Business

axis bank ceo
Business

കാലാവധി നീട്ടുന്നതില്‍ റിസര്‍വ്വ് ബാങ്കിന് എതിര്‍പ്പ്; ആക്‌സിസ് ബാങ്ക് മേധാവി ഡിസംബറില്‍ സ്ഥാനമൊഴിയും

ആക്‌സിസ് ബാങ്ക് മേധാവി ശിഖ ശര്‍മ ഈ വര്‍ഷം ഡിസംബറില്‍ സ്ഥാനമൊഴിയും. ഇവര്‍ക്ക് നാലാം വട്ടവും നിയമനം നല്‍കിയതില്‍ റിസര്‍വ് ബാങ്ക് അതൃപ്തി പ്രകടിപ്പിച്ച…

xiaomi
Business

ഇന്ത്യയില്‍ വമ്പന്‍ തൊഴിലവസരങ്ങളുമായി ഷവോമി

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ആഗോള ഭീമന്‍ സാംസങ്ങിനെ പോലും കടത്തി വെട്ടിയ കമ്പനിയാണ് ഷവോമി. ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് തന്നെ ഇവരെത്തി നില്കുന്നു. ചൈനീസ് കമ്പനിയായ…

EMV Chip,Atm
Business

എടിഎം കാര്‍ഡുകള്‍ക്ക് വിട; തട്ടിപ്പുകള്‍ തടയാന്‍ ഇനി ചിപ്പ് ഘടിപ്പിച്ച ഇഎംവി കാര്‍ഡുകള്‍

ഇനി എടിഎം കാര്‍ഡുകള്‍ക്ക് വിട. മാഗ്‌നറ്റിക് സ്ട്രിപ്പുള്ള ഡെബിറ്റ് കാര്‍ഡുകള്‍ ഡിസംബര്‍ 31 മുതല്‍ അസാധുവാകും. നിലവിലുള്ള കാര്‍ഡുകള്‍ ഉപയോഗിച്ചു…

pre-5G,Raliance Jio,Jio 4G,Business
Business

4ജി ഇനി പഴങ്കഥ; അഞ്ചിരട്ടി വേഗതയില്‍ പ്രി 5ജി മിമോ ടെക്‌നോളജിയുമായി ജിയോ

മുംബൈ: രാജ്യത്ത് ടെലികോം രംഗത്ത് ഡാറ്റാ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ 4ജി നെറ്റ്‌വര്‍ക്കിനേക്കാള്‍ വേഗതയേറിയ സംവിധാനം അവതരിപ്പിക്കുന്നു. 5 ജി നെറ്റ്വര്‍ക്ക്…

AMAZON,FLIPCART
Business

ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനുമെതിരെ മൊബൈല്‍ നിര്‍മാതാക്കള്‍

ന്യൂഡല്‍ഹി: വിദേശനിക്ഷേപ (എഫ്ഡിഎ) നിയമങ്ങള്‍ ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനുമെതിരേ മൊബൈല്‍ കമ്പനികള്‍ രംഗത്ത്. ഇന്ത്യയിലെ മൊബൈല്‍…

Paytm,Business,India
Business

പേടിഎം മ്യൂച്ചല്‍ഫണ്ടിലേക്കും കടക്കുന്നു; പുതിയ ആപ്പ് പുറത്തിറക്കും

മുംബൈ: പേടിഎം മ്യൂച്ചല്‍ഫണ്ട് വ്യവസായത്തിലേക്കും. സോഫ്റ്റ് ബാങ്ക് ഉടമസ്ഥതയിലുള്ള പേടിഎം മ്യൂച്ചല്‍ഫണ്ട് നിക്ഷേപത്തിനായി പുതിയ ആപ്പ് പുറത്തിറക്കാനാണ് പേടിഎമ്മിന്റെ പദ്ധതി. 12…

airtel,recall old offer,defense with jio
Business

ജിയോ തരംഗത്തില്‍ മുങ്ങിപ്പോയ പ്രൗഢി തിരികെ പിടിക്കാനൊരുങ്ങി എയര്‍ടെല്‍; 649 രൂപയ്ക്ക് 65 ശതമാനം അധിക ഡാറ്റ

ജിയോ തരംഗത്തില്‍ മുങ്ങിപ്പോയ പ്രൗഢി തിരികെ പിടിക്കാന്‍ പഴയ പ്ലാനുകളെ തിരികെ കൊണ്ടുവന്ന് എയര്‍ടെല്‍. 649 രൂപയ്ക്ക് 65 ശതമാനം അധിക ഡാറ്റ നല്‍കിയാണ് എയര്‍ടെലിന്റെ…

china,america
Business

128 യുഎസ് ഉത്പന്നങ്ങള്‍ക്ക് ചൈന ഇറക്കുമതി തീരുവ ചുമത്തി

ബെയ്ജിംഗ്: യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 128 ഉത്പന്നങ്ങള്‍ക്ക് 25 ശതമാനത്തോളം അധികതീരുവ ചുമത്തി ചൈന. ചൈനീസ് സ്റ്റീല്‍, അലുമിനിയം ഉത്പന്നങ്ങള്‍ക്ക് അമേരിക്ക നികുതി…

Jio 4G,India,Business
Business

വീണ്ടും സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് ഇടിത്തീ ആയി ജിയോ ഓഫര്‍; പ്രൈം മെംബര്‍ഷിപ്പ് കാലാവധി നീട്ടി! ഒപ്പം അനവധി ഓഫറുകളും

രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് എല്ലാം വീണ്ടും തിരിച്ചടിയായി റിലയന്‍സി ജിയോയുടെ പുതിയ ഓഫര്‍. പ്രൈം മെമ്പര്‍ഷിപ്പുള്ള എല്ലാ ഉപഭോക്താകള്‍ക്കും 2019 മാര്‍ച്ച്…

Oil Price,Business,Kerala
Business

തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധന വിലയില്‍ വന്‍വര്‍ധനവ്; ഡീസല്‍ ആദ്യമായി 70 കടന്നു

കൊച്ചി: കേരളത്തില്‍ ഇന്ധനവിലയില്‍ വന്‍വര്‍ധനവ്. തുടര്‍ച്ചയായി പത്താം ദിവസവും വില വര്‍ധിച്ചതോടെ ഡീസല്‍ വില ഇതാദ്യമായി കേരളത്തില്‍ 70 രൂപയിലേക്ക് എത്തി.…

UBER,OLA
Business

ഊബര്‍ സ്വന്തമാക്കാനൊരുങ്ങി ഒല

ബംഗളൂരു: ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളായ ഊബറും ഒലയും തമ്മിലുളള ലയനത്തിന് അണിയറയില്‍ നീക്കങ്ങള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്. ഊബറിന്റെ ദക്ഷിണ-പശ്ചിമ യൂണിറ്റ്…

Apple iPad,Apple,apple students ipad
Business

വിദ്യാര്‍ത്ഥികള്‍ക്കായി വന്‍വിലക്കുറവില്‍ ഐപാഡ് പുറത്തിറക്കി ആപ്പിള്‍

പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ആപ്പിളിന്റെ പുതിയ ഐപാഡ് വിപണിയില്‍. വിദ്യാര്‍ത്ഥികള്‍ക്കായി പുറത്തിറക്കിയ ഈ ഐപാഡില്‍ ആപ്പിള്‍ പെന്‍സില്‍ ഉപയോഗിക്കാവുന്ന…

Cognizant IT Company,India,Tax,Business
Business

2500 കോടി നികുതി കുടിശ്ശിക അടച്ചില്ല; ഐടി ഭീമന്‍ കോഗ്‌നിസന്റിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ചെന്നൈ: നികുതി കുശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് ഐടി സേവനരംഗത്തെ പ്രമുഖ കമ്പനിയായ കോഗ്‌നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സ് കോര്‍പറേഷന്റെ ബാങ്ക് അക്കൗണ്ടുകള്‍…

debit card,fines,net banking
Business

മിനിമം ബാലന്‍സ് ഇല്ലാതെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ പിഴ

  മുംബൈ: സര്‍ക്കാര്‍ ഡിജിറ്റല്‍ പണമിടപാടിനെ പ്രോത്സാഹിക്കുമ്പോള്‍ അതിനെതിരെ ബാങ്കുകള്‍. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാതെ ഏതെങ്കിലും എടിഎമ്മിലോ…

sbi cheque book,Sbi
Business

എസ്ബിഐയില്‍ ലയിച്ച ആറ് ബാങ്കുകളുടെ ചെക്ക്ബുക്കിന്റെ കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കും

  ന്യൂഡല്‍ഹി: എസ്ബിഐയില്‍ ലയിച്ച ആറ് ബാങ്കുകളുടെ ചെക്കുകളുടെ കാലാവധി മാര്‍ച്ച് 31 ഓടെ അവസാനിക്കും. എസ്ബിഐയില്‍ ലയിച്ച ഭാരതീയ മഹിളാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ്…

Anil Ambai,Mukesh Ambani,Reliance communications,Business,India
Business

അനുജന്‍ അംബാനിയെ രക്ഷിക്കാനുള്ള മുകേഷിന്റെ നീക്കത്തിന് തിരിച്ചടി; സ്വത്തുക്കള്‍ വാങ്ങുന്നതിനെതിരെ സുപ്രീം കോടതി

മുംബൈ: കടത്തില്‍ മുങ്ങിയിരിക്കുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ തലവന്‍ അനില്‍ അംബാനിയെ രക്ഷിക്കാന്‍ ജ്യേഷ്ഠന്‍ അനില്‍ അംബാനി നീക്കിയ കരുക്കള്‍ ലക്ഷ്യം…

Business,Share market,India,Bombai stock market
Business

ചാഞ്ചാട്ടത്തിന് ഒടുവില്‍ ഓഹരി വിപണിയില്‍ നേരിയ മുന്നേറ്റം

മുംബൈ: നാളുകള്‍ നീണ്ട ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരിവിപണിയില്‍ നേരിയ മുന്നേറ്റം. സെന്‍സെക്‌സ് 74 പോയിന്റ് വര്‍ധിച്ച് 32,923ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 30…

Vodafone,Tech,Business,Jio
Business

21 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ; ജിയോയെ തറപറ്റിക്കാന്‍ കിടിലന്‍ ഓഫറുമായി വൊഡാഫോണ്‍

ജിയോ തരംഗത്തില്‍ മുങ്ങിപ്പോയ സ്വകാര്യ ടെലികോം കമ്പനികള്‍ ശക്തമായ തിരിച്ചു വരവിന്റെ പാതയില്‍. ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താനായി ഐഡിയയും എയര്‍ടെല്ലും, ബിഎസ്എന്‍എല്ലുമെല്ലാം…

patanjali
Business

ക്രിക്കറ്റ് വിദേശികളുടെ കളി; ഐപിഎല്ലിനു പരസ്യം നല്‍കില്ലെന്ന് പതഞ്ജലി ഗ്രൂപ്പ്

ന്യൂഡല്‍ഹി: കായികമേഖലയിലും സ്വദേശി കാര്‍ഡിറക്കി ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് തങ്ങള്‍ പരസ്യം നല്‍കില്ലെന്നു പതഞ്ജലി ഗ്രൂപ്പ് അറിയിച്ചു. വിദേശികളുടെ…

e-way bill
Business

ജിഎസ്ടി: ഇ-വേ ബില്‍ ഏപ്രിലില്‍ നടപ്പാകും

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി (ജിഎസ്ടി)യില്‍ സംസ്ഥാനാനന്തര വ്യാപാരത്തിനുള്ള ഇലക്ട്രോണിക് (ഇ) വേബില്‍ ഏപ്രില്‍ ഒന്നിനു നടപ്പാക്കും. സംസ്ഥാനത്തിനുള്ളിലെ വ്യാപാരത്തിനുള്ളത് ഏപ്രില്‍…

decreasing, digital money,reserve bank of india, politics, central govt
Business

കോടികള്‍ ചിലവഴിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ പരസ്യങ്ങളെല്ലാം പാളി; രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടില്‍ വന്‍ ഇടിവ്

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടില്‍ വന്‍ ഇടിവ്. റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ കുറയുന്നതായി പറയുന്നത്. ഫെബ്രുവരിയിലെ ഡിജിറ്റല്‍…