നഴ്സിങ് കഴിഞ്ഞവര്‍ക്ക് അവസരമൊരുക്കി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എംപ്ലോയീസ് സ്റ്റേറ്റ്ഇന്‍ഷുറന്‍സ് കോര്പ്പറേഷന്(ഇഎസ്ഐസി). നിരവധി തസ്തികകളിലാക്കാണ് ഒഴിവുകള്‍ ഉള്ളത്.
ഇഎസ്ഐസിയുടെ കീഴിലുള്ള ആശുപത്രികളിലും ഡിസ്പെന്സറികളിലുമായി സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെ പാരാമെഡിക്കല്‍ വിഭാഗത്തില്‍ അവസരം. കേരളം ഉള്‍പ്പെടെ 20 റീജ്യണുകളിലായാണ് അപേക്ഷ ക്ഷണിച്ചത്. സ്റ്റാഫ് നഴ്സ് തസ്തികയില്‍ 1320ഉം, ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെ പാരാമെഡിക്കല്‍ വിഭാഗത്തില്‍ 662 ഒഴിവുകളുമാണ്ഉള്ളത്(കേരളം: 13ല്‍ ഒഴിവ്).
അപേക്ഷിക്കേണ്ട അവസാനതീയതി: ജനുവരി 21.
Discussion about this post