മുംബൈ: രാജ്യത്തെ പ്രമുഖ നോണ്‍സ്റ്റിക്, കിച്ചണ്‍ ക്രോക്കറി ബ്രാന്‍ഡായ നോള്‍ട്ട തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി നടി പ്രിയാമണിയെ തെരഞ്ഞെടുത്തു. വിപണി വിപുലീകരണത്തിന്റെ ഭാഗമായാണ് പ്രിയാമണിയെ തെരഞ്ഞെടുത്തതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
ഓണ്‍ലൈന്‍ വിപണിയിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ജനുവരി 31 വരെ നോള്‍ട്ടയുടെ ഉല്പന്നങ്ങള് 35 ശതമാനം ഡിസ്കൗണ്ടില്‍ ലഭിക്കും.
Discussion about this post