BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Business

അരിയങ്ങാടിയും ചുറ്റുവട്ടവും: കച്ചവടത്തിന്റെ താളമുള്ള തൃശ്ശൂര്‍ കഥകള്‍; വീഡിയോ കാണാം

അഞ്ചുവിളക്കും, നൂറ്റാണ്ടുകള്‍ പഴക്കമുള്ള അരിയങ്ങാടിയും നായരങ്ങാടിയും വെള്ളയപ്പമങ്ങാടിയും അങ്ങനെ ഒരുപാട് ഒരുപാട് കഥകള്‍

Akshaya by Akshaya
June 23, 2019
in Business, Kerala News
0
അരിയങ്ങാടിയും ചുറ്റുവട്ടവും: കച്ചവടത്തിന്റെ താളമുള്ള തൃശ്ശൂര്‍ കഥകള്‍; വീഡിയോ കാണാം
58
VIEWS
Share on FacebookShare on Whatsapp

പാരമ്പര്യവും പ്രൗഢിയും ഒത്തു ചേര്‍ന്ന വാണിജ്യ നഗരി. വടക്കുനാഥനും, പൂരപ്രേമവും ആനപ്രേമവും എല്ലാം ഒരുപക്ഷെ ഒരല്പം നിഷ്പ്രഭമാക്കിയാല്‍ മറ്റു ചില കാതല്‍ കൂടിയുണ്ട് തൃശ്ശൂരിന്. അഞ്ചുവിളക്കും, നൂറ്റാണ്ടുകള്‍ പഴക്കമുള്ള അരിയങ്ങാടിയും നായരങ്ങാടിയും വെള്ളയപ്പമങ്ങാടിയും അങ്ങനെ ഒരുപാട് ഒരുപാട് കഥകള്‍. ഇവക്കെല്ലാം ഒരു താളമുണ്ട് വിലപേശലിന്റെയും ബാന്‍ഡ് മേളത്തിന്റെയും താളം.

READ ALSO

പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി

‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം’;സുരേഷ് ഗോപിയെ പരിഹസിച്ച്‌ എം എം മണി

February 2, 2026
5
‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

February 2, 2026
4

തൃശ്ശൂര്‍ക്കാര്‍ക്ക് കച്ചവടമെന്നും ഒരു ഹരമാണ്. ഒരുകാലത്ത് പാലക്കാട്ടെയും ഏറണാകുളത്തെയും മലപ്പുറത്തെയും വ്യാപാരികള്‍ തൃശ്ശൂരില്‍ നിന്നാണ് കച്ചവടസാധനങ്ങള്‍ വാങ്ങിയിരുന്നത്. എന്നാല്‍ കാലം മാറിയതോടെ വ്യാപരത്തിന്റെ അന്നത്തെ താളവും മാറി. എന്നിരുന്നാലും തൃശ്ശൂര്‍ അങ്ങാടിയിലെ വ്യാപാരികള്‍ കച്ചവടത്തിലെ സത്യസന്ധത ഇന്നും നിലനിര്‍ത്തുന്നു. കള്ളത്തരങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല. ഗുണമേന്മയുള്ള സാധനങ്ങള്‍ തൂക്കത്തിലും ഏറ്റവും അനുയോജ്യമായ വിലയിലും ഇവിടെ ലഭിക്കും.

Tags: Businessstorytrissur

Related Posts

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ആക്‌സിലും ടയറും  ഊരിത്തെറിച്ചു, പിന്നിൽ വന്നിടിച്ച് കാറും ഓട്ടോറിക്ഷയും, വൻ ദുരന്തം ഒഴിവായത്  തലനാരിഴയ്ക്ക്
Kerala News

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ആക്‌സിലും ടയറും ഊരിത്തെറിച്ചു, പിന്നിൽ വന്നിടിച്ച് കാറും ഓട്ടോറിക്ഷയും, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

January 26, 2026
8
മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായി,
Kerala News

മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായി,

January 24, 2026
5
state schoool kaloltsavam
Kerala News

സംസ്ഥാന സ്‌കൂള്‍ കലോത്സവം; കിരീടമണിഞ്ഞ് കണ്ണൂര്‍, രണ്ടാംസ്ഥാനത്ത് തൃശ്ശൂര്‍

January 18, 2026
23
ഓണ്‍ലൈനില്‍ പടക്കം ഓര്‍ഡര്‍ ചെയ്തു, പടക്കമെന്നറിയാതെ പാഴ്‌സലുമായി സഞ്ചരിച്ച ലോറി കത്തിയമര്‍ന്നു; സംഭവം തൃശൂരില്‍
Kerala News

ഓണ്‍ലൈനില്‍ പടക്കം ഓര്‍ഡര്‍ ചെയ്തു, പടക്കമെന്നറിയാതെ പാഴ്‌സലുമായി സഞ്ചരിച്ച ലോറി കത്തിയമര്‍ന്നു; സംഭവം തൃശൂരില്‍

January 15, 2026
5
ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിൽ തീപിടിച്ചു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala News

ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിൽ തീപിടിച്ചു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

January 9, 2026
5
ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞു, 14കാരന് ദാരുണാന്ത്യം
Kerala News

ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞു, 14കാരന് ദാരുണാന്ത്യം

December 22, 2025
10
Load More
Next Post
മൂന്നാര്‍ പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം; പ്രതിക്ക് നട്ടെല്ലിന് ക്ഷതമേറ്റു, മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലമാറ്റം

മൂന്നാര്‍ പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം; പ്രതിക്ക് നട്ടെല്ലിന് ക്ഷതമേറ്റു, മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലമാറ്റം

ഇന്ത്യ മതേതര പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്ന രാജ്യം; യുഎസ് റിപ്പോര്‍ട്ട് തള്ളി കേന്ദ്രസര്‍ക്കാര്‍

ഇന്ത്യ മതേതര പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്ന രാജ്യം; യുഎസ് റിപ്പോര്‍ട്ട് തള്ളി കേന്ദ്രസര്‍ക്കാര്‍

തൃത്താലയിലും പാലാരിവട്ടം മോഡല്‍ അഴിമതിയെന്ന് ആരോപണം; വിടി ബല്‍റാം എംഎല്‍എക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

തൃത്താലയിലും പാലാരിവട്ടം മോഡല്‍ അഴിമതിയെന്ന് ആരോപണം; വിടി ബല്‍റാം എംഎല്‍എക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
183
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
590
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version