Business

You can add some category description here.

oil price

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് പുല്ലുവില; പക്ഷെ, രാജ്യത്ത് ഇന്ധനത്തിന് തീവില! ഇന്നും എണ്ണവിലയിൽ വർധനവ്; പെട്രോൾ 90 തൊടും

തിരുവനന്തപുരം: സാധാരണക്കാരന്റെ നെഞ്ചിടിപ്പ് വർധിപ്പിച്ച് ഇന്ധന വിലയിൽ സർവകാല റെക്കോഡ്. ഇതുവരെയുള്ള ചരിത്രം തിരുത്തിയാണ് ഇന്ധന വില ഇന്നും കൂടിയിരിക്കുന്നത്. ഇന്നത്തെ വർധനവ് പെട്രോളിന് 25 പൈസയും...

jack-ma | world news

ശതകോടീശ്വരൻ ജാക്ക് മാ അറസ്റ്റിലോ? ചൈനീസ് സർക്കാർ തടവിലാക്കിയെന്ന് സൂചന; കാണാനില്ലെന്ന് മാധ്യമങ്ങൾ

രാജ്യാന്തര തലത്തിൽ തന്നെ ചർച്ചയായി ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകൻ ജാക്ക് മായുടെ അപ്രത്യക്ഷമാകൽ. ചൈനീസ് ഭരണകൂടവുമായി ഇടഞ്ഞശേഷം അദ്ദേഹത്തിനെതിരെ അന്വേഷണ നടപടികളുൾപ്പടെയുള്ളവയുമായി ചൈനീസ് സർക്കാർ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ്...

Income Tax | India News

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടി കേന്ദ്ര സർക്കാർ; തീരുമാനം കോവിഡ് പരിഗണിച്ച്

ന്യൂഡൽഹി: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നാലാംതവണയും നീട്ടി കേന്ദ്ര സർക്കാർ. ഓഡിറ്റില്ലാത്ത വ്യക്തികൾക്ക് 2020-21 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ജനുവരി 10 വരെ സമർപ്പിക്കാമെന്നാണ്...

Ambani | business news

രാജ്യത്ത് 2021 മുതൽ ജിയോ 5ജി ലഭ്യമാകും; ഉപകരണങ്ങൾ പ്രാദേശികമായി ലഭ്യമാക്കുമെന്ന് അംബാനി

മുംബൈ: രാജ്യത്ത് 2021 മുതൽ റിലയൻസ് ജിയോ 5ജി ലഭ്യമാക്കുമെന്ന് മുകേഷ് അംബാനി. 2021 രണ്ടാം പകുതിയോടെ സേവനം ആരംഭിക്കുമെന്നാണ് അംബാനി അറിയിച്ചിരിക്കുന്നത്. ഇതിനായുള്ള സാങ്കേതിക വിദ്യയും...

ആലപ്പുഴയില്‍ കോണ്‍ഗ്രസ് ഭരണസമിതിയുടെ സഹകരണ ബാങ്കില്‍ കോടികളുടെ വെട്ടിപ്പ്; പ്രസിഡന്റ് ഉള്‍പ്പടെ നാലുപേരെ അയോഗ്യരാക്കി; നഷ്ടം സമിതിയില്‍ നിന്നും ഈടാക്കും

രണ്ടു ലക്ഷത്തിലധികം തുക പണമായി സ്വീകരിച്ചാൽ ഇനി പിഴ ശിക്ഷ; ചെക്കായോ ഡ്രാഫ്റ്റായോ കൈമാറണം

ന്യൂഡൽഹി: ഇനി മുതൽ രാജ്യത്ത് പണം വിനിമയം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ആദായ നികുതി വകുപ്പ് നിയമപ്രകാരം ഒരു വ്യക്തിയിൽനിന്ന് രണ്ടു ലക്ഷം രൂപയോ അതിലധികമോ...

elon musk and bill gates

സമ്പാദ്യത്തിലേക്ക് 100 ബില്യൺ ഡോളർ കൂടി; ബിൽ ഗേറ്റ്‌സിനേയും മറികടന്ന് ഇലോൺ മസ്‌ക്; ലോക കോടീശ്വരരിൽ രണ്ടാം സ്ഥാനത്ത്

ന്യൂയോർക്ക്: ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ മാറ്റമ വരുത്തി ഇലോൺ മസ്‌കിന്റെ മുന്നേറ്റം. ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്‌ക് ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാം...

സിൻഡിക്കേറ്റ് ബാങ്കിനെ ലയിപ്പിച്ചു; കാനറ ബാങ്ക് സംസ്ഥാനത്ത് 91 ശാഖകൾ നിർത്തുന്നു

സിൻഡിക്കേറ്റ് ബാങ്കിനെ ലയിപ്പിച്ചു; കാനറ ബാങ്ക് സംസ്ഥാനത്ത് 91 ശാഖകൾ നിർത്തുന്നു

തൃശ്ശൂർ: കാനറ ബാങ്ക് സിൻഡിക്കേറ്റ് ബാങ്കിനെ ലയിപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്തെ 91 ശാഖകൾ പ്രവർത്തനം നിർത്തുന്നു. കാനര ബാങ്കിന്റെ പ്രദേശത്തുതന്നെയുള്ള മറ്റൊരു ശാഖയിലേക്ക് ചേർക്കും വിധമാണ് ഓരോ...

ഉടനെയൊന്നും എയർടെൽ 5ജി ആകില്ല; പണമില്ലെന്ന് കമ്പനി; 4ജി സ്‌പെക്ട്രം വാങ്ങിക്കും നിരക്കും വർധിപ്പിക്കും: എയർടെൽ സിഇഒ

ഉടനെയൊന്നും എയർടെൽ 5ജി ആകില്ല; പണമില്ലെന്ന് കമ്പനി; 4ജി സ്‌പെക്ട്രം വാങ്ങിക്കും നിരക്കും വർധിപ്പിക്കും: എയർടെൽ സിഇഒ

മുംബൈ: ടെലികോം മന്ത്രാലയം നിർദേശിച്ച തുകയ്ക്ക് 5ജി സ്‌പെക്ട്രം വാങ്ങിക്കാനാവില്ലെന്ന് എയർടെൽ കമ്പനി. 2021 ജനുവരിക്കും മാർച്ചിനും ഇടയിലാണ് 5ജി ലേലം നടക്കുക. എന്നാൽ, ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന...

ഉച്ചയോടെ സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു

സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്; പവന് 80 രൂപ കുറഞ്ഞു, ഇന്നത്തെ വിലനിലവാരം ഇങ്ങനെ

കൊച്ചി: സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. പവന് ഇന്ന് 37,680 രൂപയും ഗ്രാമിന് 4710 രൂപയാണ്. കഴിഞ്ഞ ദിവസം പവന് 37,760...

ആഭ്യന്തര ഉത്പാദനം വർധിപ്പിക്കണം; ഇന്ത്യ എസി ഇറക്കുമതി നിരോധിച്ചു; ചൈനയ്ക്ക് വൻ തിരിച്ചടി

ആഭ്യന്തര ഉത്പാദനം വർധിപ്പിക്കണം; ഇന്ത്യ എസി ഇറക്കുമതി നിരോധിച്ചു; ചൈനയ്ക്ക് വൻ തിരിച്ചടി

ന്യൂഡൽഹി: രാജ്യത്തേക്ക് എയർ കണ്ടീഷണറുകൾ വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ചൈനയെയായിരിക്കും തീരുമാനം പ്രധാനമായും ബാധിക്കുക. വാണിജ്യ,...

Page 8 of 47 1 7 8 9 47

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.