കൊച്ചി: എസ്ബിഐയുടെ ക്ലാസിക്, മാസ്‌ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ വഴി എടിഎംമ്മില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 20,000 രൂപയാക്കി ചുരുക്കി. നിലവില്‍ ഒരു ദിവസം പിന്‍...
ജിയോ വിപ്ലവത്തില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഡേറ്റ ഉപയോഗിക്കുന്ന രാജ്യമായി മാറിയതിനു പിന്നാലെ ഫിക്സഡ് ബ്രോഡ്ബാന്‍ഡ് രംഗത്തും ഇന്ത്യയെ മുന്‍നിരയിലെത്തിക്കാന്‍ റിലയന്‍സ്. ഫിക്സഡ് ബ്രോഡ്ബാന്‍ഡ് ഉപയോഗത്തില്‍...
റിയാദ്: സൗദിയില്‍ വന്‍ നിക്ഷേപത്തിന് തയ്യാറെടുത്ത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ഇതിന്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ചര്‍ച്ച നടത്തി....
ന്യൂഡല്‍ഹി: സ്വര്‍ണ്ണത്തിന് 80രൂപ കൂടി പവന് 23,760 രൂപയായി. രണ്ട് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വിലയില്‍ മാറ്റം വരുന്നത്. ഗ്രാമിന് 10രൂപയാണ് വര്‍ദ്ധിച്ചത്. 2,970 രൂപയാണ്...
ഒരു കാലത്ത് മലയാളികളുടെ വിശപ്പടക്കിയിരുന്ന ഏറ്റവും പ്രിയപ്പെട്ട വിഭവം ചക്കയ്ക്ക് ഇന്ന് നാട്ടില്‍ അത്ര ഡിമാന്റില്ലെന്നതാണ് സത്യം. വീട്ടുവളപ്പില്‍ ധാരാളമായി കിട്ടുന്ന ചക്കയോട് പുച്ഛമങ്ങോട്ട് തുടരാന്‍ വരട്ടെ,...
മുംബൈ: വന്‍ ഓഫറുകളുമായി ജിയോ പേയ്മെന്റ് ബാങ്ക് വരുന്നു. എട്ട് സ്ഥാപനങ്ങള്‍ക്കാണ് പേയ്മെന്റ് ബാങ്ക് തുടങ്ങാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി...
കൊച്ചി: ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ രണ്ടാം ഘട്ടം ഒക്ടോബര്‍ 24 മുതല്‍ 28വരെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 24 അര്‍ധരാത്രി 12 മണിയ്ക്കാണ് വില്‍പ്പന...
മുംബൈ; നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ എസ്ബിഐ 25,000 കോടി രൂപ സമാഹരിക്കും. മൂലധന പര്യാപ്തതാ മാനദണ്ഡങ്ങള്‍ പാലിക്കാനായി പുറത്തിറക്കുന്ന 5,000 കോടി രൂപയുടെ ബോണ്ടുകള്‍ ഉള്‍പ്പെടെയാണിത്. രണ്ട്...
മുംബൈ: ടെലികോം ബിസിനസില്‍ ടാറ്റാ സണ്‍സിന് പറയാനുള്ളത് നഷ്ടക്കണക്കുകള്‍ മാത്രം. കഴിഞ്ഞ വര്‍ഷം കമ്പനി എഴുതിത്തള്ളിയത് 28,651 കോടി രൂപ. ഗ്രൂപ്പിന്റെ ആകെ അറ്റാദായത്തില്‍ 76 ശതമാനം...
ന്യൂഡല്‍ഹി: മൂന്നാഴ്ചകൊണ്ട് രാജ്യത്തെ മൂലധന വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 32,000 കോടി രൂപയുടെ നിക്ഷേപം. ഇത്രയും കോടി രൂപയുടെ നിക്ഷേപം പിന്‍ വലിക്കുന്നതിന് കാരണമായത്...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.