ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവുമായി ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിയും കിയ മോട്ടോഴ്സ് കോര്‍പ്പറേഷനും രംഗത്ത്. ഓട്ടോമേറ്റഡ് വാലേ പാര്‍ക്കിംഗ് സിസ്റ്റം (എവിപിഎസ്) ഉള്‍പ്പെടെയുള്ളതാണ് വയര്‍ലെസ് ചാര്‍ജിംഗ്...
ഷെന്‍സെന്‍ സിറ്റി: ദക്ഷിണ ചൈനയിലെ ഷെന്‍സെന്‍ നഗരത്തില്‍ നിന്നും കാറിന്റെ ബോണറ്റിലേക്ക് ഇടിച്ച് തകര്‍ത്ത് നില്‍ക്കുന്ന സൈക്കിളിന്റെ ചിത്രം ചൈനീസ് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചാ വിഷയമായി. ഈ...
വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസില്‍ ചേക്കേറിയ താരമാണ് ടൊവീനോ തോമസ്. മായനദി, എന്ന് നിന്റെ മൊയ്തീന്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ടൊവീനോ പുതു...
അബുദാബി; യുഎഇയുടെ ആദ്യ ഡ്രൈവറില്ലാ ടാക്സി പരീക്ഷണ ഓട്ടം തുടങ്ങി. ദുബായ് സിലിക്കണ്‍ ഒയാസിസിലാണ് ഡ്രൈവറില്ലാ ടാക്സി അടുത്ത മൂന്ന് മാസത്തേക്ക് സവാരി നടത്തുക. എന്നാല്‍ യാത്രക്കരെ...
മുംബൈ: അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിക്ക് എട്ട് മുതല്‍ പത്ത് ശതമാനം വരെ വളര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ. ഇതോടെ വരുന്ന...
ഹരിപ്പാട്: ഒന്നിലധികം വാഹനങ്ങള്‍ ഉണ്ടെങ്കിലും വാഹന ഉടമകളുടെ (ഓണര്‍ ഡ്രൈവര്‍) പേരില്‍ എടുക്കേണ്ട നിര്‍ബന്ധിത അപകട ഇന്‍ഷുറന്‍സ് പോളിസികളില്‍ ഇളവ് അനുവദിച്ചു. ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ്...
മുംബൈ: രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സിന്റെ വിവിധ മോഡലുകള്‍ക്ക് അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ വില കൂടും. നാല്‍പതിനായിരം രൂപ വരെയുള്ള വിലവര്‍ധനവാകും...
വിദേശവിപണിയിലെ താരമായ സുസുക്കിയുടെ എസ് യുവി മോഡല്‍ വിറ്റാര ഇന്ത്യന്‍ വിപണിയിലെത്തുന്നു. ഏഴ് സീറ്റര്‍ കാര്‍ കാറ്റഗറിയിലെത്തുന്ന വിറ്റാര, സുസുക്കിയുടെ തന്നെ ബ്രീസയുടെ പരിഷ്‌ക്കരിച്ച പതിപ്പാണ്. ഇന്ത്യയിലെ...
ഓട്ടോറിക്ഷകളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തുന്നു. യാത്രാവേളയിലും അപകടങ്ങളുണ്ടാകുമ്പോഴും മറ്റും യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചുവീഴുന്നത് തടയാന്‍ ഡോറുകള്‍, ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കുമുണ്ടാകുന്ന...
ഇന്ത്യയില്‍ 2018 നവംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയത് മാരുതി സുസൂക്കിയുടെ സ്വിഫ്റ്റ് കാറുകള്‍. 22,191 കാറുകളാണ് ഒറ്റമാസം കൊണ്ട് വിറ്റുപോയത്. ഇതോടെ മാരുതി സ്വിഫ്റ്റിന്റെ വളര്‍ച്ച 66...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.