മുംബൈ: വീണ്ടും സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായികൊണ്ട് രൂപയുടെ മൂല്യം തുടര്‍ച്ചയായി നാലാമത്തെ ദിവസവും താഴ്ന്നു. ഡോളറിനെതിരെ 71.24 നിലവാരത്തിലാണ് രൂപയുടെ വിനിമയ മൂല്യം.
അസംസ്കൃത എണ്ണവില ഉയരുന്നതാണ് രൂപയുടെ മൂല്യത്തെ ബാധിക്കുന്ന പ്രധാനകാര്യം. 10 വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ട് ആദായവും വര്‍ധിച്ചു. 7.273ശതമാനത്തിലാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്.
7.252 ശതമാനമായിരുന്നു ചൊവാഴ്ച.
Discussion about this post