തിരുവനന്തപുരം: സ്വര്‍ണ്ണത്തിന് വന്‍ വില വര്‍ധനവ്. ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത് 160 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണ്ണവില മാറ്റങ്ങളില്ലാതെ തുടരുകയായിരുന്നു.
രണ്ടു ദിവസത്തിന് ശേഷം ഒറ്റയടിക്കാണ് സ്വര്‍ണ്ണവില 160 രൂപ വര്‍ധിച്ചത്. 2920 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്.
Discussion about this post