Autos

fancy number
Autos

ഒരു നമ്പറിലെന്തിരിക്കുന്നു എന്നാണോ? കാറിന് ഇഷ്ടനമ്പര്‍ ലഭിക്കാന്‍ യുവാവ് മുടക്കിയത് ലക്ഷങ്ങള്‍

രാജസ്ഥാന്‍/ജയ്പൂര്‍: ജയ്പൂരില്‍ നിന്നുള്ള രാഹുല്‍ തനേജയാണ് തന്റെ കാറിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ 16 ലക്ഷം രൂപ മുടക്കിയത്. പുതിയതായി വാങ്ങിയ ജാഗ്വര്‍ എക്സ്ജെ…

Triumph India,India,Auto
Autos

കുട്ടി നിക്കറും വള്ളിച്ചെരുപ്പും ധരിച്ച് ഇങ്ങോട്ട് വരേണ്ട; ഇത്തരക്കാര്‍ക്ക് വില്‍ക്കാന്‍ ബൈക്കില്ലെന്ന് ട്രയംഫ്

ന്യൂഡല്‍ഹി: ഒരു വസ്ത്രധാരണത്തിലെന്തിരിക്കുന്നു എന്നും ചിന്തിച്ച് ബൈക്ക് വാങ്ങിക്കാന്‍ ചെല്ലുന്നവര്‍ക്ക് മുട്ടന്‍ പണിയുമായി ട്രയംഫ് ഇന്ത്യ. ട്രെന്‍ഡ് ലുക്കെന്നും…

TESLA CAR
Autos

വിമാനം കെട്ടിവലിച്ച് കരുത്ത് തെളിയിച്ച് മോഡല്‍x ടെസ്ല കാര്‍; ലോകറെക്കോര്‍ഡും സ്വന്തമാക്കി

മറ്റൊരു ലോകറെക്കോര്‍ഡ് കൂടി സ്വന്തമാക്കി ടെസ്ല മോഡല്‍. 8,7000 പൗണ്ട്(143.4 ടണ്‍) ഭാരമുള്ള വിമാനം കെട്ടിവലിച്ചു കൊണ്ടാണ് ടെസ്ലയുടെ മോഡല്‍ x കാര്‍ ഗിന്നസ് ബുക്കില്‍…

Maruti,Maruti Baleno,Maruti Swifts,Autos
Autos

ബ്രേക്കില്‍ തകരാര്‍; സ്വിഫ്റ്റ്, ബലെനോ മോഡലുകളുടെ അര ലക്ഷത്തിലേറെ യൂണിറ്റ് കാറുകള്‍ മാരുതി തിരിച്ചു വിളിച്ചു

മുംബൈ: മാരുതി വിപണിയിലിറക്കിയ അര ലക്ഷത്തിലേറെ യൂണിറ്റ് കാറുകള്‍ തിരിച്ചു വിളിച്ചു. സ്വിഫ്റ്റ്, ബലെനോ എന്നീ മോഡലുകളുടെ 52686 യൂണിറ്റുകളാണ് മാരുതി തിരിച്ചു വിളിച്ചു. ബ്രേക്ക് വാക്വം…

MITSUBISHI
Autos

മിസ്തുബിഷിയുടെ ഔട്ട്‌ലാന്‍ഡര്‍ ഫോര്‍ച്യൂണറിനെ വെല്ലുമോ?

ഒരിടവേളക്കു ശേഷം വീണ്ടും തിരിച്ചുവരവിനൊരുങ്ങുകയാണ് ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ മിത്‌സുബിഷി. ഔട്ട്‌ലാന്‍ഡറിന്റെ രണ്ടാം പതിപ്പുമായാണ് ഇത്തവണയെത്തുന്നത്. 2008ലാണ്…

micromax
Autos

മൈക്രോമാക്‌സ് ഇലക്ട്രിക് വാഹനനിര്‍മ്മാണ രംഗത്തേക്ക്

ന്യൂഡല്‍ഹി: 2030 ആകുമ്പോഴേക്കും രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രചാരത്തിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ മൈക്രോമാക്‌സ് ഇന്‍ഫോര്‍മാറ്റിക്‌സ്…

HERO MOTO CORP
Autos

ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില വര്‍ദ്ധിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്

ഹീറോ മോട്ടോകോര്‍പ് ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില കൂട്ടി. ഇന്ത്യയില്‍ ഉടനീളം വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നു. എല്ലാ മോഡല്‍ ബൈക്കുകളുടെ സ്‌കൂട്ടറുകളുടെയും…

jeep
Autos

ഗ്രാന്‍ഡ് കമാന്‍ഡര്‍; കിടിലന്‍ ലുക്കില്‍ ജീപ്പിന്റെ പുതിയ എസ്‌യുവി

ഏഴ് സീറ്റുള്ള പുതിയ എസ്‌യുവി ഗ്രാന്‍ഡ് കമാന്‍ഡറുമായി അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ജീപ്പ്. ചൈനീസ് വിപണിയിലാണ് കമാന്‍ഡറിന്റെ അവതാരം. ബീജിങ്ങില്‍ നടക്കുന്ന…

honda
Autos

ഇലക്ട്രിക് വാഹന ബ്രാന്‍ഡുമായി ഹോണ്ട; ആദ്യമോഡല്‍ എവറസ് ഇവി കണ്‍സെപ്റ്റ്

പുതിയ ഇലക്ട്രിക് വാഹന ബ്രാന്‍ഡുമായി ഹോണ്ടയെത്തി. ബെയ്ജിംഗ് ഓട്ടോ ഷോയില്‍ ഇലക്ട്രിക് എസ്യുവി കണ്‍സെപ്റ്റ് അനാവരണം ചെയ്തു കൊണ്ടാണ് എവറസ് ബ്രാന്‍ഡ് രൂപം കൊണ്ടതായി ജാപ്പനീസ്…

toyota
Autos

ടൊയോട്ട വാഹനങ്ങള്‍ക്കു വില കൂടും

ബംഗളൂരു: ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) അടുത്ത മാസം മുതല്‍ വാഹനങ്ങളുടെ വില ഉയര്‍ത്തിയേക്കും. ഉത്പാദനച്ചെലവ് ഉയര്‍ന്നതാണ് വില ഉയര്‍ത്താന്‍…

Ford ,Ford Freestyle
Autos

ഫോര്‍ഡ് ക്രോസ്-ഹാച്ച്ബാക്ക് ഫ്രീസ്‌റ്റൈല്‍ ആമസോണില്‍; ഇന്ന് മുതല്‍ ബുക്ക് ചെയ്യാം

  ഇന്ന് മുതല്‍ ഫോര്‍ഡിന്റെ പുതിയ ക്രോസ്-ഹാച്ച്ബാക്ക് ഫ്രീ സ്‌റ്റൈല്‍ ആമസോണ്‍ വഴി ബുക്ക് ചെയ്യാം. 14 ാം തിയതി ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ 10000 രൂപ നല്‍കി…

Audi RS 5 Coupe,audi new
Autos

ആഢംബരവും സ്‌പോര്‍ട്ടി ലുക്കും ഒത്തിണങ്ങിയ ഔഡി ആര്‍എസ് 5 കൂപ്പേ ഇന്ത്യയിലെത്തി

ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ ഔഡി, രണ്ടാം തലമുറ ഔഡി ആര്‍എസ് 5 കൂപ്പേ ഇന്ത്യയിലിറക്കി. ബംഗളൂരുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയാണ്…

DGP Loknath Behra,Abuse,Suspension
Autos

സായുധസേനയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഡിജിപിയുടെ പ്രസ്താവനയ്ക്ക് പച്ച തെറി മറുപടി: പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

തൃശൂര്‍: വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഡിജിപിയുടെ പ്രസ്താവനയ്ക്ക് പച്ച തെറി മറുപടിയായി അയച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പോലീസുകാര്‍ക്ക്…

hero motocorp
Autos

വാഹനവിപണിയില്‍ മുന്നോട്ടു കുതിച്ച് ഹീറോ മോട്ടോകോര്‍പ്

ന്യൂഡല്‍ഹി: ഇരുചക്ര വാഹന വിപണിയില്‍ മികച്ച വളര്‍ച്ചയുമായി ഹീറോ മോട്ടോകോര്‍പ്പ്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 75 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് ഹീറോ മോട്ടോകോര്‍പ്പ്…

honda amaze
Autos

അമേസിന്റെ പുതിയ മോഡല്‍ രംഗത്തിറക്കി ഹോണ്ട

ജനപ്രിയ മോഡലായ അമേസിനെ പരിഷ്‌കരിച്ചിറക്കുകയാണ് ഹോണ്ട. ഇതിലൂടെ മാരുതി സുസുക്കിയുടെ ഡിസയറിനെ നേരിടാനാണ് ഹോണ്ടയുടെ നീക്കം. അക്കോര്‍ഡില്‍ നിന്നും സിവിക്കില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ്…

modi government,manmohan sigh
Autos

  സമ്പദ് വ്യവസ്ഥയെ എന്‍ഡിഎ അലങ്കോലമാക്കി, അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം മോശമാക്കി, നരേന്ദ്ര മോഡി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മന്‍മോഹന്‍ സിങ്

 ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചും കടന്നാക്രമിച്ചുംകോണ്‍ഗ്രസ്. സാമ്പത്തിക നയങ്ങളെ ശക്തമായ ഭാഷയിലാണ് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിമര്‍ശിച്ചത്. തിരഞ്ഞെടുപ്പ്…

audi car,car price
Autos

കാര്‍ വില കൂടും; ഔഡി കാറുകള്‍ക്ക് ഒമ്പതു ലക്ഷം രൂപ വരെ വര്‍ധന

  ഇന്ത്യയില്‍ ഏപ്രില്‍ മാസം മുതല്‍ കാറുകള്‍ക്ക് വില കൂടും. ഔഡി കാറുകളുടെ വില നാലു ശതമാനം കൂട്ടുമെന്ന് ഔഡി പ്രഖ്യാപിച്ചു. മോഡലുകളെ അടിസ്ഥാനപ്പെടുത്തി ഒരു ലക്ഷം രൂപ മുതല്‍ ഒമ്പതു ലക്ഷം…

maruti suzuki, 1.5 lakh cars, february 2018, india, auto, business
Autos

മാരുതി ഫെബ്രുവരിയില്‍ മാത്രം വിറ്റഴിച്ചത് ഒന്നര ലക്ഷം കാറുകള്‍; കയറ്റുമതിയിലൂടെയും മികച്ച നേട്ടം

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി വില്‍പ്പനയിലും കയറ്റുമതിയിലും റെക്കോര്‍ഡ് നേട്ടവുമായി കുതിപ്പ് തുടരുന്നു. ഫെബ്രുവരി മാസത്തില്‍ മാത്രം കാറുകളുടെ വില്‍പന…

rom to ban diesal vehicles
Autos

ഡീസല്‍ വാഹനങ്ങള്‍ വിലക്കാനൊരുങ്ങി റോം

റോം: മലിനീകരണത്തിനെതിരെയുള്ള പോരാട്ടമെന്ന നിലയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് 2024 മുതല്‍ റോം നഗരത്തില്‍ നിരോധനമേര്‍പ്പെടുത്തും. മേയര്‍ വിര്‍ജിനിയ റാഗി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഡീസല്‍…

tata launches compact sedan
Autos

കോംപാക്ട് സെഡാന്റെ പുതിയ പതിപ്പുമായി ടാറ്റ

കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ ഇന്ത്യയിലെ വമ്പന്‍മാര്‍ ഹോണ്ട സിറ്റി, മാരുതി സിയാസ്, ഹ്യൂണ്ടായ് വെര്‍ണ തുടങ്ങിയ മോഡലുകളാണ്. ഇവയോടേറ്റു മുട്ടാന്‍ തയ്യാറെടുത്ത് ടാറ്റ കോംപാക്ട് സെഡാന്‍…

maruti suzuki switf
Autos

റെക്കോഡ് നേട്ടവുമായി മാരുതി സുസുകി സ്വിഫ്റ്റ്; കേരളത്തില്‍ ഒരൊറ്റ ദിവസം വിറ്റഴിച്ചത് 200 കാറുകള്‍

കൊച്ചി: ഒരൊറ്റ ദിവസം കൊണ്ട് കേരളത്തിലെ മാരുതി കേരള റീജിയണല്‍ വിറ്റഴിച്ചത് ഇരുന്നൂറ് സുസുകി സ്വിഫ്റ്റ് കാറുകള്‍. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മാരുതിഡീലര്‍മാരുടെയും…