മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 53 പോയിന്റ് നഷ്ടത്തില്‍ 36,432 ലും നിഫ്റ്റി 50 പോയിന്റ് താഴ്ന്ന് 10952 ലുമാണ് ക്ലോസ് ചെയ്തത്.
യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോപ്, ഏഷ്യന്‍പെയിന്റ്സ്, സണ്‍ഫാര്‍മ, ടാറ്റാ മോട്ടോര്‍സ്, എല്‍റ്റി, കൊടക് ബാങ്ക്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്റസന്റ് ബാങ്ക്, അദാനി പോര്‍ട്സ്, ഇന്‍ഫോസിസ്, ഐടിസി എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
എസ്ബിഐഎന്‍, വിപ്രോ, വേദാന്ത, ഭാരതി എയര്‍ടെല്‍, മാരുതി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കോള്‍ ഇന്ത്യ, പവര്‍ഗ്രിഡ്, ഒഎന്‍ജിസി എന്നാ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.