വ്യാപാരികൾക്കും സംരംഭകർക്കുമായി കുറഞ്ഞപലിശയിൽ അഞ്ചു ലക്ഷം വായ്പ; ജനകീയമായി മാക്‌സ്‌വാല്യുവിന്റെ ‘വ്യാപാരി ക്ഷേമ’ വായ്പാ പദ്ധതി

തൃശ്ശൂർ: മഹാമാരിയുടെ കാലത്ത് സംരംഭകർക്ക് കൈത്താങ്ങായി മാക്‌സ് വാല്യു ക്രെഡിറ്റ്‌സ് ആന്റ് ഇൻവെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡിന്റെ ‘വ്യാപാരി ക്ഷേമ’ വായ്പാ പദ്ധതി. കുറഞ്ഞരേഖകൾ സമർപ്പിച്ച് കേരളത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പലിശനിരക്കിൽ പണം വായ്പയായി ലഭിക്കുന്നതാണ്.

അപേക്ഷകന് ഈ പദ്ധതിയിലൂടെ അഞ്ചുലക്ഷം രൂപ വരെ വായ്പ സ്വന്തമാക്കാം. വ്യാപാരികൾക്കും സംരംഭകർക്കും മറ്റ് സേവനദാതാക്കൾക്കുമായാണ് ഈ വായ്പാ പദ്ധതി പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്നത്.

ഏറെ വേഗത്തിലും എളുപ്പത്തിലും വ്യാപാരി ക്ഷേമ ലോൺ സ്വന്തമാക്കാം. അപേക്ഷിക്കുന്ന അതേദിവസം തന്നെ പണം അനുവദിക്കുന്ന രീതിയിലാണ് ഈ വായ്പാ പദ്ധതി.

അപേക്ഷകർക്ക് കാത്തിരിപ്പിന്റേയോ രേഖകളുടെ മറ്റു നൂലാമാലകളുടേയോ ബുദ്ധിമുട്ടില്ലാതെ അതിവേഗത്തിലാണ് വായ്പ അനുവദിക്കുന്നത്. ഏറ്റവും കുറഞ്ഞരേഖകൾ മാത്രം സമർപ്പിച്ച് ഏറ്റവും കുറഞ്ഞപലിശയും പ്രോസസിങ് ഫീസുമുള്ള വായ്പ സ്വന്തമാക്കാം. ആകർഷകമായ തിരിച്ചടവ് വ്യവസ്ഥകളിൽ അപേക്ഷകന് താൽപര്യവും സൗകര്യപ്രദവുമായ രീതി തെരഞ്ഞെടുത്ത് പണം തിരിച്ചടക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം:
ഫസ്റ്റ് ഫ്‌ളോർ, സീകെ പ്ലാസ, മെട്രോപൊളിറ്റൻ ആശുപത്രിക്ക് എതിർവശം, കൂർക്കഞ്ചേരി, തൃശ്ശൂർ-680007
വെബ്‌സൈറ്റ്:www.maxvaluecredits.com
ഇമെയിൽ: info@maxvaluecredits.com
ഫോൺ: 0487-2426799

Also Read-ഉപഭോക്താക്കൾക്കായി മെഗാലോൺ മേളയും ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണപ്പണയ വായ്പയും ഒരുക്കി മാക്‌സ് വാല്യു വിജയകരമായ ആറാം വാർഷിക ആഘോഷത്തിൽ

Exit mobile version