Corporate World

upervisory action, pnb fraud case,pnb, reserve bank of india, rbi, india, business
Corporate World

തട്ടിപ്പ് പുറത്തു വന്നതിനു പിന്നാലെ പഞ്ചാബ് നാഷണല്‍ ബാങ്കിന് കടുത്ത നിയന്ത്രണങ്ങളുമായി ആര്‍ബിഐ

ന്യൂഡല്‍ഹി: കോടികളുടെ തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന് എതിരെ കര്‍ശന നിയന്ത്രണങ്ങളുമായി ആര്‍ബിഐ. ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെല്ലാം കര്‍ശനമായി നിരീക്ഷിക്കുമെന്നാണ്…

sbi,pnb fraud, banking service, service charges, india, business
Corporate World

പിഎന്‍ബിയില്‍ എന്ത് സംഭവിച്ചെന്ന് അറിയില്ല; എസ്ബിഐയില്‍ ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ നടക്കില്ല; ബാങ്കിങ് സേവനങ്ങള്‍ സൗജന്യമാക്കാനാകില്ലെന്നും എസ്ബിഐ

മുംബൈ: രാജ്യത്തെ ബാങ്കിങ് സേവനങ്ങള്‍ എല്ലാം സൗജന്യം ആക്കാന്‍ സാധിക്കില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ രജ്‌നിഷ് കുമാര്‍. നിരക്ക് അധികമാകാതെ നോക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വര്‍ഷവും…

supreme court
Corporate World

ഷെഫീന യൂസഫ് അലി; വിജയം രുചിപ്പിച്ച പെണ്‍കരുത്ത്

നവസംരംഭം കേവലമായി ബിസിനസ് കെട്ടിപ്പെടുക്കല്‍ മാത്രമല്ല. പുതിയ ബിസിനസിന്റെ അടിത്തറ പാകുന്ന മൗലികമായ ആശയത്തിന് രൂപം നല്‍കലാണ്. അടിത്തറ കെട്ടുറപ്പുള്ളതാക്കുക എന്ന ബാലപാഠമാണ് വലിയ പാഠം.…

income tax notice, bitcoin, bitcoin investors
Corporate World

ബിറ്റ്‌കോയിന്‍ നിക്ഷേപകര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസയച്ചു

ന്യൂഡല്‍ഹി: ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ നിക്ഷേപമുള്ള ഒരു ലക്ഷത്തോളംപേര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസയച്ചു. ആദായ നികുതി റിട്ടേണില്‍ ഇക്കാര്യം കാണിക്കാത്തതിനെ തുടര്‍ന്നാണ്…

customs duty to go up, apple i phones
Corporate World

കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിച്ചു; ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണുകളുടെ വില കൂടും

കേന്ദ്ര സര്‍ക്കാര്‍ കസ്റ്റംസ് ഡ്യൂട്ടി 20 ശതമാനം വര്‍ധിപ്പിച്ചതിന് പിന്നാലെ ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണുകളുടെ വില കൂട്ടുന്നു.ഫോണുകള്‍ രാജ്യത്ത് തന്നെ നിര്‍മിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ…

gebin maxy, 22 year old, thrissur boy, us patent, mileage increasing device, india, us, malayali boy
Corporate World

വിദ്യാഭ്യാസം പ്ലസ്ടു വരെ മാത്രം; പക്ഷെ വാഹനങ്ങളുടെ മൈലേജ് കൂട്ടാനുള്ള വിദ്യയുടെ യുഎസ് പേറ്റന്റ് സ്വന്തം പേരില്‍; അത്ഭുതമായി തൃശൂര്‍ സ്വദേശി 22 കാരന്‍ ഗെബിന്‍ മാക്‌സി

തൃശൂര്‍: സാമ്പ്രദായിക വിദ്യാഭ്യാസ രീതികളെ ചോദ്യം ചെയ്യുന്ന നേട്ടവുമായി മലയാളിയായ 22കാരന്‍. പ്ലസ് ടുവിന് ശേഷം പഠനം നിര്‍ത്തിയ ഈ മലയാളി പയ്യന്‍ സ്വന്തമാക്കിയത് വാഹനങ്ങളുടെ മൈലേജ് കൂട്ടാനുള്ള…

petrol and diesel price, oil price, kerala, oil price increase, business
Corporate World

ജനങ്ങളുടെ പ്രതിഷേധത്തിന് പുല്ലുവില; പെട്രോള്‍ വിലയില്‍ ഇന്നും വര്‍ധനവ്; രണ്ടു ദിവസത്തിനു ശേഷം ഡീസലിനും വിലക്കയറ്റം

കൊച്ചി: സംസ്ഥാനത്തെ ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. ജനങ്ങള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുമ്പോഴും ഇന്ധനക്കമ്പനികള്‍ കേട്ടഭാവമില്ലാതെയാണ് ദിനംപ്രതി എണ്ണവിലവര്‍ധിപ്പിക്കുന്നത്. ഇന്നു…

petrol price, petrol price increased,kerala, oil price, business
Corporate World

സാധാരണക്കാര്‍ക്ക് ഇരുട്ടടി; സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധനവ്

കൊച്ചി: ജനങ്ങള്‍ക്ക് തിരിച്ചടിയായി വീണ്ടും പെട്രോള്‍വിലയില്‍ വര്‍ധനവ്. പെട്രോളിന് ഏഴ് പൈസ വര്‍ധിച്ച് 77.08 രൂപയായി. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ല. ഡീസലിന് 69.54 രൂപയാണ്. ശനിയാഴ്ച…

paytm, paytm employees turn millionaires, paytm shares
Corporate World

പേ ടിഎം ഓഹരി അറ്റന്‍ഡറെ ലക്ഷാധിപതിയാക്കി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാട് സ്ഥാപനമായ പേ ടിഎമ്മിലെ ജീവനക്കാരെ ലക്ഷാധിപതികളാക്കി പേടിഎമ്മിന്റെ ഓഹരികള്‍. കമ്പനിയിലെ ഇരുന്നൂറോളം ജീവനക്കാര്‍ തങ്ങളുടെ ഓഹരി വില്‍ക്കുന്നത് ഈ അടുത്ത…

union budget 2018, pm modi, arun jaitley, govt fools people,petrol, diesel, oil price, india, politics
Corporate World

ജനങ്ങളെ പറ്റിച്ച് മോഡിയുടെയും ജെയ്റ്റ്‌ലിയുടേയും കള്ളക്കളി; പെട്രോളിനും ഡീസലിനും വില കുറച്ചു എന്നത് തട്ടിപ്പ്, 2 രൂപ കുറച്ചിട്ട് എട്ടുരൂപ കൂട്ടി

ന്യൂഡല്‍ഹി: ജനങ്ങളെ വീണ്ടും വിദഗ്ദമായി കബളിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ പ്രഖ്യാപിച്ച പൊതു ബജറ്റില്‍ പെട്രോളിനും ഡീസലിനും 2 രൂപ വിലകുറച്ചുവെന്ന…

union budget 2018, list of products,costlier, cheaper, india, business
Corporate World

കേന്ദ്ര ബജറ്റ് 2018: വില കൂടുന്ന വസ്തുക്കളും വില കുറയുന്നവയും

ന്യൂഡല്‍ഹി: പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് പ്രഖ്യാപിച്ച കേന്ദ്ര ബജറ്റ് 2018ല്‍ കാര്യമായ നേട്ടമുണ്ടാക്കാനാകാതെ സാധാരണ ജനങ്ങള്‍. അവശ്യവസ്തുക്കളില്‍ പലതിനും വിലവര്‍ധനവ് ഉണ്ടായതല്ലാതെ ജനങ്ങള്‍ക്ക്…

union budget 2018, income tax,standard deduction, india, arun jaitley,business
Corporate World

ഇടത്തട്ടുകാര്‍ക്ക് ഇരുട്ടടിയായി കേന്ദ്ര ബജറ്റ്: ആദായനികുതി പരിധിയില്‍ മാറ്റമില്ല; 2.5 ലക്ഷം രൂപയായി തുടരും

ന്യൂഡല്‍ഹി: രാജ്യത്തെ ശമ്പളക്കാരായ മധ്യവര്‍ഗ്ഗത്തിന് തിരിച്ചടിയായി കേന്ദ്ര പൊതുബജറ്റ്. നിലവില്‍ ആദായ നികുതി പരിധി 2.5 ലക്ഷം രൂപയാണ്. ഇത് അഞ്ച് ലക്ഷം രൂപയിലേക്ക് ഉയര്‍ത്തുമെന്നായിരുന്നു…

govt to merges,general insurance companies, union budget 2018, india, business, arun jaitley
Corporate World

രാജ്യത്തെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ ലയിപ്പിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

രാജ്യത്തെ പ്രധാന പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളെ ലയിപ്പിച്ച് ഒന്നാക്കി മാറ്റുമെന്ന് അരുണ്‍ ജയ്റ്റ്ലി. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് പുതിയനീക്കം ബജറ്റില്‍…

union budget 2018, budget pushes railway, railway security, railway infrastructure, indian railway, budget 2018, india, arun jaitley
Corporate World

കേന്ദ്ര ബജറ്റ് 2018: അവസാന സമ്പൂര്‍ണ ബജറ്റില്‍ റെയില്‍വേയ്ക്ക് വാരിക്കോരി നല്‍കി ധനമന്ത്രി; സുരക്ഷയ്‌ക്കൊപ്പം ആധുനീകരണത്തിനുമായി 1,48,500 കോടി നീക്കിവെയ്ക്കും; 12 ലക്ഷം സിസിടിവികളും സൗജന്യ വൈഫൈയും; കേരളത്തിലെ പാതകള്‍ ഇരട്ടിപ്പിക്കും

ന്യൂഡല്‍ഹി: 2019ല്‍ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനു മുന്‍പുള്ള അവസാന സമ്പൂര്‍ണ ബജറ്റില്‍ റെയില്‍വേയ്ക്ക് നേട്ടം. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി റെയില്‍വേയ്ക്ക് മാത്രം ബജറ്റില്‍ നീക്കിവെച്ചത്…

union budget 2018, wayanad - thamarassery cave pass, 650 cr, india, arun jaitley
Corporate World

കേന്ദ്ര ബജറ്റ് 2018: കേരളത്തിന് ആശ്വാസമായി 650 കോടി ചിലവില്‍ വയനാട് തുരങ്ക പാത വരുന്നു

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് 2018ല്‍ കേരളത്തിന് അല്‍പ്പം ആശ്വാസമേകി 650 കോടി ചെലവില്‍ വയനാട് തുരങ്ക പാത വരുന്നു. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ വടക്കന്‍ കേരളത്തിന്റെ വികസനത്തിന് നാഴികകല്ലാകും…

indian oil corp, q3 profit, rs7,883 crore profit, global oil prices, business, india
Corporate World

കുറഞ്ഞവിലയ്ക്ക് വാങ്ങി കൂടുതല്‍ വിലയ്ക്ക് ഇന്ധന വില്‍പ്പന; അച്ചേ ദിന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് സ്വന്തം; മൂന്നാം പാദത്തില്‍ മാത്രം 7883 കോടി ലാഭം

ന്യൂഡല്‍ഹി: ഇന്ധനവിലയിലെ വന്‍വര്‍ധനവില്‍ കൊള്ളലാഭം ഉണ്ടാക്കി പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. കമ്പനിയുടെ ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ ലാഭം…

jio 4g, jio low cost offers, jio customers, tech, business, india, reliance jio
Corporate World

മൂന്ന് ആഴ്ചയ്ക്കുള്ളില്‍ മൂന്ന് കിടിലന്‍ ഓഫറുകള്‍; കുറഞ്ഞ തുകയുടെ കിടിലന്‍ ഓഫറുമായി ജിയോ വീണ്ടും

ജിയോ ഓഫറുകള്‍ കൊണ്ട് ഉപഭോക്താക്കളെ വീര്‍പ്പുമുട്ടികയാണ് വീണ്ടും. മൂന്ന് ആഴ്ച്ചക്കിടെ മൂന്നാമത്തെ വമ്പന്‍ ഓഫറുമായാണ് ജിയോ ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്. കുറഞ്ഞ തുകയുടെ ടോപ്പ്അപ് പ്ലാനുകളാണ്…

demonetisation, rise in financial savings, india financial savings, india, business, economic survey 2018
Corporate World

നോട്ട് നിരോധനം രാജ്യത്തിന് നേട്ടമുണ്ടാക്കി; സമ്പാദ്യം വര്‍ധിച്ചതായി സാമ്പത്തിക സര്‍വ്വേ

ന്യൂഡല്‍ഹി: മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ നടപ്പാക്കിയ ഏറ്റവും വലിയ തീരുമാനമായ നോട്ട് നിരോധനം രാജ്യത്തിന് നേട്ടമുണ്ടാക്കിയെന്ന് സാമ്പത്തിക സര്‍വ്വേ. നോട്ടു നിരോധനം രാജ്യത്തിന്റെ…

union budget 2018, decreasing rate of gst, concerns central govt, india, business, income tax increasing
Corporate World

ജിഎസ്ടിയിലെ കനത്ത ഇടിവ് ബജറ്റിനെ പ്രതിസന്ധിയിലാക്കുമോ? കേന്ദ്രത്തിന് പ്രതീക്ഷ ആദായനികുതിയിലെ വര്‍ധനവ് മാത്രം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ജിഎസ്ടി ഇനത്തിലുള്ള വരുമാനത്തിലെ പ്രകടമായ ഇടിവ്. 2017 -18 ലെ യൂണിയന്‍ ബജറ്റ് എസ്റ്റിമേറ്റ് അനുസരിച്ചു പ്രതിമാസം 91,000 കോടി രൂപയുടെ…

budget 2018, oil ministry, cut in excise duty, petrol and diesel excise duty
Corporate World

പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാന്‍ നികുതി കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം കേന്ദ്രത്തോട്

ന്യൂഡല്‍ഹി: പൊതുജനങ്ങള്‍ക്ക് ഇരുട്ടടിയായി പെട്രോള്‍-ഡീസല്‍ വില എക്കാലത്തേയും റെക്കോര്‍ഡ് വിലയില്‍ എത്തിയ സാഹചര്യത്തില്‍ ഇടപെടലുമായി പെട്രോളിയം മന്ത്രാലയം. പെട്രോള്‍, ഡീസല്‍ എന്നിവയുടെ…

davos meet, imf, ays india behind pakistan and china, india, business, modi
Corporate World

മോഡി ഭരണത്തില്‍ രാജ്യം പിന്നോട്ട്; സമഗ്ര വികസന സൂചികയില്‍ പാകിസ്താനും ചൈനയ്ക്കും ഏറെ പിന്നിലായി ഇന്ത്യ

ന്യൂഡല്‍ഹി: മോഡി ഭരണത്തിനു കീഴില്‍ ഇന്ത്യ വീണ്ടും പിന്നിലേക്ക്. ലോകത്തെ വളര്‍ന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളുടെ പട്ടികയിലെ സമഗ്ര ഉള്‍പ്പെടുത്തല്‍ നയ വികസന സൂചികയില്‍ ഇന്ത്യക്ക് തിരിച്ചടി.…