ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതിയില്‍ വര്‍ദ്ധന

ഡിസംബറില്‍ ഇന്ത്യ 2,793 കോടി ഡോളറിന്റെ കയറ്റുമതിയാണ് നടത്തിയത്. 0.34 ശതമാനമാണ് കയറ്റുമതിയുടെ വളര്‍ച്ച

ന്യൂ ഡല്‍ഹി: രാജ്യത്തിന്റെ സ്വര്‍ണ കയറ്റുമതിയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഡിസംബറില്‍ ഇന്ത്യ 2,793 കോടി ഡോളറിന്റെ കയറ്റുമതിയാണ് നടത്തിയത്. 0.34 ശതമാനമാണ് കയറ്റുമതിയുടെ വളര്‍ച്ച. അതെസമയം രാജ്യത്തേയ്ക്ക് സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ കുറവും രേഖപ്പെടുത്തി. 2.44 ശതമാനമാണ് രാജ്യത്തിന്റെ ഇറക്കുമതിയില്‍ കുറവുണ്ടായത്. 4,100 കോടി ഡോളറാണ് ആകെ ഇറക്കുമതി.

Exit mobile version