഗിച്ച് പണം പിൻവലിക്കാനുള്ള സമയപരിധി 24 മണിക്കൂറായി നീട്ടി. സെപ്റ്റംബർ 18 വെള്ളിയാഴ്ച മുതൽ പുതിയ...

വൊഡഫോൺ-ഐഡിയ ഇനി ‘വി’; ബ്രാൻഡ് നെയിം പ്രഖ്യാപിച്ചു; ലോഗോയും പുറത്തിറക്കി

വൊഡഫോൺ-ഐഡിയ ഇനി ‘വി’; ബ്രാൻഡ് നെയിം പ്രഖ്യാപിച്ചു; ലോഗോയും പുറത്തിറക്കി

മുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വൊഡഫോൺ-ഐഡിയ പുതിയ ബ്രാൻഡ് നെയിം പ്രഖ്യാപിച്ചു. വി (Vi) എന്നാണ് പുതിയ പേര്. പുതിയ ലോഗോയും കമ്പനി പുറത്തിറക്കി. രണ്ട്...

ഇന്ത്യയുടെ പബ്ജി നിരോധനം ചൈനയ്ക്ക് സമ്മാനിച്ചത് വൻസാമ്പത്തിക നഷ്ടം; 1.02 ലക്ഷം കോടി നഷ്ടപ്പെട്ട് ടെൻസെന്റ്

ഇന്ത്യയുടെ പബ്ജി നിരോധനം ചൈനയ്ക്ക് സമ്മാനിച്ചത് വൻസാമ്പത്തിക നഷ്ടം; 1.02 ലക്ഷം കോടി നഷ്ടപ്പെട്ട് ടെൻസെന്റ്

ന്യൂഡൽഹി: ഇന്ത്യയിൽ പബ്ജി ഗെയിംസിന് ഏർപ്പെടുത്തിയ നിരോധനം ചൈനയ്ക്ക് സാമ്പത്തികമായി വലിയ തിരിച്ചടി നൽകിയിരിക്കുന്നു. പബ്ജി നിരോധനം വന്നതിനു ശേഷം ആദ്യ ദിവസം തന്നെ ടെൻസെന്റിന് വിപണി...

Mobile Phones | india news

കുടിശ്ശിക തിരിച്ചടയ്ക്കണമെന്ന് സുപ്രീംകോടതി; മൊബൈൽ താരിഫുകൾ 10 ശതമാനം വർധിക്കുമെന്ന് ഉറപ്പായി; ഡാറ്റ, കോൾ ചാർജുകൾ വർധിക്കും

ന്യൂഡൽഹി: സുപ്രീംകോടതി ടെലികോം കമ്പനികളുടെ എജിആർ കുടിശ്ശിക സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതോടെ മൊബൈൽ താരിഫിൽ ചുരുങ്ങിയത് 10ശതമാനം വർധന ഉറപ്പായി. ഭാരതി എയർടെൽ, വൊഡാഫോൺ-ഐഡിയ എന്നിവയ്ക്ക് എജിആർ...

ബാങ്ക് വായ്പകൾക്ക് നൽകിയിരുന്ന മൊറട്ടോറിയം ഇന്ന് അവസാനിക്കും; നാളെ മുതൽ വായ്പാതിരിച്ചടവ് ആരംഭിക്കണം

ബാങ്ക് വായ്പകൾക്ക് നൽകിയിരുന്ന മൊറട്ടോറിയം ഇന്ന് അവസാനിക്കും; നാളെ മുതൽ വായ്പാതിരിച്ചടവ് ആരംഭിക്കണം

ന്യൂഡൽഹി: കൊവിഡ് സാഹചര്യത്തിൽ ബാങ്ക് വായ്പകൾക്ക് നൽകിയിരുന്ന മൊറട്ടോറിയം ഇന്ന് അവസാനിക്കും. നാളെ മുതൽ എല്ലാ വായ്പകളും തിരിച്ചടച്ചു തുടങ്ങണം. മൊറട്ടോറിയം നീട്ടി നൽകേണ്ടതില്ല എന്ന നിലപാടിലാണ്...

പ്രതിസന്ധി നേരിടുന്നെങ്കിൽ വായ്പ പുനഃക്രമീകരിക്കാമെന്ന് ബാങ്കുകൾ; മോറട്ടോറിയം നീട്ടാനാകില്ലെന്ന് റിസർവ് ബാങ്ക്

വിപണിയിൽ പണമില്ല; 20,000 കോടി രൂപ വിപണിയിലേക്ക് ഇറക്കുമെന്ന് റിസർവ് ബാങ്ക്

മുംബൈ: കൊവിഡ് പ്രതിസന്ധി ഉൾപ്പടെയുള്ളവ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതോടെ രാജ്യത്ത് സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് ഇടപെടൽ. പണലഭ്യത കൂട്ടുകയെന്ന ലക്ഷ്യത്തോടെ ഓപ്പൺ മാർക്കറ്റ്...

Page 9 of 47 1 8 9 10 47

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.